TIAL New Services: ഗൾഫ് യാത്രക്കാർക്ക് സന്തോഷവാർത്ത; തിരുവനന്തപുരത്തുനിന്ന് റിയാദിലേക്ക് ബഹ്റൈനിലേക്കും പുതിയ സർവീസുകൾ

TIAL New Services: നേരിട്ടുള്ള വിമാന സർവീസുകൾ വേണമെന്ന് യാത്രക്കാരുടെ ദീർഘകാലമായിട്ടുള്ള ആവശ്യമാണ് ഇതോടുകൂടി യാഥാർത്ഥ്യമാകുന്നത് തുടക്കത്തിൽ ചൊവ്വാഴം ശനി ദിവസങ്ങളിലാണ് അറിയാതെ സർവീസ് ഉണ്ടായിരിക്കുക. നിലവിലുള്ള ദമാമിലേക്കുള്ള ദിവസത്തിന് പുറമേയാണ് ഇത് സൗദി അറേബ്യയിലെ ജോലി ചെയ്യുന്ന തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെയും യാത്രക്കാർക്ക് ഈ പുതിയ സർവീസ് വളരെയധികം പ്രയോജനം ആയിരിക്കും.......

TIAL New Services: ഗൾഫ് യാത്രക്കാർക്ക് സന്തോഷവാർത്ത; തിരുവനന്തപുരത്തുനിന്ന് റിയാദിലേക്ക് ബഹ്റൈനിലേക്കും പുതിയ സർവീസുകൾ

Tial

Published: 

03 Oct 2026 | 02:26 PM

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് റിയാദിലേക്കും ബഹ്റൈനിലേക്കും പുതിയ വിമാന സർവീസുകൾ ആരംഭിക്കുന്നു. ഈ മാസം 27 മുതൽ സർവീസുകൾ ആരംഭിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ച കഴിഞ്ഞതായി റിപ്പോർട്ട്.

സൗദി യാത്രക്കാർക്ക് ആശ്വാസം

സൗദി അറേബ്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ വേണമെന്ന് യാത്രക്കാരുടെ ദീർഘകാലമായിട്ടുള്ള ആവശ്യമാണ് ഇതോടുകൂടി യാഥാർത്ഥ്യമാകുന്നത് തുടക്കത്തിൽ ചൊവ്വാഴം ശനി ദിവസങ്ങളിലാണ് അറിയാതെ സർവീസ് ഉണ്ടായിരിക്കുക. നിലവിലുള്ള ദമാമിലേക്കുള്ള ദിവസത്തിന് പുറമേയാണ് ഇത് സൗദി അറേബ്യയിലെ ജോലി ചെയ്യുന്ന തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെയും യാത്രക്കാർക്ക് ഈ പുതിയ സർവീസ് വളരെയധികം പ്രയോജനം ആയിരിക്കും.

ALSO READ:ബെംഗളൂരു മെട്രോ സർവീസ് നീട്ടി; രാത്രി വൈകിയും സർവീസ്; സമയമിങ്ങനെ

ബഹ്റൈൻ സർവീസിന്റെ വിവരങ്ങൾ….

ബഹ്റൈനിലേക്ക് വ്യാഴം ശനി ദിവസങ്ങളിലാണ് പുതിയ സർവീസ് ക്രമീകരിച്ചിരിക്കുന്നത് ഗൾഫ് എയർ റൂട്ടിൽ ഇതിനകം തന്നെ എല്ലാ ദിവസവും സർവീസ് നടത്തുന്നുണ്ട് എന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്.ദുബായ്, അബുദാബി, ഷാർജ, ദോഹ, മസ്കറ്റ്, കുവൈറ്റ്, ദമ്മാം തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട്, ഗൾഫ് മേഖലയിലേക്ക് നിലവിൽ ആഴ്ചയിൽ 250-ലധികം വിമാന സർവീസുകൾ തിരുവനന്തപുരത്തുനിന്നുണ്ട്.

പുതിയ സർവീസുകൾ തിരുവനന്തപുരത്തുനിന്നുള്ള അന്താരാഷ്ട്ര ശൃംഖല വിപുലീകരിക്കുകയും കേരളവും ഗൾഫ് മേഖലയും തമ്മിലുള്ള വ്യോമ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനൊപ്പം യാത്രക്കാർക്ക് കൂടുതൽ തിരഞ്ഞെടുപ്പുകളും സൗകര്യങ്ങളും നൽകുന്നു.സൗദി അറേബ്യയിൽ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന തെക്കൻ കേരളത്തിൽ നിന്നും അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ നിന്നുമുള്ള വലിയൊരു വിഭാഗം പ്രവാസികൾക്ക് പുതിയ റിയാദ് സർവീസ് പ്രത്യേക പ്രയോജനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു; തിരുവനന്തപുരത്തിനും റിയാദിനും ഇടയിൽ കൂടുതൽ സൗകര്യപ്രദമായ യാത്രാമാർഗ്ഗം ഇത് ഒരുക്കുന്നു.

ENGLISH SUMMARY

New flight services are being launched from Thiruvananthapuram to Riyadh and Bahrain. Reports indicate that ticket bookings have already commenced for Air India Express, which is set to begin operations on the 27th of this month.

Loading...
Unable to load recommendations.
Follow Us
വെറും വയറ്റിൽ പഴം കഴിക്കുന്നത് പ്രമേഹത്തിന് കാരണമോ?
കഴുകി ഉപയോഗിക്കാതെ അടുക്കളയില്‍ മാറ്റി ഉപയോഗിക്കേണ്ട സാധനങ്ങള്‍
എൻടോർക്ക് 150 , ടിവിഎസ്സിന്റെ സ്റ്റൈലിഷ് സ്കൂട്ടർ
വൈറ്റമിൻ ഡി ലഭിക്കാൻ എപ്പോൾ, എത്ര നേരം വെയിൽ കൊള്ളണം?
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ