കോഴിക്കോട് ലൈംഗികാതിക്രമ വീഡിയോ കാണിച് ഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 1 വർഷം പീഡിപ്പിച്ചു

22 കാരനായ ഇയാൾ 2024 നവംബറിൽ പെൺകുട്ടിയുടെ ഫോണിലേക്ക് അശ്ലീല വീഡിയോ അയച്ചു.

കോഴിക്കോട് ലൈംഗികാതിക്രമ വീഡിയോ കാണിച് ഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 1 വർഷം പീഡിപ്പിച്ചു

പ്രതീകാത്മക ചിത്രം

Published: 

01 Mar 2026 | 01:04 PM

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. മാവൂര് കണ്ണിപ്പറമ്പ് സ്വദേശി തുഫൈൽ ആണ് മാവൂര് പോലീസിന്റെ പിടിയിലായത്. 22 കാരനായ ഇയാൾ 2024 നവംബറിൽ പെൺകുട്ടിയുടെ ഫോണിലേക്ക് അശ്ലീല വീഡിയോ അയച്ചു. തുടർന്ന് പ്രതിയുടെ മാവൂർ കൽപള്ളിയിൽ ഉള്ള വീട്ടിൽ വച്ച് ഗുരുതരമായ ലൈംഗികാതിക്രമം നടത്തുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.

ശേഷം ഈ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തുകയും ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 20025 നവംബർ വരെ പലതവണ കുട്ടിയെ ബലാത്സംഗം ചെയ്തു എന്നാണ് കേസ്.

പെൺകുട്ടിയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തവേ പ്രതിയെ മാവൂര് പരിസരത്ത് വെച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Loading...
Unable to load recommendations.
Follow Us
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ