AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Result Today: ധനലക്ഷ്മി ഇന്ന് ആർക്കൊപ്പം; നറുക്കെടുപ്പിൻ്റെ പൂർണ വിവരങ്ങൾ ഇതാ!

Dhanalakshmi DL-61 Results Announced: Check if You Won the ₹1 Crore Jackpot: ഒന്നാം സമ്മാനമായി ഭാഗ്യവാന് 1 കോടി രൂപ ലഭിക്കുമ്പോൾ, 30 ലക്ഷം രൂപ രണ്ടാം സമ്മാനമായും, 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും നൽകുന്നുണ്ട്. ഈ പ്രധാന സമ്മാനങ്ങൾക്ക് പുറമെ മറ്റ് നിരവധി പേർക്കും വിജയികളാകാൻ കേരള സംസ്ഥാന ഭാഗ്യക്കുറി അവസരം നൽകുന്നുണ്ട്, 5,000 രൂപ വീതം 11 പേർക്കാണ് സമാശ്വാസ സമ്മാനം നൽകുന്നത്. തുടർന്ന് നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന തരത്തിലാണ് ഈ ജനപ്രിയ ലോട്ടറിയുടെ സമ്മാനഘടന

Kerala Lottery Result Today: ധനലക്ഷ്മി ഇന്ന് ആർക്കൊപ്പം; നറുക്കെടുപ്പിൻ്റെ പൂർണ വിവരങ്ങൾ ഇതാ!
Kerala Lottery Result
Sumeesh T Unneen
Sumeesh T Unneen | Updated On: 15 Jul 2026 | 03:33 PM

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ധനലക്ഷ്മി DL-61 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 2026 ജൂലൈ 15-ന് നടന്ന നറുക്കെടുപ്പിൽ ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി വിജയിക്ക് ലഭിക്കുന്നത്. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ച് ഉച്ചകഴിഞ്ഞ് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് വിജയികളെ കണ്ടെത്തിയത്. എല്ലാ ബുധനാഴ്ചക:ളിലും നറുക്കെടുക്കുന്ന ധനലക്ഷി ലോട്ടറിക്ക് 50 രൂപയാണ് വില.

ഒന്നാം സമ്മാനമായി ഭാഗ്യവാന് 1 കോടി രൂപ ലഭിക്കുമ്പോൾ, 30 ലക്ഷം രൂപ രണ്ടാം സമ്മാനമായും, 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും നൽകുന്നുണ്ട്. ഈ പ്രധാന സമ്മാനങ്ങൾക്ക് പുറമെ മറ്റ് നിരവധി പേർക്കും വിജയികളാകാൻ കേരള സംസ്ഥാന ഭാഗ്യക്കുറി അവസരം നൽകുന്നുണ്ട്, 5,000 രൂപ വീതം 11 പേർക്കാണ് സമാശ്വാസ സമ്മാനം നൽകുന്നത്. തുടർന്ന് നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന തരത്തിലാണ് ഈ ജനപ്രിയ ലോട്ടറിയുടെ സമ്മാനഘടന. ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് ലഭിക്കും.

ധനലക്ഷ്മി ലോട്ടറിയുടെ ഇന്നത്തെ വിജയികൾ

ഒന്നാം സമ്മാനം 1 കോടി രൂപ

DH 259202

സമാശ്വാസ സമ്മാനം 5,000 രൂപ

DA 259202 DB 259202 DC 259202 DD 259202 DE 259202 DF 259202 DG 259202 DJ 259202 DK 259202 DL 259202 DM 259202

രണ്ടാം സമ്മാനം 30 ലക്ഷം രൂപ

DH 597070

മൂന്നാം സമ്മാനം 5 ലക്ഷം രൂപ

DH 738109

നാലാം സമ്മാനം 5,000 രൂപ

1068 1124 1447 1729 2396 4289 4519 4839 5511 6309 6655 7711 7988 8109 8466 8895 9238 9954 9983

അഞ്ചാം സമ്മാനം 2,000 രൂപ

0379 3038 3903 4680 7102 8820

ആറാം സമ്മാനം 1,000 രൂപ

1188 1200 2410 2710 4008 4067 4081 5664 5718 6221 6709 6803 7055 7111 7285 7314 7685 8193 8475 8529 9013 9393 9544 9629 9791

ഏഴാം സമ്മാനം 500 രൂപ

0200 0261 0439 0453 0487 0541 0588 0591 0912 1170 1196 1369 1429 1522 1616 1768 1827 1996 1998 2146 2174 2200 2234 2405 2480 2513 2553 2558 2827 2915 3154 3233 3762 3883 3990 4113 4392 4496 4554 4785 4816 4883 5154 5400 5417 5488 5600 5612 5659 5938 5950 6222 6340 6349 6442 6628 6706 6837 6872 6885 7924 8037 8108 8162 8224 8255 8271 8515 8743 8956 8992 9251 9378 9663 9698 9722

എട്ടാം സമ്മാനം 200 രൂപ

 

ഒൻപതാം സമ്മാനം 100 രൂപ

 

സമ്മാനത്തുക ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഔദ്യോഗിക ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനുള്ളിൽ തന്നെ വിജയികൾ സമ്മാനത്തുക കൈപ്പറ്റാൻ നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇതിനായി സമർപ്പിക്കുന്ന ലോട്ടറി ടിക്കറ്റുകൾ യാതൊരു കേടുപാടുകളും കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ പ്രത്യേകം ശ്രദ്ധിക്കണം. സമ്മാനത്തുകയുടെ അടിസ്ഥാനത്തിലാണ് ഇത് എവിടെ സമർപ്പിക്കണം എന്ന് തീരുമാനിക്കുന്നത്. ഒരു ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങൾ ലഭിച്ചവർക്ക് തങ്ങളുടെ സമ്മാനത്തുക കൈപ്പറ്റാനായി അതത് ജില്ലാ ലോട്ടറി ഓഫീസുകളുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. എന്നാൽ, ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള വലിയ സമ്മാനങ്ങളാണ് ലഭിച്ചതെങ്കിൽ, സമ്മാനത്തുക ലഭിക്കുന്നതിനായി ആവശ്യമായ എല്ലാ രേഖകളും ലോട്ടറി ഡയറക്ടറേറ്റിലാണ് സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ, സമ്മാനത്തുക കൈപ്പറ്റുന്നതിനായി ലോട്ടറി ടിക്കറ്റ് കൈമാറുന്നതിന് മുൻപായി വിജയികൾ ടിക്കറ്റിൻ്റെ പുറകുവശത്ത് ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുകയും വേണം..

ഹാജരാക്കേണ്ട പ്രധാന രേഖകൾ

  • സമ്മാനത്തുക ലഭിക്കുന്നതിനായി താഴെ പറയുന്ന രേഖകൾ കൃത്യമായി സമർപ്പിക്കണം:
  • സമ്മാനാർഹമായ ഒറിജിനൽ ലോട്ടറി ടിക്കറ്റ്
  • ടിക്കറ്റിൻ്റെ ഇരുവശങ്ങളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ
  • രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ
  • സ്വയം സാക്ഷ്യപ്പെടുത്തിയ പാൻ കാർഡിൻ്റെ പകർപ്പ്
  • കൃത്യമായി പൂരിപ്പിച്ച ക്ലെയിം ആപ്ലിക്കേഷൻ ഫോം
  • ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് പതിപ്പിച്ച പ്രൈസ് രസീത്.
  • സർക്കാർ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖ.
  • വിജയി പ്രായപൂർത്തിയാകാത്ത കുട്ടിയാണെങ്കിൽ രക്ഷിതാവിൻ്റെ സാക്ഷ്യപത്രം.
  • ഒന്നിലധികം പേർ ചേർന്നാണ് ടിക്കറ്റെടുത്തതെങ്കിൽ അതിനായുള്ള ജോയിൻ്റ് ഡിക്ലറേഷൻ ഫോം.

English Summary

The Kerala State Lottery Department has officially declared the results for the Dhanalakshmi DL-61 today. With the ₹1 crore jackpot winning numbers now out, participants can check their tickets. Winners are reminded to safely preserve their undamaged tickets and claim their prizes within the mandatory 30-day window.

Follow Us