Rahul MamKoottathil: ഭയങ്കര ജാഡ ആണല്ലേ, സുന്ദരിമാര്‍ എല്ലാം ഇങ്ങനാ… രാഹുൽ മാങ്കൂട്ടത്തലിന്റെ ചാറ്റുകൾ പുറത്ത്

Evidence and chats against Rahul Mankuttathil : പുറത്തു വന്ന ശബ്ദ സന്ദേശങ്ങളില്‍ രാഹുലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളത്. അതേ സമയം, ഈ ആരോപണങ്ങള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിഷേധിച്ചു.

Rahul MamKoottathil: ഭയങ്കര ജാഡ ആണല്ലേ, സുന്ദരിമാര്‍ എല്ലാം ഇങ്ങനാ... രാഹുൽ മാങ്കൂട്ടത്തലിന്റെ ചാറ്റുകൾ പുറത്ത്

Rahul Mankoottathil

Published: 

21 Aug 2025 | 03:18 PM

കൊച്ചി: യുവനടിയുടെ ആരോപണത്തിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ യെ പ്രതിരോധത്തിലാക്കി കൂടുതല്‍ തെളിവുകള്‍ പുറത്ത്. അദ്ദേഹത്തിന്റേതെന്ന് പറയപ്പെടുന്ന ചാറ്റുകളും ശബ്ദ സന്ദേശങ്ങളുമാണ് പ്രചരിക്കുന്നത്. 2020 മുതലുള്ള ചാറ്റുകളും എം എല്‍ എ ആയതിന് ശേഷമുള്ള ശബ്ദസന്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

ഒരു യുവതിയുമായി ഫേസ്ബുക്ക് മെസഞ്ചറില്‍ നടത്തിയ ചാറ്റില്‍, ‘നിങ്ങള്‍ മുടിഞ്ഞ ഗ്ലാമറാണ്’, ‘താന്‍ പൊളിയാണ്’, ‘സുന്ദരിമാര്‍ എല്ലാം ഇങ്ങനാ’ എന്നിങ്ങനെയുള്ള സന്ദേശങ്ങള്‍ രാഹുല്‍ അയച്ചതായി സ്‌ക്രീന്‍ ഷോട്ടുകളില്‍ കാണാം. യുവതി ‘കുഞ്ഞനിയന്റെ തമാശ’ എന്ന് വിശേഷിപ്പിച്ചപ്പോള്‍, ‘ഞാന്‍ അനിയനൊന്നുമല്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പുറത്തു വന്ന ശബ്ദ സന്ദേശങ്ങളില്‍ രാഹുലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളത്. അതേ സമയം, ഈ ആരോപണങ്ങള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിഷേധിച്ചു. യുവ നടി തന്റെ അടുത്ത സുഹൃത്താണെന്നും, അവര്‍ തന്നെക്കുറിച്ചല്ല പറഞ്ഞതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ആരും നിയമപരമായ പരാതി നല്‍കിയിട്ടില്ലെന്നും, ഓഡിയോ ക്ലിപ്പുകള്‍ വ്യാജമായി സൃഷ്ടിക്കാന്‍ കഴിയുന്ന കാലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Related Stories
Amrit Bharat Express Shedule : കേരളത്തിൻ്റെ അമൃത് ഭാരത് എക്സ്പ്രസിൻ്റെ ഷെഡ്യൂൾ എത്തി, സ്റ്റോപ്പുകളും സമയവും ഇതാ
Thiruvananthapuram Traffic Restrictions: പ്രധാനമന്ത്രി തിരുവനന്തപുരത്ത്, രാവിലെ 7 മണി മുതൽ ഗതാഗത നിയന്ത്രണം
Ganesh Kumar: ‘ഉമ്മൻ ചാണ്ടി എന്നെ ചതിച്ചു, കുടുംബം തകർത്തു’; ആഞ്ഞടിച്ച് ഗണേഷ് കുമാർ
Twenty 20 Joins NDA: കേരള രാഷ്ട്രീയത്തിൽ വൻ ട്വിസ്റ്റ്‌! ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ
Mother -Daughter Death: ‘എന്റെ മകളെ ഉടുപ്പു പോലെ എറിഞ്ഞു; അപമാനഭാരം ഇനിയും സഹിക്കാൻ വയ്യ, മടുത്തു’: നോവായി അമ്മയും മകളും
Kerala Lottery Result: നിങ്ങളാണോ ഇന്നത്തെ കോടീശ്വരൻ ? ഭാഗ്യനമ്പർ ഇതാ…കാരുണ്യ പ്ലസ് ലോട്ടറി ഫലം അറിയാം
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം