By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.
നാരങ്ങാ വെള്ളം കുടിക്കുന്നവരല്ലേ നിങ്ങൾ, ദിവസവും ഒരു ഗ്ലാസ് നാരാങ്ങാ വെള്ളം കുടിച്ചാൽ ചില ഗുണങ്ങളുണ്ട് അറിയുമോ
വൈറ്റമിൻ സി ധാരാളമായി നാരങ്ങയിലുണ്ട്, ഇത് നിങ്ങളുടെ ഹൃദയാരോഗ്യത്തിന് നല്ലതാണ്
അമിത ഭാരം, വണ്ണം എന്നിവ അലട്ടുന്നവർ നാരങ്ങാ വെള്ളം കുടിക്കുന്നത് നല്ലതാണ്
നാരങ്ങയിലെ സിട്രിക് ആസിഡ് കിഡ്നി സ്റ്റോൺ പോലെയുള്ള അസുഖങ്ങൾ വരാതിരിക്കാൻ സഹായിക്കും
നാരങ്ങ വെള്ളത്തിനൊപ്പം അതിൻറെ പൾപ്പ് കൂടി കഴിക്കുന്നവർക്ക് ദഹന പ്രശ്നങ്ങളുണ്ടാവില്ല. ആരോഗ്യവും മെച്ചപ്പെടും