Tamannaah Bhatia’s collections: സുൽട്രി സാരികൾ മുതൽ ലെഹംഗകൾ വരെ; തമന്നയുടെ പുതിയ സ്റ്റൈൽ കളക്ഷൻസ് കാണാം
Tamannaah Bhatia's stunning ethnic fashion Collections : വേഷത്തിനു ചേർന്ന ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതിലും തമന്ന മുന്നിൽ തന്നെയാണ്
1 / 5

മനോഹരമായ നൃത്തച്ചുവടും അഭിനയവുംകൊണ്ടു മാത്രമല്ല ഫാഷൻ സെൻസുകൊണ്ടും മുന്നിട്ടു നിൽക്കുന്ന നടിയാണ് തമന്ന. പുതിയ ശൈലിയിലുള്ള എന്നാൽ പഴമയുടെ ഗാംഭീര്യമുള്ള ചില കളക്ഷനുകൾ (കടപ്പാട്: Instagram/tamannaahspeaks)
2 / 5

ഭംഗിയുള്ള വെറൈറ്റി എംബ്രോയ്ഡറിയുള്ള ബ്ലൗസാണ് ഈ സാരിയുടെ ഭംഗി (കടപ്പാട്: Instagram/tamannaahspeaks)
3 / 5

സിലൗട്ടുകൾ മുതൽ ഫിഗർ ഹഗ്ഗിംഗ് ശൈലികൾ വരെ, ഓരോന്നും ഉത്സവ സീസണിലെ മികച്ച പ്രചോദനമാണ്. (കടപ്പാട്: Instagram/tamannaahspeaks)
4 / 5

രാജകീയ ലെഹങ്ക ചോളി സെറ്റ് (കടപ്പാട്: Instagram/tamannaahspeaks)
5 / 5

വേഷത്തിനു ചേർന്ന ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതിലും തമന്ന മുന്നിൽ തന്നെയാണ് (കടപ്പാട്: Instagram/tamannaahspeaks)