ചെറു പൊള്ളലുകൾക്ക് പ്രതിവിധി വീട്ടില്‍ തന്നെയുണ്ട്! – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

ചെറു പൊള്ളലുകൾക്ക് പ്രതിവിധി വീട്ടില്‍ തന്നെയുണ്ട്!

Updated On: 

18 Aug 2024 | 10:47 PM

പപ്പടം കാച്ചുമ്പോഴും, മുട്ട പൊരിക്കുമ്പോഴുമെല്ലാം ചെറിയ പൊള്ളലുകൾ ഏൽക്കാനുള്ള സാധ്യതയുണ്ട്. ഇവ പരിഹരിക്കാനുള്ള മാർഗങ്ങളും വീട്ടിൽ തന്നെയുണ്ട്.

1 / 5
അടുക്കളയിലും മറ്റും ജോലി ചെയ്യുമ്പോൾ ചെറു പൊള്ളലുകൾ ഏൽക്കാനുള്ള സാദ്ധ്യതകൾ കൂടുതലാണ്. അങ്ങനെ ചെറു പൊള്ളലുകൾ ഏൽക്കുമ്പോൾ ചെയ്യാവുന്ന ചെറിയ നുറുങ്ങ് വിദ്യകൾ ഉണ്ട്. അതിൽ ചിലത് നോക്കാം.

2 / 5
തണുത്ത വെള്ളം: പൊള്ളലേറ്റ സ്ഥലത്തു കുറച്ച് മിനിറ്റുകൾ തണുത്ത വെള്ളം ഒഴിക്കുക. മൃദുവായ സോപ്പും വെള്ളവും ഉപയോഗിച്ച് പൊള്ളലേറ്റ ഭാഗം കഴുകുക.

3 / 5
തണുത്ത തുണി ഉപയോഗിക്കുക: പൊള്ളലേറ്റ സ്ഥലത്ത് നനഞ്ഞ തുണിവെച്ച് ഒപ്പുന്നത് നല്ലതാണ്. കുറച്ച് സമയം ഇടവിട്ട് തണുപ്പ് പിടിക്കുക. അധിക സമയം നനഞ്ഞ തുണിവെച്ച് ഒപ്പുന്നതും നല്ലതല്ല.

4 / 5
കറ്റാർവാഴ: ശുദ്ധമായ കറ്റാർവാഴ എടുത്ത് പൊള്ളലേറ്റ സ്ഥലത്ത് നേരിട്ട് പ്രയോഗിക്കുക. ഇവ ബാക്റ്റീരിയയുടെ വളർച്ച തടയുന്നു. കറ്റാർവാഴ 'ബേൺ പ്ലാന്റ്' എന്നും അറിയപ്പെടുന്നു.

5 / 5
തേൻ: ചെറിയ പൊള്ളലുകൾ എളുപ്പത്തിൽ ഭേദമാകാൻ  തേൻ സഹായിക്കുന്നു. ഇവയിൽ ആന്റി-ബാക്റ്റീരിയൽ, ആന്റി-ഫങ്കൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

Follow Us
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്