AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Lottery Result: കിട്ടിയാൽ ഒരുകോടി! ഇത്തന്നെ ധനലക്ഷ്മി DL 73 ലോട്ടറി ഫലം അറിയാം

Kerala Lottery Result Today Dhanalekshmi DL 73 : ഒരു കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റ ധനലക്ഷ്മി DL 73 ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. ധനലക്ഷ്മി ഭാ​ഗ്യക്കുറിയുടെ ഇന്നത്തെ വിജയ നമ്പറുകളും മറ്റ് വിവരങ്ങളും ഒറ്റനോട്ടത്തിൽ അറിയാം. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപത്തുള്ള ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് ധനലക്ഷ്മി ലോട്ടറി വിജയികളെ തിരഞ്ഞെടുത്തത്

Kerala Lottery Result: കിട്ടിയാൽ ഒരുകോടി! ഇത്തന്നെ ധനലക്ഷ്മി DL 73 ലോട്ടറി ഫലം അറിയാം
Kerala Lottery Result Today Dhanalekshmi DL 73Image Credit source: TV9 Network
Amal KV
Amal KV | Published: 14 Oct 2026 | 01:54 PM

തിരുവനന്തപുരം: ഒരു കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റ ധനലക്ഷ്മി DL 73 ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. ധനലക്ഷ്മി ഭാ​ഗ്യക്കുറിയുടെ ഇന്നത്തെ വിജയ നമ്പറുകളും മറ്റ് വിവരങ്ങളും ഒറ്റനോട്ടത്തിൽ അറിയാം. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപത്തുള്ള ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് ധനലക്ഷ്മി ലോട്ടറി വിജയികളെ തിരഞ്ഞെടുത്തത് DA, DB, DC, DD, DE, DF, DG, DH, DJ, DK, DL, DM എന്നിങ്ങനെയുള്ള 12 സീരീസ് നമ്പറുകളിലാണ് ധനലക്ഷ്മി ലോട്ടറി വിൽപനയ്ക്ക് എത്തുന്നത്.

50 രൂപയാണ് ധനലക്ഷ്മി ലോട്ടറിയുടെ ടിക്കറ്റിന് വില വരുന്നത്. ഒരു കോടിയുടെ ഒന്നാം സമ്മാനത്തിന് പുറമെ ലോട്ടറിയുടെ രണ്ടാം സമ്മാനം സ്വന്തമാക്കുന്ന ഭാ​ഗ്യശാലിക്ക് 30 ലക്ഷം രൂപയാണ് നേടാൻ പറ്റുക. അതേ സമയം മൂന്നാം സ്ഥാനം നേടുന്ന വിജയിക്ക് സമ്മാനമായി 5 ലക്ഷം രൂപ സ്വന്തമാക്കാം. ഈ ഉയർന്ന സമ്മാന തുകകൾക്ക് പുറമെ മറ്റ് നിരവധി ഭാ​ഗ്യശാലികൾക്ക് ചെറിയ തുകകളിലൂടെ വിജയികളാകാൻ ഭാഗ്യക്കുറി വകുപ്പ് അവസരം കൊടുക്കുന്നുണ്ട്. 5,000 രൂപ വീതം 11 പേർക്കാണ് സമാശ്വാസ സമ്മാനം ലഭിക്കുക. അതിന് പുറമെ നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന വിധത്തിലാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്മാന ഘടന ക്രമീകരിച്ചിരിക്കുന്നത്. ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് നേടാനുള്ള അവസരവും ഉണ്ട്.

ഒന്നാം സമ്മാനം 1 കോടി രൂപ

സമാശ്വാസ സമ്മാനം 5,000 രൂപ

രണ്ടാം സമ്മാനം 30 ലക്ഷം രൂപ

 

മൂന്നാം സമ്മാനം 5 ലക്ഷം രൂപ

നാലാം സമ്മാനം 5,000 രൂപ

അഞ്ചാം സമ്മാനം 2,000 രൂപ

ആറാം സമ്മാനം 1,000 രൂപ

ഏഴാം സമ്മാനം 500 രൂപ

എട്ടാം സമ്മാനം 200 രൂപ

 

ഒൻപതാം സമ്മാനം 100 രൂപ

ധനലക്ഷ്മി ഉൾപ്പെടെയുള്ള കേരള സംസ്ഥാന ഭാ​ഗ്യക്കുറികളുടെ നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ച് കഴിഞ്ഞ് മുപ്പത് ദിവസത്തിനുള്ളിൽ തന്നെ ഭാ​ഗ്യശാലികൾ സമ്മാനത്തുക സ്വീകരിക്കാനുള്ള നപടികൾ എടുക്കേണ്ടതാണ്. സമ്മാനത്തിന് അർഹമായ ലോട്ടറി ടിക്കറ്റുകൾ കേടുപാടുകൾ കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ പ്രത്യേകം ഓർമ്മിക്കുക.

നിരാകരണം – ധനലക്ഷ്മി ഭാ​ഗ്യക്കുറി ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറികളെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ ജീവിത വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.

English Summary

The Kerala Lottery Department has Published the results for the Dhanalekshmi DL.73 Result . With the One crore jackpot winning numbers now out, participants can check their tickets. Winners are reminded to safely preserve their undamaged tickets and claim their prizes within the mandatory 30-day window.

Follow Us