എന്റമ്മോ, ശമ്പളം ഇത്രയും കൂടുമോ! ജീവനക്കാർക്ക് കോളടിച്ചല്ലോ | 8th Pay Commission salary hike Updates, Check How much will your basic pay increase Malayalam news - Malayalam Tv9

8th Pay Commission: എന്റമ്മോ, ശമ്പളം ഇത്രയും കൂടുമോ! ജീവനക്കാർക്ക് കോളടിച്ചല്ലോ

Published: 

13 Apr 2026 | 01:07 PM

8th Pay Commission salary hike : നിലവിൽ 18,000 രൂപയാണ് ഏറ്റവും കുറഞ്ഞ അടിസ്ഥാനശമ്പളം. എന്നാൽ പുതിയ ശമ്പള പരിഷ്കരണത്തിൽ ഇവയിൽ വൻ വർദ്ധനവ് ഉണ്ടായേക്കാം. സർക്കാർ ജീവനക്കാരുടെ ശമ്പളം, പെൻഷനുകൾ, അലവൻസുകൾ എന്നിവ പരിഷ്കരിക്കുന്നത് ഫിറ്റ്മെന്റ് ഘടകം അടിസ്ഥാനമാക്കിയാണ്.

1 / 5
എട്ടാം ശമ്പളകമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് രാജ്യത്തെ ദശലക്ഷക്കണക്കിന് ജീവനക്കാരും പെൻഷൻകാരും. ശമ്പളത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. നിലവിൽ 18,000 രൂപയാണ് ഏറ്റവും കുറഞ്ഞ അടിസ്ഥാനശമ്പളം. എന്നാൽ പുതിയ ശമ്പള പരിഷ്കരണത്തിൽ ഇവയിൽ വൻ വർദ്ധനവ് ഉണ്ടായേക്കാം. (Image Credit Source : Getty Images)

2 / 5
സർക്കാർ ജീവനക്കാരുടെ ശമ്പളം, പെൻഷനുകൾ, അലവൻസുകൾ എന്നിവ പരിഷ്കരിക്കുന്നത് ഫിറ്റ്മെന്റ് ഘടകം അടിസ്ഥാനമാക്കിയാണ്. പണപ്പെരുപ്പം, ജീവനക്കാരുടെ ആവശ്യങ്ങൾ, സർക്കാരിന്റെ സാമ്പത്തിക ശേഷി തുടങ്ങിയ വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് ഫിറ്റ്മെന്റ് ഘടകം നിർണ്ണയിക്കുന്നത്.

3 / 5
ഏഴാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഘടകം 2.57 ആണ്. നിലവിലെ അടിസ്ഥാന ശമ്പളം x ഫിറ്റ്മെന്റ് ഘടകം എന്ന ഫോർമുല ഉപയോ​ഗിച്ചാണ് പുതിയ 
അടിസ്ഥാന ശമ്പളം നിശ്ചയിക്കുന്നത്. പുതിയ ശമ്പളകമ്മീഷനിലും ഫിറ്റ്മെന്റ് ഘടകം 2.57 ആണെങ്കിൽ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 46,260 രൂപയും കൂടിയത് 6,42,500 രൂപയുമായിരിക്കും.

ഏഴാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഘടകം 2.57 ആണ്. നിലവിലെ അടിസ്ഥാന ശമ്പളം x ഫിറ്റ്മെന്റ് ഘടകം എന്ന ഫോർമുല ഉപയോ​ഗിച്ചാണ് പുതിയ അടിസ്ഥാന ശമ്പളം നിശ്ചയിക്കുന്നത്. പുതിയ ശമ്പളകമ്മീഷനിലും ഫിറ്റ്മെന്റ് ഘടകം 2.57 ആണെങ്കിൽ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 46,260 രൂപയും കൂടിയത് 6,42,500 രൂപയുമായിരിക്കും.

4 / 5
ഫിറ്റ്മെന്റ് ഘടകം 3.0 ആണെങ്കിൽ പുതുക്കിയ അടിസ്ഥാന ശമ്പളം ഏറ്റവും കുറഞ്ഞത് 54,000 രൂപയും കൂടിയത് 7,50,000 രൂപയുമായിരിക്കും. ഫിറ്റ്മെന്റ് ഘടകം 3.25 ആണെങ്കിൽ പുതുക്കിയ അടിസ്ഥാന ശമ്പളം  കുറഞ്ഞത് 58,500 രൂപയും കൂടിയത് 8,12,500 രൂപയുമായിരിക്കും.

5 / 5
ജീവനക്കാരന്റെ ശമ്പളത്തിൽ ക്ഷാമബത്ത, വീട്ടുവാടക അലവൻസ്, ഗതാഗത അലവൻസ് എന്നിവയും ഉൾപ്പെടുന്നുണ്ട്. അടിസ്ഥാന ശമ്പളം മൊത്തം വരുമാനത്തിന്റെ 51.5% വരും, അതേസമയം ഡിഎ ഏകദേശം 30.9%, എച്ച്ആർഎ ഏകദേശം 15.4%, ഗതാഗത അലവൻസ് ഏകദേശം 2.2% ആയിരിക്കും.

Follow Us
Related Photo Gallery
മായം കലരാത്ത നല്ല ഒന്നാന്തരം കസൂരി മേത്തി സിംപിളായി അടുക്കളയിൽ തന്നെ മുളപ്പിച്ചെടുക്കാം; എങ്ങനെയെന്ന് അറിയേണ്ടേ ?
Sanju Samson: യുകെ ടൂറിലെ മോശം പ്രകടനം സഞ്ജുവിന് തിരിച്ചടിയാകുമോ? ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഡില്‍ മാറ്റങ്ങള്‍ക്ക് സാധ്യത
Monsoon Bumper Lottery 2026: മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിയില്‍ ലാഭം കേന്ദ്രത്തിനോ കേരളത്തിനോ? പണം പോകുന്നത് പല വഴിക്ക്
ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ നടക്കുന്നത് ‘ഈ സമയത്ത്’! എന്തുകൊണ്ട്? ഇക്കാര്യങ്ങൾ തീർച്ചയായും അറി‍ഞ്ഞിരിക്കണം
ഈ വിലയ്ക്ക് ഐഫോൺ കിട്ടുമല്ലോ! വിൽപ്പന തുടങ്ങി 8-ാം ദിവസം സാംസങ് ഗാലക്സി M47 5G വില കൂട്ടി
Venus Transit: ഇടവം ഉൾപ്പെടെ മൂന്ന് രാശികൾക്ക് ഇനി കൈ നിറയെ പണം! 1 മാസം ചിങ്ങത്തിൽ ശുക്രൻ
മണ്‍സൂണിലൊരു റോഡ് ട്രിപ്പ് ആഹാ! കേരളത്തിലെ മികച്ച റൂട്ടുകള്‍
ഫിഫയുടെ കച്ചവടം! പിച്ചിലെ പുല്ലും വില്‍പനയ്ക്ക്‌
ഫലം ദാരിദ്ര്യം! വീട്ടിലെ പൂജാമുറിയിൽ ഈ തെറ്റുകൾ ചെയ്യരുത്
ഹോട്ടലിലെപ്പോലെ സോഫ്റ്റ് അപ്പം; മാവ് അരയ്ക്കുമ്പോൾ ഇതൊന്ന് ചേർക്കൂ
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ
നാട്ടിൽ ഗ്യാസില്ല, 3000 സിലിണ്ടറും തോട്ടിൽ
മെസി, മെസി... അർജൻ്റീനയുടെ വിജയം ആഘോഷിക്കുന്ന ഐഎം വിജയൻ