Ambani Family Net Worth: ഇന്ത്യന്‍ ജിഡിപിയുടെ 10 ശതമാനം; കണ്ടതും കേട്ടതുമൊന്നുമല്ല അംബാനി കുടുംബത്തിന്റെ ആസ്തി
Richest Family in India: ലോകം കണ്ട ഏറ്റവും വലിയ വിവാഹ മാമാങ്കമായിരുന്നു മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റേയും. 5000 കോടി മുതല്‍ മുടക്കിലാണ് ആ വിവാഹം നടന്നത്. അംബാനിയുടെ ആകെ സമ്പത്തിന്റെ 0.5 ശതമാനമാണത്.