AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഡീൽ ഉണ്ട്, വില ലൈറ്റ് ആക്കാം! വൺപ്ലസ് നോർഡ് CE6 ​ലൈറ്റിന് ഡിസ്കൗണ്ടുമായി ആമസോൺ ഫെസ്റ്റിവൽ സെയിൽ

OnePlus Nord CE6 Lite 5G Amazon discount: ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2026 ആരംഭിച്ചു. ഈ സെയിലിൽ സ്മാർട്ട്ഫോണുകൾക്ക് വളരെ മികച്ച ഡിസ്കൗണ്ട് ഡീലുകൾ ലഭ്യമായിട്ടുണ്ട്. പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആലോചിക്കുന്നവർക്ക് അ‌നുയോജ്യമായ വിവിധ ഡീലുകൾ ഇപ്പോൾ ആമസോണിൽ ലഭ്യമാണ്. ഈ ഓഫർ സെയിലിൽ വൺപ്ലസ് നോർഡ് സിഇ6 ​ലൈറ്റ് മോഡലിനും ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നു.

Prasanth Kumar
Prasanth Kumar | Published: 08 Oct 2026 | 11:02 PM
 ഇന്ത്യയിലെ ഫെസ്റ്റിവൽ സീസണോട് അ‌നുബന്ധിച്ച്, ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന് തുടക്കമായിരിക്കുന്നു. ഈ ഓഫർ സെയിലിൽ വൺപ്ലസിന്റെ സ്മാർട്ട്ഫോണുകൾക്ക് വിവിധ ഡിസ്കൗണ്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്. അ‌തിൽ 25000 രൂപയോട് അ‌ടുത്ത വിലയിൽ സ്വന്തമാക്കാവുന്ന ഒരു മികച്ച ഓപ്ഷനാണ് വൺപ്ലസ് നോർഡ് സിഇ6 ​ലൈറ്റ് 5ജി (OnePlus Nord CE6 Lite 5G). (Image credit: OnePlus, Amazon)

1 / 7
ഇന്ത്യയിൽ ഈ വർഷം മേയിൽ ആണ് ഈ വൺപ്ലസ് നോർഡ് സീരീസ് ഫോൺ എത്തിയത്. ലോഞ്ചിന് ശേഷം പലതവണ ഇതിന്റെ വില കൂടി. അ‌തേസമയം ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന്റെ ഭാഗമായി ഡിസ്കൗണ്ടുകൾ സഹിതം വൺപ്ലസ് നോർഡ് സിഇ6 ​ലൈറ്റ് 8GB+ 128GB വേരിയന്റ് 26999 രൂപ വിലയിൽ ലഭ്യമാകുമെന്ന് ആമസോൺ വാഗ്ദാനം ചെയ്യുന്നു.

2 / 7
 വൺപ്ലസ് നോർഡ് സിഇ6 ​ലൈറ്റ് 6GB + 128GB അ‌ടിസ്ഥാന മോഡലിന് 27999 രൂപയും 6GB + 128GB മോഡലിന് 28499 രൂപയും 8GB + 256GB വേരിയന്റിന് 32999 രൂപയുമാണ് ഇപ്പോൾ വൺപ്ലസ് വെബ്​സൈറ്റിലും ആമസോണിലും വില. ഇത് ഫെസ്റ്റിവൽ സെയിൽ പ്രമാണിച്ചുള്ള പ്രത്യേക വിലയാണ്. കൂടാതെ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്.

3 / 7
ആമസോണിൽ ലഭ്യമായിരിക്കുന്ന ബാങ്ക് ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ വൺപ്ലസ് നോർഡ് സിഇ6 ​ലൈറ്റ് അ‌ടിസ്ഥാന മോഡൽ 25000 രൂപയോട് അ‌ടുത്ത വിലയിൽ സ്വന്തമാക്കാം. വൺപ്ലസ് സ്മാർട്ട്ഫോണുകൾ ഇഷ്ടപ്പെടുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്. വിവിധ് മിന്റ്, ​ഹൈപ്പർ ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമായിരിക്കുന്നത്.

4 / 7
പ്രധാന ഫീച്ചറുകൾ: 6.72 ഇഞ്ച് (2400 x 1080 പിക്സൽ) Full HD+ LCD സ്‌ക്രീൻ, 144Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 1000 നിറ്റ്സ് വരെ HBM ബ്രൈറ്റ്‌നസ് എന്നിവ ഇതിൽ ഉണ്ട്. 2.6GHz ഒക്ടാ-കോർ മീഡിയടെക് ​ഡൈമെൻസിറ്റി 7400 Apex 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

5 / 7
 മാലി G615 MC2 GPU, 6GB/ 8GB LPDDR4X റാം, 128GB /256GB (UFS 3.1) സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് വഴി 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയുമുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള OxygenOS 16-ൽ ആണ് പ്രവർത്തനം. ​സൈഡ്മൗണ്ട് ഫിംഗർപ്രിന്റ് സ്കാർ, IP64 റേറ്റിങ്, മിലിട്ടറി ഗ്രേഡ് ഈട് (MIL-STD-810H), ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+നാനോ / മൈക്രോ എസ്ഡി) സ്ലോട്ട്, 5G SA / NSA, ഡ്യുവൽ 4G VoLTE എന്നിവയുമുണ്ട്.

6 / 7
50MP മെയിൻ ക്യാമറ (1/2.88″ Omnivision OV50D40 സെൻസർ, f/1.8 അപ്പേർച്ചർ, EIS), 2MP മോണോക്രോം ക്യാമറ (f/2.4 അപ്പേർച്ചർ), 4K 30fps വരെ വീഡിയോ റെക്കോർഡിംഗ്, 8MP ഫ്രണ്ട് ക്യാമറ (f/2.0 അപ്പേർച്ചർ), 1080p 30fps വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ക്യാമറ സജ്ജീകരണവും 45W SUPERVOOC ഫാസ്റ്റ് ചാർജിംഗ്, 10W റിവേഴ്സ് ചാർജിംഗ് എന്നിവയുള്ള 7000mAh ബാറ്ററിയും ഇതിലുണ്ട്.

7 / 7
Follow Us