Kerala Lottery Result Today: ഒരു കോടിയുടെ ഇന്നത്തെ യോഗം നിങ്ങൾക്കോ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kerala Karunya Plus KN-617 Lottery Result: കാരുണ്യ പ്ലസ് KN-617 എന്ന സീരിസിൻ്റെ ഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 50 രൂപ വിലയുള്ള ടിക്കറ്റിൻ്റെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. ഇതുകൂടാതെ മറ്റ് നിരവധി സമ്മാനങ്ങളും വിജയികളെ കാത്തിരിക്കുന്നുണ്ട്.

Kerala Lottery
തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ എല്ലാ വ്യാഴാഴ്ച്ചകളിലും പുറത്തിറക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. കാരുണ്യ പ്ലസ് KN-617 എന്ന സീരിസിൻ്റെ ഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 50 രൂപ വിലയുള്ള ടിക്കറ്റിൻ്റെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. ഇതുകൂടാതെ മറ്റ് നിരവധി സമ്മാനങ്ങളും വിജയികളെ കാത്തിരിക്കുന്നുണ്ട്.
ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ കേരള ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ keralalotteries.com സന്ദർശിച്ച് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്. ലോട്ടറിയടിച്ചാൽ ടിക്കറ്റിൽ കേടുപാടുകൾ സംഭവിക്കാതെ സൂക്ഷിക്കണം. ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനുള്ളിൽ സമ്മാനത്തുക കൈപ്പറ്റാവുന്നതാണ്. 1 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സമ്മാനമാണെങ്കിൽ ലോട്ടറി ഡയറക്ടറേറ്റിലോ ബാങ്കിലോ ടിക്കറ്റും തിരിച്ചറിയൽ രേഖകളും ഹാജരാക്കിയാൽ മാത്രമെ പണം ലഭിക്കൂ.
ALSO READ: ധനലക്ഷ്മി കടാക്ഷിച്ച ഭാഗ്യവാൻ ഇവിടുണ്ട്, ഇന്നത്തെ ലോട്ടറി ഫലമെത്തി
സമ്മാനാർഹമായ ടിക്കറ്റ് നമ്പരുകളുടെ പൂർണവിവരം
ഒന്നാം സമ്മാനം ഒരു കോടി രൂപ: PF 382980
സമാശ്വാസ സമ്മാനം 5,000 രൂപ:
PA 382980
PB 382980
PC 382980
PD 382980
PE 382980
PG 382980
PH 382980
PJ 382980
PK 382980
PL 382980
PM 382980
രണ്ടാം സമ്മാനം 30,00,000 രൂപ: PH 112390
മൂന്നാം സമ്മാനം 5,00,000 രൂപ: PG 354325
നാലാം സമ്മാനം 5,000 രൂപ: 0454 0483 1153 1532 3271 3581 3787 3792 4633 7393 7961 8104 8195 8235 8486 8882 9495 9524 9652
അഞ്ചാം സമ്മാനം 2,000 രൂപ: 3291 3374 5583 5839 7303 9053
ആറാം സമ്മാനം 1000 രൂപ: 0475 0677 1289 1703 2601 3243 3283 3584 3598 3707 4513 4691 4736 6607 6837 7234 7313 8207 8352 9161 9310 9583 9812 9885 9957
ഏഴാം സമ്മാനം 500 രൂപ: 0042 0256 0274 0350 0360 0789 0817 1189 1265 1349 1500 1982 2030 2373 2501 2552 2803 2807 2854 3005 3461 3729 3733 3750 3796 3910 4094 4187 4228 4442 4490 4707 4713 4868 4907 5305 5463 5505 5562 5645 5738 5801 5935 6018 6049 6060 6100 6113 6317 6466 6570 7289 7386 7409 7449 7471 7515 7702 7709 7933 8006 8166 8213 8472 8721 8777 8792 8846 9094 9100 9177 9295 9328 9446 9539 9996
എട്ടാം സമ്മാനം 200 രൂപ: 0041 0075 0155 0207 0297 0348 0522 0607 0638 0657 0752 0810 0957 1015 1062 1106 1142 1273 1596 1607 1834 2018 2190 2299 2316 2317 2337 2896 3020 3124 3132 3512 3545 3872 3877 3898 4266 4540 4634 5111 5363 5416 5612 5640 5677 5943 5992 6097 6110 6288 6300 6314 6356 6401 6876 7059 7192 7216 7424 7655 7898 8000 8013 8079 8112 8277 8286 8409 8430 8607 8749 8797 8860 9164 9180 9266 9321 9365 9375 9386 9480 9522 9538 9584
ഒമ്പതാം സമ്മാനം 100 രൂപ: 2375 1508 3271 1821 5807 1494 6439 2591 8871 5606 4688 7305 9350 3571 7654 6975 0712 7304 1259 5159 2110 6463 9257 8574 2142 7668 7536 6500 9839 0104 7003 7681 8296 3607 1812 7816 1004 7782 5805 7821 7001 7114 4427 1374 0834 2993 2370 4024 9130 2707 7732 9393 9548 7532 0528 5900 4813 2947 9148 2581 2742 8625 1279 4634 9267 6294 5818 5856 0794 0177 3392 0287 2627 4193 5608 6429 5881 0048 6507 5890 9515 3284 6194 1693 9112 2250 1824 7455 6764 2530 2579 4221 3057 0364 4598 2898 7595 0586 2610 6199 8037 0085 7799 2444 3103 8388 9396 2388 6720 7096 0439 2505 2040 4601 5669 2147 6614 1402 8633 7118 0211 5605 3597 5688 2955 5495 4778 5387 1582 5224 3555 1586 7150 7150 2969 3626 7521 8798 0292
(Disclaimer: ലോട്ടറി റിസൾട്ടിനെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)