AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Result: ഭാഗ്യക്കുറി എടുത്തവരൊക്കെ വേഗം നോക്കിക്കോ; ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം ഇതാ

Kerala Lottery Samrudhi Result 09-08-2026: ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം. നിരവധി പേരാണ് ഫലം കാത്തിരിക്കുന്നത്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് സമൃദ്ധി ഭാഗ്യക്കുറി നല്‍കുന്നത്. രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച്‌ ലക്ഷം രൂപയും ലഭിക്കും.

Kerala Lottery Result: ഭാഗ്യക്കുറി എടുത്തവരൊക്കെ വേഗം നോക്കിക്കോ; ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം ഇതാ
Kerala Lottery Result Today August 9
Jayadevan AM
Jayadevan AM | Published: 09 Aug 2026 | 02:00 PM

ന്നത്തെ സമൃദ്ധി ലോട്ടറി ഫലം ഉടന്‍ പുറത്തുവരും. നിരവധി പേരാണ് ഫലം കാത്തിരിക്കുന്നത്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് സമൃദ്ധി ഭാഗ്യക്കുറി നല്‍കുന്നത്. രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച്‌ ലക്ഷം രൂപയും ലഭിക്കും. 5000, 2000, 100, 500, 200, 100 എന്നിങ്ങനെ ചെറുസമ്മാനങ്ങളും സമൃദ്ധി ഭാഗ്യക്കുറിയിലൂടെ ലഭിക്കുന്നു. ഒന്നാം സമ്മാനം ലഭിക്കുന്ന നമ്പറിലെ മറ്റ് സീരിസുകളിലെ ടിക്കറ്റുകള്‍ക്ക് സമാശ്വാസ സമ്മാനമായി 5,000 രൂപ ലഭിക്കും. 12 സീരിസുകളിലാണ് സമൃദ്ധി ഭാഗ്യക്കുറി വിപണിയിലെത്തിക്കുന്നത്.

സമൃദ്ധി ഭാഗ്യക്കുറി ടിക്കറ്റുകൾ അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങളോടെയാണ് അച്ചടിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഉപഭോക്താക്കൾ തങ്ങൾ വാങ്ങുന്ന ടിക്കറ്റുകൾ യാതൊരു തരത്തിലുള്ള കേടുപാടുകളും സംഭവിക്കാത്ത വിധം സൂക്ഷിക്കണം. ടിക്കറ്റിന് എന്തെങ്കിലും തരത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചാൽ, സമ്മാനത്തുക കൈപ്പറ്റുന്നതിന് തടസങ്ങള്‍ നേരിട്ടേക്കാം.

ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം

ഒന്നാം സമ്മാനം: ഒരു കോടി രൂപ

സമാശ്വാസ സമ്മാനം: 5,000 രൂപ

രണ്ടാം സമ്മാനം: 25 ലക്ഷം രൂപ

മൂന്നാം സമ്മാനം: അഞ്ച്‌ ലക്ഷം രൂപ

നാലാം സമ്മാനം: 5,000 രൂപ

Also Read: Onam Bumper 2026: ഓണം ബമ്പര്‍ സമ്മാനം ലഭിച്ചാല്‍ നേരെ ഇവിടേക്ക് വിട്ടോ…വേറെ എങ്ങോട്ടും പോകരുത്‌

അഞ്ചാം സമ്മാനം: 2,000 രൂപ

ആറാം സമ്മാനം: 1,000 രൂപ

ഏഴാം സമ്മാനം: 500 രൂപ

എട്ടാം സമ്മാനം: 200 രൂപ

ഒമ്പതാം സമ്മാനം: 100 രൂപ

ഞായറാഴ്ചകളിലാണ് സമൃദ്ധി ലോട്ടറിയുടെ നറുക്കെടുപ്പ് വരുന്നത്. ഓഗസ്ത് 16-നാണ് അടുത്ത സമൃദ്ധി ലോട്ടറിയുടെ നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ലോട്ടറി ടിക്കറ്റ് വാങ്ങുന്നവര്‍ ടിക്കറ്റ് കൈയ്യിൽ കിട്ടിയ ഉടൻ തന്നെ അതിന്റെ പിൻഭാഗത്ത് സ്വന്തം പേരും ഒപ്പും വ്യക്തമായി എഴുതിവെക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന ടിക്കറ്റുകൾക്ക് ലഭിക്കുന്ന ആകെ സമ്മാനത്തുകയുടെ 10 ശതമാനം തുക ഏജന്റിന് സമ്മാനമായി ലഭിക്കും. നാല് മുതൽ എട്ട് വരെയുള്ള സ്ഥാനങ്ങളിലെ സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകൾക്കും, സമാശ്വാസ സമ്മാനത്തിന് അർഹമായ ടിക്കറ്റുകൾക്കും ലഭിക്കുന്ന തുകയുടെ 10 ശതമാനം വീതവും, ഒമ്പതാം സമ്മാനത്തിന് അർഹത നേടിയ ടിക്കറ്റുകളുടെ സമ്മാനത്തുകയുടെ 15 ശതമാനവും ഏജന്റ് കമ്മീഷനായി സർക്കാർ ഫണ്ടിൽ നിന്നും നല്‍കും.

നിരാകരണം

സമൃദ്ധി ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.

Follow Us