Kerala Lottery Result : ഞായറാഴ്ചയിലെ ഭാഗ്യം ആർക്ക്… സമൃദ്ധി ലോട്ടറി ഫലം അറിയാം

Kerala Lottery Samrudhi SM 83 Today: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി Samrudhi SM 83 ലോട്ടറിയുടെ ഇന്നെ ഫലം പ്രഖ്യാപിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്ത് ഖോർഖി ഭവനിൽ ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് സമൃദ്ധി ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പിന്റെയും വിജയ നമ്പറുകളുടെയും പൂർണ വിവരങ്ങൾ ഒറ്റ നോട്ടത്തിൽ അറിയാം

Kerala Lottery Result :  ഞായറാഴ്ചയിലെ ഭാഗ്യം ആർക്ക്... സമൃദ്ധി ലോട്ടറി ഫലം അറിയാം

Kerala Lottery Result

Published: 

29 Nov 2026 | 02:58 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി Samrudhi SM 83 ലോട്ടറിയുടെ ഇന്നെ ഫലം പ്രഖ്യാപിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്ത് ഖോർഖി ഭവനിൽ ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് സമൃദ്ധി ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പിന്റെയും വിജയ നമ്പറുകളുടെയും പൂർണ വിവരങ്ങൾ ഒറ്റ നോട്ടത്തിൽ അറിയാം. MA, MB, MC, MD, ME, MF, MG, MH, MJ, MK, ML, MM എന്നിങ്ങനെ 12 സീരീസുകളിലായിട്ടാണ് കാരുണ്യ ലോട്ടറി വിൽപനയ്ക്ക് എത്തിയിരുന്നത് സമൃദ്ധി ലോട്ടറിയുടെ ഒരു ടിക്കറ്റിന്റെ വില 50 രൂപയാണ് വരുന്നത്.

ഒരു കോടിയുടെ ഒന്നാം സമ്മാനത്തിൽ തുടങ്ങി 100 രൂപയുടെ ഒമ്പതാം സമ്മാനം രൂപ വരെയാണ് സമൃദ്ധി ലോട്ടറിയുടെ വിജയികൾക്ക് ലഭിക്കുക. ഓന്നാം സമ്മാനം ഒരു കോടിയാണ്. രണ്ടാം സമ്മാനം നേടുന്ന വിജയിക്ക് 30 ലക്ഷം രൂപയാണ് ലഭിക്കുക. മൂന്നാം സ്ഥാനം നേടുന്ന വിജയിക്ക് ആകട്ടെ 5 ലക്ഷം രൂപയും നേടാൻ കഴിയും. 5,000 രൂപ വീതം 11 പേർക്ക് സമാശ്വാസ സമ്മാനവും ലഭിക്കും. ഇതിന് പുറമെ നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് ലഭിക്കുന്ന വിധത്തിലാണ് സമൃദ്ധി ലോട്ടറിയുടെ സമ്മാന ഘടന.

Loading...
Unable to load recommendations.
Follow Us
നര അകറ്റാൻ അടുക്കളയിലെ ഈ പൊടി മതി
ഇന്ത്യൻ വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ പഠിക്കാവുന്ന 6 രാജ്യങ്ങൾ
ഹീറോയുടെ സ്റ്റൈലിഷ് ബജറ്റ് സ്കൂട്ടർ - XOOM 125
ഓട്സ് കഴിക്കുമ്പോൾ ഈ 7 കാര്യങ്ങൾ മറക്കരുത്!
ചക്കക്കൊമ്പൻ ദൗത്യം നിർത്തിവച്ചു
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ