Kochi Accident: കൊച്ചിയില്‍ വാഹനാപകടം; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kochi Accident Youths Death:സംഭവത്തിൽ തോപ്പുംപടി സ്വദേശികളായ കാൽവിൻ ജേക്കബ്, സൂരജ് എന്നിവരാണ് മരിച്ചത്. അതേസമയം ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് സമീപം ഉണ്ടായ അപകടത്തിൽ പള്ളുരുത്തി സ്വദേശിയായ അനന്തുവാണ് മരിച്ചത്. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടമായിരുന്നു ഇത്. അമിത വേഗതയാണ് ഈ അപകടങ്ങൾക്ക് കാരണമെന്നാണ് പ്രാഥമിക സൂചന.

Kochi Accident: കൊച്ചിയില്‍ വാഹനാപകടം; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Accident

Published: 

30 Mar 2026 | 10:04 AM

കൊച്ചിയിൽ രണ്ട് വാഹനാപകടങ്ങളിലായി മൂന്നുപേർക്ക് ദാരുണാന്ത്യം. ഫോർട്ട് കൊച്ചി നസ്രത്തിൽ നിയന്ത്രണം വിട്ട് ബൈക്ക് പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.സംഭവത്തിൽ തോപ്പുംപടി സ്വദേശികളായ കാൽവിൻ ജേക്കബ്, സൂരജ് എന്നിവരാണ് മരിച്ചത്.

അതേസമയം ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് സമീപം ഉണ്ടായ അപകടത്തിൽ പള്ളുരുത്തി സ്വദേശിയായ അനന്തുവാണ് മരിച്ചത്. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടമായിരുന്നു ഇത്. അമിത വേഗതയാണ് ഈ അപകടങ്ങൾക്ക് കാരണമെന്നാണ് പ്രാഥമിക സൂചന.

ALSO READ:ശ്രദ്ധ തെറ്റി, പിന്നാലെ മരണം; മൂന്നാറിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

മൂന്നാറിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു

ആ മൂന്നാറിൽ കെട്ടിടത്തിനു മുകളിൽ നിന്ന് വീണ യുവാവ് മരിച്ചു. ഫോണിൽ സംസാരിക്കുന്നതിനിടെ കാല് തന്നെ വീഴുകയായിരുന്നു. മുണ്ടക്കയം വണ്ടൻപതാൽ പാതാൽ അസംബനി സ്വദേശി പുതുപ്പറമ്പിൽ മഞ്ചേഷ് മധുവാണ് മരിച്ചത്. 45 വയസ്സായിരുന്നു. മൂന്നാർ എൻജിനഗറിൽ നിർമാണം നടക്കുന്ന ഹോം സ്റ്റേ കെട്ടിടത്തിന് മുകളിൽ നിന്ന് വീഴുകയായിരുന്നു.

Loading...
Unable to load recommendations.
Follow Us
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്