AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Result Today: ഒരു കോടിയുടെ ലക്കി നമ്പർ ഇതാണ്; ഇന്നത്തെ കേരള ലോട്ടറി ഫലം

Kerala Samrudhi SM-53 Lottery Result Today: സംസ്ഥാനത്തെ നിരവധി ക്ഷേമ പദ്ധതികൾക്ക് ധനസഹായം നൽകുക എന്നതാണ് ഈ ലോട്ടറിയുടെ പ്രധാന ലക്ഷ്യം. തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള ​ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. 50 രൂപ വിലയുള്ള ടിക്കറ്റിന് ഒന്നാം സമ്മാനമായി ലഭിക്കുന്നത് ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും, മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. മറ്റ് നിരവധി ചെറിയ സമ്മാനങ്ങളും നിങ്ങളെ കാത്തിരിപ്പുണ്ട്.

Kerala Lottery Result Today: ഒരു കോടിയുടെ ലക്കി നമ്പർ ഇതാണ്; ഇന്നത്തെ കേരള ലോട്ടറി ഫലം
പ്രതീകാത്മക ചിത്രം
Neethu Vijayan
Neethu Vijayan | Updated On: 03 May 2026 | 03:43 PM

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ എല്ലാ ഞായാറാഴ്ച്ചകളിലും പുറത്തിറക്കുന്ന സമൃദ്ധി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Kerala Samrudhi SM-53 Lottery Result) പുറത്ത്. സമൃദ്ധി എസ്എം-53 എന്ന സീരീസിൻ്റെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നാല് മണിക്ക് ശേഷം സമൃദ്ധി SM-53 ബമ്പർ ലോട്ടറി ഫലം ഔദ്യോഗിക വെബ്‌സൈറ്റായ statelottery.kerala.gov.in-ൽ നിങ്ങൾക്ക് പരിശോധിക്കാം. എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം മൂന്ന് മണി മുതൽ 4:15 വരെയുള്ള സമയങ്ങളിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നേതൃത്വത്തിൽ വിജയികളെ പ്രഖ്യാപിക്കുന്നത്.

സംസ്ഥാനത്തെ നിരവധി ക്ഷേമ പദ്ധതികൾക്ക് ധനസഹായം നൽകുക എന്നതാണ് ഈ ലോട്ടറിയുടെ പ്രധാന ലക്ഷ്യം. തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള ​ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. 50 രൂപ വിലയുള്ള ടിക്കറ്റിന് ഒന്നാം സമ്മാനമായി ലഭിക്കുന്നത് ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും, മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. മറ്റ് നിരവധി ചെറിയ സമ്മാനങ്ങളും നിങ്ങളെ കാത്തിരിപ്പുണ്ട്.

ALSO READ: ലോട്ടറി ഫലം കാത്തിരിക്കുന്നവർ ശ്രദ്ധിക്കുക! ഇന്ന് സുവർണ്ണ കേരളം നറുക്കെടുപ്പില്ല; കാരണമിതാണ്

സമാശ്വാസ സമ്മാനമായി 5000 രൂപയാണ് ലഭിക്കുന്നത്. ഇത് കൂടാതെ നാലാം സമ്മാനം 5000 രൂപ, അഞ്ചാം സമ്മാനം 2000 രൂപ, ആറാം സമ്മാനം 1000 രൂപ, ഏഴാം സമ്മാനം 500 രൂപ, എട്ടാം സമ്മാനം 200 രൂപ, ഒമ്പതാം സമ്മാനം 100 രൂപയും വിജയികൾക്ക് ലഭിക്കുന്നതാണ്. സമ്മാനത്തുക 5,000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും നിങ്ങൾക്ക് ഈ തുക കൈപ്പറ്റാവുന്നതാണ്. 5,000 രൂപയിൽ കൂടുതലാണ് സമ്മാന തുകയെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖകളും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാക്കിയാൽ മാത്രമെ പണം ലഭിക്കൂ.

സുവർണ കേരളം ലോട്ടറിയുടെ പൂർണ വിവരം

1. ഒന്നാം സമ്മാനം ഒരു കോടി രൂപ: ML 501536

2. സമാശ്വാസ സമ്മാനം 5000 രൂപ:

MA 501536
MB 501536
MC 501536
MD 501536
ME 501536
MF 501536
MG 501536
MH 501536
MJ 501536
MK 501536
MM 501536

3. രണ്ടാം സമ്മാനം 30 ലക്ഷം രൂപ: ME 274958

4. മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ: MB 495517

5. നാലാം സമ്മാനം 5000 രൂപ: 0270 0881 1359 1506 1786 1819 2405 3314 3532 3571 3577 3801 4314 5918 6294 7140 7488 8650 9580

6. അഞ്ചാം സമ്മാനം 2000 രൂപ: 1464 1526 2004 2445 6985 8593

7. ആറാം സമ്മാനം 1000 രൂപ: 1006 1028 1122 1490 1496 2100 2521 2550 2965 3783 4961 5918 6050 6176 7167 7387 7714 7866 8147 8401 8574 8877 8999 9772 9949

8. ഏഴാം സമ്മാനം 500 രൂപ: 0019 0410 0887 1145 1192 1485 1514 1571 1621 1739 1778 1800 1863 2153 2181 2216 2403 2437 2631 2651 2705 2745 2823 2857 2896 2969 3008 3039 3131 3147 3315 3327 3764 3816 3967 4099 4293 4329 4353 4764 4802 5068 5160 5242 5365 5466 5588 5617 5737 5775 5991 6057 6175 6880 6892 7090 7109 7254 7432 7536 7995 8004 8113 8276 8442 8555 8688 8838 8913 8995 9100 9156 9220 9408 9818 9871

9. എട്ടാം സമ്മാനം 200 രൂപ: 0297 0392 0416 0449 0471 0496 0635 0670 0677 0748 1045 1191 1196 1297 1409 1720 2132 2296 2558 2670 2677 2763 2966 2970 3240 3301 3317 3446 3584 3773 3844 3872 3949 3995 4290 4325 4462 4464 4484 4577 4699 4700 4743 4777 4994 5168 5174 5520 5788 5848 6211 6276 6451 6521 6660 6699 6875 6975 6994 7009 7044 7060 7077 7151 7208 7239 7259 7264 7276 7375 7397 7702 7715 7885 7934 7942 8028 8353 8547 8607 8645 8690 9055 9162 9312 9342 9388 9407 9436 9921 9954 9986

10. ഒമ്പതാം സമ്മാനം 100 രൂപ:

വിഷു ബമ്പർ ലോട്ടറി 2026

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ വിഷു ബമ്പർ വിൽപ്പന പൊടിപൂരമായി നടക്കുകയാണ്. വിജയ്ക്ക് 12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. വിഷു ബമ്പർ ടിക്കറ്റ് ഏപ്രിൽ രണ്ട് മുതലാണ് വിൽപനയ്ക്ക് എത്തിയത്. സമ്മർ ബമ്പറിന് ശേഷം ഈ വർഷത്തെ രണ്ടാമത്തെ ബമ്പർ ലോട്ടറിയാണിത്. VA, VB, VC, VD, VE, VG എന്നീ സീരിസുകളിലാണ് ടിക്കറ്റുകൾ എത്തിയിരിക്കുന്നത്. മെയ് 28 ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്കാണ് വിഷു ബമ്പർ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്.

(Disclaimer: ഭാഗ്യതാര ലോട്ടറി റിസൾട്ടിനെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)

English Summary:

The Kerala State Lottery Department Declare Results Of Samrudhi SM-53 Draw Today On May 3rd Sunday. You Can Find Latest Lottery Complete Details Here. Also Read About 2026 Vishu Bumber Lottery Lucky Draw Details.

Follow Us