AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result: അമ്പത് കൊടുത്താൽ എന്താ…. ഒരു കോടി അല്ലേ പോക്കറ്റിൽ; കാരണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത്

Kerala Karunya Plus KN 598 Lottery Result Today : കാരുണ്യാ പ്ലസ് KN 598 എന്ന ലോട്ടറിയുടെ ഫലമാണ് പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് നറുക്കെടുക്കുന്ന ഭാഗ്യവാന് ലഭിക്കുക.

Kerala Lottery Result: അമ്പത് കൊടുത്താൽ എന്താ…. ഒരു കോടി അല്ലേ പോക്കറ്റിൽ; കാരണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത്
Kerala Lottery
sarika-kp
Sarika KP | Updated On: 20 Nov 2025 16:09 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യാ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു. കാരുണ്യാ പ്ലസ് KN 598 എന്ന ലോട്ടറിയുടെ ഫലമാണ് പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് നറുക്കെടുക്കുന്ന ഭാഗ്യവാന് ലഭിക്കുക. എല്ലാ വ്യാഴാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയാണ്.

30 ലക്ഷം രൂപ രണ്ടാം സമ്മാനവും അഞ്ച് ലക്ഷം രൂപ മൂന്നാം സമ്മാനവും ലഭിക്കും. ഇതിനു പുറമെ നിരവധി ആകർഷണമായ സമ്മാനങ്ങളും ലഭിക്കും. 9-ാം സമ്മാനമായി 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനത്തുക. 5,000 രൂപയിൽ താഴെയുള്ള സമ്മാനത്തുകയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും ലോട്ടറി മാറി സമ്മാനത്തുക നേടാം.

സമ്മാനഘടനയും നറുക്കെടുപ്പ് ഫലവും
ഒന്നാം സമ്മാനം – 1 കോടി

PZ 531453

പ്രോത്സാഹന സമ്മാനം – 5,000 രൂപ

PN 531453 PO 531453 PP 531453 PR 531453 PS 531453 PT 531453 PU 531453 PV 531453 PW 531453 PX 531453 PY 531453

രണ്ടാം സമ്മാനം – 30 ലക്ഷം

PN 544692

മൂന്നാം സമ്മാനം – 5 ലക്ഷം

PV 152551

നാലാം സമ്മാനം – 5,000 രൂപ

0228 0888 1177 1686 1701 2119 2986 4075 5444 6122 6316 6767 7043 7284 7362 9145 9210 9437 9891

അഞ്ചാം സമ്മാനം – 2,000 രൂപ

0637 1003 1494 1531 4081 5218

ആറാം സമ്മാനം – 1,000 രൂപ

0111 0360 0947 1319 2108 2458 3881 4151 4253 4480 4739 4904 4948 5459 5773 6059 6221 6433 6779 7054 7516 7768 7770 8158 9797

ഏഴാം സമ്മാനം – 500 രൂപ

0039 0187 0225 0268 0282 0292 0757 1120 1220 1352 1572 1797 1812 2205 2211 2354 2587 2623 2648 2821 3106 3136 3413 3594 3746 4188 4358 4643 4736 4748 4807 4824 4959 5021 5214 5373 5640 5666 5757 5979 6000 6160 6190 6411 6464 6602 6663 6854 6867 7061 7087 7175 7404 7584 7659 7775 7895 7919 8127 8293 8461 8826 8865 9307 9347 9393 9422 9425 9517 9613 9678 9728 9856 9881 9945 9997

എട്ടാം സമ്മാനം – 200 രൂപ

0054 0137 0175 0179 0277 0446 0551 0586 0744 0836 0854 0966 1032 1109 1376 1419 1629 2152 2321 2329 2413 2445 2622 3110 3166 3275 3420 3537 3607 3670 3732 3973 4146 4167 4233 4613 4662 4743 5033 5292 5542 5938 6017 6081 6093 6232 6273 6274 6292 6429 6460 6590 6600 6612 6686 6826 6939 6951 6977 7029 7186 7308 7546 7899 8000 8168 8315 8372 8436 8522 8609 8613 8857 8968 9197 9241 9368 9582 9643 9722 9863 9880 9929 9968

ഒൻപതാം സമ്മാനം – 100 രൂപ

Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്‌ ഇത്‌ . ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)