പൊതുവേ എല്ലാ രാജ്യത്തുമുള്ള ഭരണാധികാരികളെല്ലാം പ്രായം ചെന്നവരായിരിക്കും. ഇതിനെതിരെ വിമര്‍ശനങ്ങളും ഉണ്ടാകാറുണ്ട്. ഈ ലോകം തന്നെ ഭരിക്കുന്ന അമേരിക്കയുടെയും സ്ഥിതി വ്യത്യസ്തമല്ല. അവിടെ ഭരിക്കുന്നവര്‍ക്കും ഭരിച്ചവര്‍ക്കും നല്ല പ്രായമുണ്ടായിരുന്നു. അതില്‍ ചിലയാളുകളെ പരിചയപ്പെടാം.
Image: Social Media