Water Drinking: അമിതമായി വെള്ളം കുടിച്ചാലും പ്രശ്നമോ? അറിഞ്ഞിരിക്കാം….
വെള്ളം കുടിക്കുന്നതൊക്കെ നല്ലത് തന്നെ, എന്നാൽ അറിയാമല്ലോ അമിതമായാൽ...അത് വെള്ളമാണെങ്കിലും അപകടം തന്നെയാണ്
1 / 5

സ്ഥിരമായി വെള്ളം കുടിക്കുന്നവരല്ലേ നിങ്ങൾ. എങ്കിൽ ഇത് നിങ്ങൾക്കുള്ളതാണ്. അമിതമായി വെള്ളം കുടിക്കുന്നത് അത്ര നല്ലതല്ല
2 / 5

അമിതമായി വെള്ളം കുടിച്ചാൽ എന്ത് സംഭവിക്കുമെന്ന് അറിയുമോ? ഇത് തലച്ചോറിൽ വീക്കത്തിന് വരെ കാരണമാകാം ഇതുവഴി തലവേദനയും ഉണ്ടാകാം.
3 / 5

വെള്ളം അമിതമായാൽ ശരീരം അധികജലം പുറന്തള്ളാൻ ശ്രമിക്കും. ഇത് ഛർദ്ദിക്ക് കാരണമാകാം. ഇതുവഴി പേശിവലിവ് അടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടാവാം
4 / 5

അധിക ജലം വരുന്നതോടെ ശരീരവും ക്ഷീണിക്കും, ഇത് പല വിധത്തിലുള്ള മാനസിക പ്രശ്നങ്ങൾക്കും കാരണമായേക്കാം
5 / 5

ചിലപ്പോൾ അധിക വെള്ളം ശ്വാസകോശത്തിലേക്ക് പ്രവേശിക്കുകയും ശ്വസന പ്രക്രിയയെ ബാധിക്കുകയും ചെയ്യ്തേക്കാം. വൃക്കരോഗം, ഹൃദയസ്തംഭനം തുടങ്ങിയ പ്രശ്‌നങ്ങളുള്ളവർ അമിതമായി വെള്ളം കുടിക്കരുത്