Kerala Lottery Result Today: ഭാ​ഗ്യതാരയുടെ ഭാ​ഗ്യം കനിഞ്ഞ ആ കോടീശ്വരൻ ആര്… ഇന്നത്തെ കേരള ലോട്ടറിഫലം ഇതാ

Bhagyathara BT 29 lucky draw winners: ഒരു കോടി രൂപയാണ് ഒന്നാം സമ്മാന ജേതാവിനെ കാത്തിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും പുറത്തിറക്കുന്ന ഭാഗ്യതാര ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയാണ്.

Kerala Lottery Result Today: ഭാ​ഗ്യതാരയുടെ ഭാ​ഗ്യം കനിഞ്ഞ ആ കോടീശ്വരൻ ആര്... ഇന്നത്തെ കേരള ലോട്ടറിഫലം ഇതാ

Kerala Lottery

Updated On: 

17 Nov 2025 16:00 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ഭാഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഫലമെത്തി. ഭാഗ്യതാര ലോട്ടറിയുടെ BT 29 സീരീസിൻ്റെ ഫലമാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാന ജേതാവിനെ കാത്തിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും പുറത്തിറക്കുന്ന ഭാഗ്യതാര ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയാണ്.

 

ALSO READ: Vande Bharat: എറണാകുളം-ബെംഗളുരു വന്ദേഭാരതിൽ ടിക്കറ്റ് ക്ഷാമം, ടിക്കറ്റെല്ലാം വെയ്റ്റിങ്ങിലാണ്… ഇനി കിട്ടാനൊരു വഴിയുണ്ട്…

 

രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. കൂടാതെ വ്യത്യസ്ത സീരീസിലെ ഒരേ നമ്പറുകൾക്ക് 5000 രൂപ സമാശ്വാസ സമ്മാനമായി ലഭിക്കും. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/ , http://www.keralalotteries.com എന്നീ വെബ്സൈറ്റുകളിലൂടെ ഫലം തത്സമയം അറിയാം.

 

ഭാ​ഗ്യതാര ലോട്ടറി ഫലത്തിൻ്റെ പൂർണ വിവരം

 

ഒന്നാം സമ്മാനം ഒരു കോടി രൂപ

BJ 276402

സമാശ്വാസ സമ്മാനം: 5,000 രൂപ

BA 276402
BB 276402
BC 276402
BD 276402
BE 276402
BF 276402
BG 276402
BH 276402
BK 276402
BL 276402
BM 276402

രണ്ടാം സമ്മാനം 30 ലക്ഷം രൂപ

BF 455300

മൂന്നാം സമ്മാനം: 5 ലക്ഷം രൂപ

BA 632732

നാലാം സമ്മാനം: 5,000 രൂപ

1238  1875  1910  2566  4434  4864  5962  6148  6447  8246  8767  8805  9237  9336  9687  9719  9793  9815  9970

അഞ്ചാം സമ്മാനം: 2,000 രൂപ

0031  1067  4277  5523  7966  8864

ആറാം സമ്മാനം: 1,000 രൂപ

0405  0796  1099  1144  1200  1341  1447  1480  1942  2056  3922  4091  4092  4258  4781  5806  7104  7123  7398  7563  7996  8331  9080  9283  9685

ഏഴാം സമ്മാനം: 500 രൂപ

0317  0531  0979  1149  1309  1314  1451  1605  1626  2214  2354  2456  2853  3083  3140  3151  3201  3225  3447  3508  3801  4109  4174  4334  4339  4346  4467  4495  4594  5135  5165  5329  5411  5428  5540  5730  5781  5822  5859  5929  6256  6284  6346  6347  6512  6613  6757  6786  6824  6853  7008  7130  7338  7363  7436  7558  7643  7934  8111  8199  8220  8224  8307  8359  8858  8872  8946  8994  9002  9470  9512  9520  9570  9788  9943  9995

എട്ടാം സമ്മാനം: 200 രൂപ

0163  0236  0373  0386  0512  0726  0799  0802  0835  0843  1038  1893  2015  2207  2368  2402  2510  2636  2663  2683  2873  3092  3176  3353  3486  3740  4205  4305  4392  4427  4444  4465  4607  4640  4799  4931  5206  5225  5346  5625  5636  5840  5911  6122  6134  6146  6153  6164  6248  6249  6342  6395  6408  6511  6574  6763  7051  7078  7195  7294  7489  7518  7548  7794  7854  7856  7895  7902  7921  8062  8093  8123  8142  8217  8268  8274  8287  8316  8362  8461  8625  8740  8759  9032  9124  9333  9424  9524  9711  9816  9846  9896  9972  9992

ഒൻപതാം സമ്മാനം: 100 രൂപ

0002  0009  0202  0265  0282  0359  0367  0368  0438  0473  0601  0615  1018  1077  1142  1225  1287  1302  1313  1374  1376  1485  1500  1617  1677  1708  1709  1815  2085  2308  2335  2350  2378  2506  2508  2558  2950  3173  3301  3329  3360  3416  3431  3502  3538  3597  3652  3757  3759  3967  4013  4033  4252  4348  4350  4375  4433  4530  4596  4630  4690  4698  4700  4732  4873  4977  5111  5112  5162  5196  5289  5445  5554  5653  5690  5770  5852  5926  5945  6030  6120  6129  6222  6229  6289  6321  6358  6375  6400  6411  6489  6537  6538  6544  6559  6599  6635  6638  6695  6710  6714  6731  6889  6892  6964  7021  7141  7234  7355  7472  7504  7517  7541  7550  7564  7613  7653  7671  7745  7755  7985  8130  8180  8216  8332  8517  8598  8782  8802  9058  9089  9157  9164  9188  9362  9365  9425  9489  9540  9545  9781  9787  9848  9994

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്‌ ഇത്‌ . ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും