AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Horoscope Today Malayalam August 8: വായ്പയെടുക്കാന്‍ പോകുന്നവര്‍ നന്നായി ശ്രദ്ധിച്ചോളൂ; ഇന്നത്തെ നക്ഷത്രഫലം

Malayalam Horoscope: എല്ലാം വിധിയാണ് അല്ലെങ്കില്‍ ജാതകദോഷമാണെന്ന് പറഞ്ഞ് ജീവിതത്തില്‍ ഒന്നും നേടാന്‍ ശ്രമിക്കാതിരിക്കുന്നത് മടിയന്മാരാണ്. എല്ലാ പ്രതിസന്ധികളെയും ധൈര്യത്തോടെ നേരിടുന്നവര്‍ക്കെ ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകൂ.

Horoscope Today Malayalam August 8: വായ്പയെടുക്കാന്‍ പോകുന്നവര്‍ നന്നായി ശ്രദ്ധിച്ചോളൂ; ഇന്നത്തെ നക്ഷത്രഫലം
Today’s Horoscope
Shiji M K
Shiji M K | Published: 08 Aug 2024 | 06:33 AM

ഓരോരുത്തരുടെയും ജീവിതം വ്യത്യസ്തമാണ്, ഈശ്വരഭക്തിയോടെയും വിശ്വാസത്തോടെയും കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ജീവിതത്തില്‍ ഐശ്വര്യവും സമ്പത്തും കടന്നുവരും. എല്ലാം വിധിയാണ് അല്ലെങ്കില്‍ ജാതകദോഷമാണെന്ന് പറഞ്ഞ് ജീവിതത്തില്‍ ഒന്നും നേടാന്‍ ശ്രമിക്കാതിരിക്കുന്നത് മടിയന്മാരാണ്. എല്ലാ പ്രതിസന്ധികളെയും ധൈര്യത്തോടെ നേരിടുന്നവര്‍ക്കെ ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകൂ. നോക്കാം, ഇന്നത്തെ നക്ഷത്രഫലം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

കാര്യവിജയം, അംഗീകാരം, പരീക്ഷാവിജയം എന്നിവയുണ്ടാകാം.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

കാര്യതടസം, ശത്രുശല്യം, ശരീരക്ഷതം, ധനതടസം, ഇച്ഛാഭംഗം, യാത്രാപരാജയം, മനപ്രയാസം.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യതടസം, സ്വസ്ഥതക്കുറവ്, മനപ്രയാസം, വാക്കുതര്‍ക്കം, വായ്പാശ്രമങ്ങള്‍ പരാജയപ്പെടും.

Also Read: Malayalam Astrology: സാമ്പത്തിക നേട്ടം, ജോലിയിൽ സ്ഥാനക്കയറ്റം; ശനി മാറ്റം , തലവര തന്നെ മാറാം- രാശിഫലം

കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം എന്നിവ കാണുന്നു.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യപരാജയം, അഭിമാനക്ഷതം, മനപ്രയാസം, വാക്കുതര്‍ക്കം, ശത്രുശല്യം, സ്വസ്ഥതക്കുറവ്, കലഹം.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യവിജയം, ഇഷ്ടഭക്ഷണ സമൃദ്ധി, പരീക്ഷാവിജയം, സ്ഥാനക്കയറ്റം, സ്ഥാനലാഭം, ആരോഗ്യം.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

കാര്യതടസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസം, അലച്ചില്‍, ചിലവ്, ധനതടസം, മനപ്രയാസം, ഇച്ഛാഭാഗം.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യവിജയം, സന്തോഷം, തൊഴില്‍ ലാഭം, സ്ഥാനക്കയറ്റം, ഉപയോഗസാധനലാഭം, അംഗീകാരം, നേട്ടം.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

കാര്യവിജയം, സ്ഥാനക്കയറ്റം, തൊഴില്‍ലാഭം, അംഗീകാരം, ആരോഗ്യം, സന്തോഷം, ബന്ധുസമാഗമം.

Also Read: Malayalam Astrology: ഈ രാശിക്കാർക്ക് 9 ദിവസത്തിനുള്ളിൽ വൻ നേട്ടം, രാശിഫലം

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യപരാജയം, മനപ്രയാസം, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസം, ധനതടസം, ശരീരസുഖക്കുറവ്.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, പരീക്ഷ പരാജയം, ധനതടസം.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

കാര്യവിജയം, ഉത്സാഹം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, നേട്ടം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Follow Us