AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actress Lissy Christmas Celebration: ഓർമ്മകളുടെ വസന്തം തീർത്ത ക്രിസ്മസ്; നടി ലിസി പങ്കുവെച്ച ചിത്രങ്ങൾ വൈറൽ

Actress Lissy Christmas Celebration: ചെന്നൈയിൽ വച്ച് നടന്ന ചടങ്ങിൽ മലയാളികളുടെ പ്രിയതാരങ്ങളെല്ലാം തന്നെയുണ്ട്. കൂടാതെ തെന്നിന്ത്യയിലെ...

Ashli C
Ashli C | Published: 26 Dec 2025 | 11:08 AM
ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് നടി ലിസി. പഴയകാല സിനിമ താരങ്ങളെല്ലാം ഒത്തുചേർന്ന മനോഹരമായ ഒരു ക്രിസ്മസ് വിരുന്ന് ആയിരുന്നു അത്. ഒരുകാലത്തെ സിനിമയിലെ പ്രിയപ്പെട്ട മുഖങ്ങളെല്ലാം തന്നെ ലിസിയുടെ  ഈ ചിത്രങ്ങളിലൂടെ കാണാം. നടൻ ശരത്തും  രാധികയും സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാൻ എത്തിയതാണ് ലിസി. (PHOTO: INSTAGRAM)

1 / 5
ഏവർക്കും ക്രിസ്മസ് പുതുവത്സര ആശംസകൾ നേർന്നിട്ടുണ്ട്. ചെന്നൈയിൽ വച്ച് നടന്ന ചടങ്ങിൽ മലയാളികളുടെ പ്രിയതാരങ്ങളെല്ലാം തന്നെയുണ്ട്. കൂടാതെ തെന്നിന്ത്യയിലെ മറ്റ് താരങ്ങളും ഒത്തുചേർന്നു. നടി ശോഭന, തൃഷ, ശിവകാർത്തികേയൻ എന്നിവർ ആയിരുന്നു ആഘോഷ പരിപാടികളിലെ മുഖ്യ അതിഥികൾ. (PHOTO: INSTAGRAM)

2 / 5
കൂടാതെ ഖുശ്ബു, രമ്യാ കൃഷ്ണൻ, സംഗീത, അശോക് സെൽവൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.ക്രിസ്മസ് തീമിൽ ചുവന്ന ചുരിദാർ ആണ് ലിസി അണിഞ്ഞത്. കേക്ക് വയനെ തുടങ്ങി വിഭവസമൃദ്ധമായ ഭക്ഷണങ്ങളും ക്രിസ്മസ് വിരുന്നിന്റെ മുഖ്യ ആകർഷണമായി. (PHOTO: INSTAGRAM)

3 / 5
പഴയകാല താരങ്ങൾക്കൊപ്പം യുവതാരങ്ങളും ഒത്തുചേർന്ന ഈ ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങൾ ആരാധകരും ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു. (PHOTO: INSTAGRAM)

4 / 5
നിരവധി പേരാണ് താരങ്ങൾക്ക് ക്രിസ്മസ് ആശംസിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന എങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് നടി ലിസി. എല്ലാ വിശേഷ ദിവസങ്ങളും സുഹൃത്തുക്കളും കൊപ്പം ആഘോഷിക്കുന്ന താരത്തിന് ചിത്രങ്ങൾ മുൻപും ശ്രദ്ധ നേടിയിട്ടുണ്ട്.(PHOTO: INSTAGRAM)

5 / 5