Kerala Lottery Result Today: ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യ നമ്പർ ഇതാ..; ഇന്നത്തെ ‘സമൃദ്ധി’ ലോട്ടറി ഫലം പൂർണ്ണമായി അറിയാം!

Kerala Lottery Results Out: Samruthi SM-81 Winning Numbers Declared: ഒരു ലക്ഷം രൂപക്ക് മുകളിലുള്ള സമ്മാനങ്ങൾക്ക് രേഖകൾ ഹാജരാക്കേണ്ടത് ആവശ്യമാണ്. ഫലം വന്ന് 30 ദിവസത്തിനകം ലോട്ടറി ടിക്കറ്റും രേഖളുമായി ബന്ധപ്പെട്ട് അധികാരികൾക്ക് അപേക്ഷ സമർപ്പിക്കണം. ടിക്കറ്റ് കൈമാറുന്നതിന് മുൻപായി അതിൻ്റെ പിൻ ഭാഗത്തായി വിജയി ഒപ്പിടേണ്ടതുണ്ട്. നൽകുന്ന വ്യക്തിഗത വിവരങ്ങൾ ആധാർ കാർഡിലെ വിവരങ്ങളുമായി പൊരുത്തപ്പെടണം എന്നത് നിർബ്ബന്ധമാണ്.

Kerala Lottery Result Today: ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യ നമ്പർ ഇതാ..; ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം പൂർണ്ണമായി അറിയാം!

Kerala Lottery Result November 15, 2026

Updated On: 

15 Nov 2026 | 04:27 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ സമൃദ്ധി SM-81 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. ആദ്യത്തെ മൂന്നു സമ്മാനങ്ങളിൽ ഓരോന്നിലും ഓരോ വിജയികളെയാണ് തിരഞ്ഞെടുക്കുക. എന്നാൽ മറ്റു സമ്മാനങ്ങൾ നിരവധി പേർക്ക് ലഭിക്കും. നാലാം സമ്മാനമായി ലഭിക്കുക 5000 രൂപയാണ്, അഞ്ചാം സമ്മാനം 2000 രൂപ, ആറാം സമ്മാനം നേടുന്നവർക്ക് 1000 രൂപ, ഏഴാം സമ്മാനമായി 500 രൂപ, എട്ടാം സമ്മാനം 200 രൂപ, ഒമ്പതാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ് മറ്റു സമ്മാനത്തുകള്‍. സമാശ്വാസ സമ്മാനമായി 5000 രൂപ വീതം 11 പേർക്കും ലഭിക്കും.

സമൃദ്ധി ലോട്ടറിയുടെ ഇന്നത്തെ വിജയികൾ

ഒന്നാം സമ്മാനം 1 കോടി രൂപ

MC 846516

സമാശ്വാസ സമ്മാനം 5,000 രൂപ

MA 846516 MB 846516 MD 846516 ME 846516 MF 846516 MG 846516 MH 846516 MJ 846516 MK 846516 ML 846516 MM 846516

രണ്ടാം സമ്മാനം 25 ലക്ഷം രൂപ

MJ 699646

മൂന്നാം സമ്മാനം 5 ലക്ഷം രൂപ

MM 772440

നാലാം സമ്മാനം 5,000 രൂപ

0329 0460 0527 1506 1599 2343 2749 3242 3549 4035 4878 5590 5602 6089 6194 7572 7644 8808 9097

അഞ്ചാം സമ്മാനം 2,000 രൂപ

0827 6021 6090 6372 8887 8999

ആറാം സമ്മാനം 1,000 രൂപ

0046 0084 0372 0442 0643 0659 0682 1078 1215 1896 2213 3007 3551 3724 3941 3950 4369 5537 5819 6051 6647 7393 7491 9429 9531

ഏഴാം സമ്മാനം 500 രൂപ

0267 0429 0480 0500 0576 0656 0685 0876 1184 1369 1419 1496 1837 2204 2263 2454 2625 2769 2801 2829 2961 3276 3323 3386 3607 3850 3995 4014 4056 4095 4238 4498 4541 4570 4783 4857 4897 4985 5149 5163 5278 5350 5534 5767 5913 5921 5939 5970 6031 6046 6108 6208 6280 6526 6540 6631 6808 6835 7011 7209 7626 7868 7918 8209 8477 8564 8664 8868 8933 8962 9203 9464 9820 9882 9989 9990

എട്ടാം സമ്മാനം 200 രൂപ

0017 0058 0205 0259 0411 0521 0817 0889 0893 0895 1058 1475 1517 1520 1563 1618 1681 1920 2027 2102 2303 2412 2426 2616 2717 2725 2844 2960 3009 3183 3471 3638 3691 3798 3849 3926 3970 4111 4418 4574 4577 4601 4705 4936 4946 5058 5133 5525 5625 5801 5830 5917 6144 6216 6334 6358 6390 6506 6567 6588 6653 6860 6975 6995 7061 7253 7484 7728 7739 7903 7976 8411 8556 8655 8802 8805 8811 8909 8924 9041 9135 9239 9282 9339 9348 9374 9400 9604 9711 9747 9841 9946

ഒൻപതാം സമ്മാനം 100 രൂപ

0223 0240 0264 0289 0315 0354 0370 0419 0534 0543 0619 0664 0686 0759 0791 0921 0963 1001 1146 1160 1172 1647 1703 1731 1943 1951 1963 1975 2044 2051 2061 2262 2351 2372 2417 2455 2535 2539 2573 2628 2763 3063 3081 3161 3202 3244 3353 3371 3480 3490 3550 3659 3856 3884 3927 4001 4018 4120 4212 4218 4275 4285 4407 4495 4508 4538 4547 4565 4707 4838 4847 4874 4930 4938 4981 4998 5019 5044 5045 5077 5102 5258 5265 5302 5313 5356 5376 5386 5405 5455 5490 5533 5551 5587 5684 5748 5778 6017 6191 6230 6301 6354 6389 6484 6565 6677 6719 6870 6965 6989 7050 7070 7226 7476 7501 7548 7591 7613 7834 8004 8015 8059 8064 8315 8351 8359 8374 8443 8448 8490 8503 8592 8659 8715 8798 8846 8857 8885 8943 8947 9012 9316 9382 9417 9427 9511 9615 9631 9674 9914

എല്ലാ ഞായറാഴ്ചകളിലുമാണ് ഈ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുക. ജി.എസ്.ടി ഉൾപ്പടെ 50 രൂപയാണ് ടിക്കറ്റിൻ്റെ വില. തിരുവനന്തപുരത്തെ ഗോർക്കി ഹൗസിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. മെക്കാനിക്കൽ ഡ്രോ മെഷിനുകൾ വഴി സുതാര്യമായാണ് ഭാഗ്യ നമ്പർ തിരഞ്ഞെടുക്കുക. വിശ്വാസ്യത ഉറപ്പാക്കുന്നതിനായി ഉന്നത അധികാരികളുടെ മേൽനോട്ടത്തിലാണ് നറുക്കെടുപ്പ് നടത്തുന്നത്. ജഡ്ജിമാർ പരിശോധിച്ച് രേഖയിൽ ഒപ്പ് വച്ചതിന് ശേഷം മാത്രമേ ലോട്ടറി ഫലം പ്രഖ്യാപിക്കു.

സമ്മാനം ലഭിച്ചാൽ എന്ത് ചെയ്യണം?

ഒരു ലക്ഷം രൂപക്ക് മുകളിലുള്ള സമ്മാനങ്ങൾക്ക് രേഖകൾ ഹാജരാക്കേണ്ടത് ആവശ്യമാണ്. ഫലം വന്ന് 30 ദിവസത്തിനകം ലോട്ടറി ടിക്കറ്റും രേഖളുമായി ബന്ധപ്പെട്ട് അധികാരികൾക്ക് അപേക്ഷ സമർപ്പിക്കണം. ടിക്കറ്റ് കൈമാറുന്നതിന് മുൻപായി അതിൻ്റെ പിൻ ഭാഗത്തായി വിജയി ഒപ്പിടേണ്ടതുണ്ട്. നൽകുന്ന വ്യക്തിഗത വിവരങ്ങൾ ആധാർ കാർഡിലെ വിവരങ്ങളുമായി പൊരുത്തപ്പെടണം എന്നത് നിർബ്ബന്ധമാണ്. ക്ലെയിം സമർപ്പിക്കുന്നതിനുള്ള അപേക്ഷാ ഫോമുകൾ ലോട്ടറി ഓഫീസുകളിലും ഓൺലൈൻ വഴിയും ലഭുമാണ്.

പ്രത്യേകം ശ്രദ്ധിക്കുക

സമ്മാനം ലഭിച്ച ടിക്കറ്റ് നൽകിയാൽ സമ്മാന തുക മുഴുവൻ നൽകാമെന്നും ടാക്സ് നഷ്ടപ്പെടില്ലെന്നും വിശ്വസിപ്പിച്ച് ടിക്കറ്റ് കൈവശപ്പെടുത്തി മുങ്ങുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങൾ വർധിച്ചുവരികയാണ്. അതിനാൽ സമ്മാനം ലഭിച്ചു എന്ന് ഉറപ്പായാൽ ടിക്കറ്റ് ഔദ്യോഗിക മാർഗത്തിലൂടെ മാത്രം പണമാക്കുക. തട്ടിപ്പ് സംഘങ്ങളുടെ തന്ത്രങ്ങളിൽ വീണ് തേടിയെത്തിയ ഭാഗ്യത്തെ ഇല്ലാതാക്കാതിരിക്കുക.

English Summary

The results of the Kerala State Lottery Department’s ‘Samrudhi SM-81’ lottery have been announced. The first prize is ₹1 crore. The draw was held at Gorky Bhavan in Thiruvananthapuram.

Loading...
Unable to load recommendations.
Follow Us
ജിയോ VS എയർടെൽ: ബെസ്റ്റ് 365 ദിവസ വാലിഡിറ്റി പ്ലാൻ
ഹെൽത്തി കോഫി സ്മൂത്തി: വെറും 5 മിനിറ്റിൽ തയ്യാറാക്കാം ഈ കിടിലൻ ഡ്രിങ്ക്!
കാത്സ്യം കുറവാണോ? ഈ 6 ഭക്ഷണങ്ങൾ മാറ്റിനിർത്തരുത്!
മുട്ടയിൽ കുരുമുളക് ചേർത്ത് കഴിക്കാറുണ്ടോ?
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ