Navya Nair:’ ഒളിവിൽ പോകുന്നത് നല്ലതാണെന്ന് ഞാൻ പറയില്ല’; സിദ്ദിഖ് ഒളിവിൽ പോയതിനെക്കുറിച്ച് നടി നവ്യാ നായർ
Navya Nair: നവ്യയുടെ മാതംഗി ഡാൻസ് സ്‌കൂളുമായി ബന്ധപ്പെട്ട മാതംഗി ഫെസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളുമായി പങ്കുവെയ്ക്കുന്നതിനിടെയാണ് പ്രതികരണം. സിനിമയിൽ മാത്രമല്ല എല്ലാ തൊഴിലിടങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ വരണമെന്ന് നടി നവ്യ നായർ പറഞ്ഞു.

1 / 5

2 / 5

3 / 5

4 / 5

5 / 5