Blouse designs: രാജകീയ പ്രൗഢിയിൽ തിളങ്ങാനുള്ള ഏറ്റവും പുതിയ ഫാഷനുകൾ അവതരിപ്പിച്ച് അദിതി റാവു
Latest blouse designs: രാജകീയ പ്രൗഢിയ്ക്കൊപ്പം ആധുകത കൂടി കൂട്ടിച്ചേർത്ത പുതിയ ഫാഷൻ ബ്ലൗസുകൾ അവരിപ്പിക്കുകയാണ് അദിതി റാവു ഹൈദരി.
1 / 7

ബനാറസി സിൽക്ക് സാരികൾക്ക് ചേരുന്ന മാതൃക
2 / 7

ഇന്ത്യൻ പ്രിൻ്റുകളും ബോർഡറുകളും ഉള്ള വി-നെക്ക് ബ്ലൗസ്
3 / 7

നൂഡിൽ സ്ട്രാപ്പ് ബ്ലൗസ്, ലഹങ്കൾക്ക് കൂടുതൽ അനുയോജ്യം
4 / 7

സ്വർണ്ണ ബോർഡറുള്ള ഓഫ് ഷോൾഡർ പ്രിൻ്റഡ് ബ്ലൗസ്.
5 / 7

വളരെ സിംപിളായി എന്നാൽ റോയലായി തയ്യാറാകാൻ ലഹങ്കയ്ക്കൊപ്പം കൈകളിൽ മാത്രം വർക്കുള്ള മോഡൽ
6 / 7

ബാൻഡ് ഗാല ബ്ലൗസ് ഡിസൈൻ, മിനിമലിസ്റ്റിക് ഗോൾഡ് ഡീറ്റെയിലിംഗ്
7 / 7

മനോഹരമായ ബോർഡറുകളുള്ള ഫ്ലോറൽ പ്രിൻ്റ് വി-നെക്ക് ബ്ലൗസ്.