5
Latest newsBudget 2025KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Samantha Ruth Prabhu : ‘നാ​ഗചൈതന്യയുടെ ആദ്യ ഭാര്യ ഞാനല്ല; ഉമ്മ വയ്ക്കാന്‍ നോക്കുമ്പോഴും ഇടയിലുണ്ടാകും’; സാമന്ത

Samantha About Naga Chaitanya: 2021ൽ താരദമ്പതികൾ വേർപിരിഞ്ഞു. എന്നാൽ എന്താണ് വിവാഹ മോചനത്തിനു കാരണമെന്നും ഇതുവരെ രണ്ട് പേരും വ്യക്തമാക്കിയിട്ടില്ല. ഇതിനു ശേഷം നാ​ഗചൈതന്യ ശോഭിത ധുലിപാലയെ വിവാഹം ചെയ്തു.

sarika-kp
Sarika KP | Published: 04 Feb 2025 12:30 PM
ഒരു കാലത്ത് ഏറെ ആരാധകരുണ്ടായ പ്രിയ താരദമ്പതികളായിരുന്നു സാമന്തയും നാഗചൈതന്യയും.  'യേ മായ ചേസാവേ' എന്ന ചിത്രത്തിന്റെ ലോകേഷനിൽ വച്ച് ആരംഭിച്ച പ്രണയം  2017ൽ വിവാഹത്തിൽ എത്തിനിൽക്കുകയായിരുന്നു. എന്നാൽ ഈ ബന്ധത്തിന്റെ ആയുസ്സ് കുറച്ച് വർഷങ്ങൾ മാത്രമാണ് നീണ്ടുനിന്നത്. (image credits:instagram)

1 / 5
2021ൽ താരദമ്പതികൾ വേർപിരിഞ്ഞു. എന്നാൽ എന്താണ് വിവാഹ മോചനത്തിനു കാരണമെന്നും ഇതുവരെ രണ്ട് പേരും വ്യക്തമാക്കിയിട്ടില്ല. ഇതിനു ശേഷം നാ​ഗചൈതന്യ ശോഭിത ധുലിപാലയെ വിവാഹം ചെയ്തു. ഡിസംബർ–4ന് ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വച്ചായിരുന്നു വിവാഹം നടന്നത്. (image credits:instagram)

2 / 5
ഇപ്പോഴിതാ ഇതിനിടെയിൽ നടി നാ​ഗചൈതന്യ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിവാഹ ശേഷം എന്ത് മാറ്റങ്ങൾ ഉണ്ടായി എന്ന ചോദ്യത്തിനു താരത്തിന്റെ മറുപടിയാണ് അത്. വീഡിയോയിൽ തലയിണയാണ് ചൈതന്യയുടെ ആദ്യ ഭാര്യയെന്നും താൻ ഒന്ന്  ഉമ്മ വയ്ക്കാന്‍ നോക്കുമ്പോഴും തലയിണ ഇടയിലുണ്ടാകും.(image credits:instagram)

3 / 5
ഇപ്പോള്‍ അത്ര മതിയെന്നുമാണ് താരം പറഞ്ഞത്.2019-ല്‍ ഫീറ്റ് അപ്പ് വിത്ത് ദ സ്റ്റാര്‍സ് എന്ന തെലുഗു ഷോയില്‍ പങ്കെടുത്തപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. അതേസമയം കഴിഞ്ഞ രണ്ട് ദിവസമായി സമാന്തയുടെ പ്രണയ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയ നിറയെ. (image credits:instagram)

4 / 5
സംവിധായകന്‍രാജ് നിദിപൊരുവുമായി താരം പ്രണയത്തിലാണെന്നാണ് സോഷ്യൽ മീഡിയ ആകെ ചർച്ച. നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോകളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. എന്നാൽ ഇക്കാര്യം സമാന്തയോ രാജ് നദിമൊരുവോ സ്ഥിരീകരിച്ചിട്ടില്ല.(image credits:instagram)

5 / 5