ക്ഷേത്രപരിപാടിക്ക് അലങ്കാരവിളക്കുകൾ സ്ഥാപിക്കുന്നതിനിടെ വൈദ്യുത പോസ്റ്റിൽ നിന്ന് ഷോക്കേറ്റു; യുവാവ് മരിച്ചു

പാങ്ങോട് പഴവിള സ്വദേശിയായ സനു ആണ് മരിച്ചത്. 34 വയസ്സായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 3:00 മണിയോടെയാണ് അപകടം ഉണ്ടായത്.നന്ദിയോട് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി കലുങ്ക് ജംഗ്ഷനിൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സീരിയൽ ലൈറ്റ് കത്തിച്ച ശേഷം പോസ്റ്റിൽ കയറി പരിശോധന നടത്തുന്നതിനിടയിൽ ഷോക്ക് ഏൽക്കുകയായിരുന്നു.......

ക്ഷേത്രപരിപാടിക്ക് അലങ്കാരവിളക്കുകൾ സ്ഥാപിക്കുന്നതിനിടെ വൈദ്യുത പോസ്റ്റിൽ നിന്ന് ഷോക്കേറ്റു; യുവാവ് മരിച്ചു

Sanu

Published: 

31 Mar 2026 | 12:33 PM

തിരുവനന്തപുരം : പാലോട് ക്ഷേത്രത്തിലെ പരിപാടിക്ക് വേണ്ടി ദീപാലങ്കാര വിളക്കുകൾ സ്ഥാപിക്കുന്നതിനിടയിൽ പോസ്റ്റിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. പാങ്ങോട് പഴവിള സ്വദേശിയായ സനു ആണ് മരിച്ചത്. 34 വയസ്സായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 3:00 മണിയോടെയാണ് അപകടം ഉണ്ടായത്.

നന്ദിയോട് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി കലുങ്ക് ജംഗ്ഷനിൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സീരിയൽ ലൈറ്റ് കത്തിച്ച ശേഷം പോസ്റ്റിൽ കയറി പരിശോധന നടത്തുന്നതിനിടയിൽ ഷോക്ക് ഏൽക്കുകയായിരുന്നു.

ALSO READ:ഒന്നാം ക്ലാസിൽ പഠിക്കുന്ന മകനെ വഴക്കുപറഞ്ഞു; അധ്യാപകനെ വീട്ടിൽ കയറി തല്ലി രക്ഷകർത്താവ്

സീരിയൽ ലൈറ്റ് ഇട്ട അതേ വയറിൽ നിന്നാണ് യുവാവിന് ഷോക്കേറ്റത്. സംഭവത്തിൽ പാലോട് പോലീസ് കേസെടുത്തിട്ടുണ്ട്. സനുവിന്റെ മൃതദേഹം പാലോട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Loading...
Unable to load recommendations.
Follow Us
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്