Kerala Lottery Result: കർക്കിടകം ഒന്നിന് 1 കോടിയുടെ ഭാഗ്യം ആർക്ക്? സുവർണ്ണ കേരളം ലോട്ടറിയുടെ ഫലം പുറത്ത്

Kerala Lottery Result on July 17 Friday:എല്ലാ വെള്ളിയാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് സുവർണ്ണ കേരളം.. വിജയിക്കുന്ന വ്യക്തിക്ക് ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം ആയി ലഭിക്കുക. 50 രൂപ ലോട്ടറി ടിക്കറ്റ് വിലയുള്ള സുവർണ്ണ കേരളത്തിലൂടെ മറ്റ് അനേകം സമ്മാനങ്ങളും സ്വന്തമാക്കാം.ഒന്നാം സമ്മാനമായി ഒരു കോടി രൂപയും രണ്ടാം സമ്മാനമായി 30 ലക്ഷം രൂപ മൂന്നാം സമ്മാനം 5 ലക്ഷം രൂപ എന്നിവയാണ് ആദ്യത്തെ മൂന്ന് സമ്മാനങ്ങൾ..................

Kerala Lottery Result: കർക്കിടകം ഒന്നിന് 1 കോടിയുടെ ഭാഗ്യം ആർക്ക്? സുവർണ്ണ കേരളം ലോട്ടറിയുടെ ഫലം പുറത്ത്

Kerala Lottery Result On July 17

Updated On: 

17 Jul 2026 | 03:19 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇന്നത്തെ അതായത് ജൂലൈ 17ാം തീയതിയിലെ ലോട്ടറി ഫലം പുറത്ത്. സുവർണ്ണ കേരളം എസ് കെ 61 ന്റെ ലോട്ടറി ഫലമാണ് പുറത്തുവന്നത്. എല്ലാ വെള്ളിയാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് സുവർണ്ണ കേരളം.. വിജയിക്കുന്ന വ്യക്തിക്ക് ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം ആയി ലഭിക്കുക. 50 രൂപ ലോട്ടറി ടിക്കറ്റ് വിലയുള്ള സുവർണ്ണ കേരളത്തിലൂടെ മറ്റ് അനേകം സമ്മാനങ്ങളും സ്വന്തമാക്കാം.

ഒന്നാം സമ്മാനമായി ഒരു കോടി രൂപയും രണ്ടാം സമ്മാനമായി 30 ലക്ഷം രൂപ മൂന്നാം സമ്മാനം 5 ലക്ഷം രൂപ എന്നിവയാണ് ആദ്യത്തെ മൂന്ന് സമ്മാനങ്ങൾ. ഇത് ഓരോ വ്യക്തികൾക്ക് മാത്രമാണ് ലഭിക്കുക. സമാശ്വാസ സമ്മാനം 11 പേർക്കാണ് ലഭിക്കുക. കൂടാതെ നാലാം സമ്മാനം 5000 രൂപ, 2000 രൂപ സംഭാരം ആയിരം രൂപ എന്നിങ്ങനെയാണ് സ്വർണ്ണ കേരളത്തിലെ മറ്റു സമ്മാനം.

ALSO READ:നാളുമെണ്ണിയിരുന്നു നാം….മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പായി; 10 കോടി വേണ്ടേ നമുക്ക്?

ഒന്നാം സമ്മാനം 1 കോടി രൂപ

RC 532370
സമാശ്വാസ സമ്മാനം 5,000 രൂപ

RA 532370
RB 532370
RD 532370
RE 532370
RF 532370
RG 532370
RH 532370
RJ 532370
RK 532370
RL 532370
RM 532370
രണ്ടാം സമ്മാനം 30 ലക്ഷം രൂപ

RK 329439
മൂന്നാം സമ്മാനം 5 ലക്ഷം രൂപ

RC 303050
നാലാം സമ്മാനം 5,000 രൂപ

0317  0701  0858  0978  1498  2200  2266  2348  2765  3556  3760  3861  4017  4464  5419  5942  7321  8269  8897
അഞ്ചാം സമ്മാനം 2,000 രൂപ

0280  2839  3032  4155  4563  5638
ആറാം സമ്മാനം 1,000 രൂപ
ഏഴാം സമ്മാനം 500 രൂപ
എട്ടാം സമ്മാനം 200 രൂപ
ഒൻപതാം സമ്മാനം 100 രൂപ

അതേസമയം നിങ്ങളുടെ പക്കൽ ഉള്ള ടിക്കറ്റിന് സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിൽ ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനുള്ളിൽ തന്നെ വിജയികൾ സമ്മാനത്തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി സമർപ്പിക്കുന്ന ലോട്ടറി ടിക്കറ്റുകൾ യാതൊരുവിധത്തിലുള്ള കേടുപാടുകളും ഇല്ലാതെ സുരക്ഷിതമായി തന്നെ സമർപ്പിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ സമ്മാനത്തുക 5000മോ അയ്യായിരം രൂപയ്ക്ക് താഴെയോ ആണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി ഏജൻസിയിൽ നിന്നും നിങ്ങൾക്ക് കൈപ്പറ്റാവുന്നതാണ്. എന്നാൽ ഒരു ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങൾ ലഭിച്ചവർക്ക് സമ്മാനത്തെ കൈപ്പാട്ടുന്നതിന് ജില്ലാ ലോട്ടറി ഓഫീസുമായി നേരിട്ട് ബന്ധപ്പെടാം.

ENGLISH SUMMARY

The Kerala State Lottery Department’s lottery results for today, July 17th, are out. The lottery results for Suvarna Keralam SK 61 have been released. Suvarna Keralam is a lottery that is drawn every Friday. The winner will get Rs. 1 crore as the first prize.You can also win many other prizes through the Suvarna Kerala lottery ticket, which costs just Rs. 50.

Loading...
Unable to load recommendations.
Follow Us
Related Stories
Attappadi Murder :അട്ടപ്പാടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹങ്ങൾ, കണ്ടെത്തിയത് ഭവാനിപ്പുഴയിൽ നിന്ന്
Dalit Youth Beaten: ബൂട്ടിട്ട് തൊഴിച്ചു, ഇന്റർലോക്ക് കട്ടകൊണ്ട് മുതുകിൽ ഇടിച്ചു; ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച 4 പോലീസുകാർക്ക് സസ്പെൻഷൻ
ദേശീയപാതയിലെ അനാസ്ഥ 2 ജീവൻ കൂടി കവർന്നു; കോഴിക്കോട് ലോറിയിൽ കാറിടിച്ച് യുവാക്കൾക്ക്‌ ദാരുണാന്ത്യം
Ramya Haridas: രമ്യ ഹരിദാസ് പറഞ്ഞതെല്ലാം കള്ളം! പാളയം പ്രദീപ് ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ ഇല്ലെന്ന് രേഖകൾ
Kerala Lottery Result: ഒട്ടും സമയം കളയേണ്ട, വേഗം നോക്കിക്കോ! ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം
Kerala Weather Update : മാനം തെളിഞ്ഞുതന്നെ… ഇനി ചൂടുള്ള ദിവസങ്ങൾ? അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ ഇങ്ങനെ
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി