AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Asia Cup 2025: ചോദ്യങ്ങള്‍ നേരിടാന്‍ വയ്യ, വാര്‍ത്താ സമ്മേളനം ഒഴിവാക്കി പാക് ടീം

Pakistan cancel press conference ahead of match vs UAE: യുഎഇയ്‌ക്കെതിരായ മത്സരത്തിന് മുമ്പുള്ള വാര്‍ത്താ സമ്മേളനം പാകിസ്ഥാന്‍ ഒഴിവാക്കി. വാര്‍ത്താ സമ്മേളനം ഒഴിവാക്കിയതിന്റെ കാരണം വ്യക്തമല്ല

jayadevan-am
Jayadevan AM | Updated On: 17 Sep 2025 11:25 AM
ഏഷ്യാ കപ്പിലെ നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാന്‍ ഇന്ന് യുഎഇയെ നേരിടും. യുഎഇയ്‌ക്കെതിരെ തോറ്റാല്‍ പാകിസ്ഥാന്‍ പുറത്താകും. യുഎഇയ്‌ക്കെതിരായ മത്സരത്തിന് മുമ്പുള്ള വാര്‍ത്താ സമ്മേളനം പാകിസ്ഥാന്‍ ഒഴിവാക്കി. വാര്‍ത്താ സമ്മേളനം ഒഴിവാക്കിയതിന്റെ കാരണം വ്യക്തമല്ല (Image Credits: PTI)

1 / 5
മാച്ച് റഫറി സ്ഥാനത്തുനിന്ന് ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം ഐസിസി തള്ളിയിരുന്നു. ഇന്ത്യ-പാക് മത്സരത്തിലെ ഹസ്തദാന വിവാദത്തിന് കാരണം പൈക്രോഫ്റ്റാണെന്നായിരുന്നു പിസിബിയുടെ ആരോപണം  (Image Credits: PTI)

2 / 5
പൈക്രോഫ്റ്റിനെ മാറ്റിയില്ലെങ്കില്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്നായിരുന്നു പാകിസ്ഥാന്റെ ഭീഷണി. എന്നാല്‍ ആവശ്യം ഐസിസി തള്ളിയചോടെ പാകിസ്ഥാന്‍ യൂടേണ്‍ അടിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ ഒഴിവാക്കാനാണ് പാക് ടീം വാര്‍ത്താ സമ്മേളനം ഒഴിവാക്കിയതെന്നാണ് സൂചന  (Image Credits: PTI)

3 / 5
ഗ്രൂപ്പ് എയിലാണ് പാകിസ്ഥാന്‍. രണ്ട് മത്സരങ്ങളില്‍ ഓരോന്ന് വീതം ജയിക്കുകയും തോല്‍ക്കുകയും ചെയ്തു. ഒമാനെ തോല്‍പിച്ച പാകിസ്ഥാന്‍, ഇന്ത്യയോട് തോറ്റു. ഗ്രൂപ്പ് എയില്‍ രണ്ടും ജയിച്ച ഇന്ത്യ ഇതിനകം സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചു  (Image Credits: PTI)

4 / 5
ഓരോന്ന് വീതം ജയിക്കുകയും തോല്‍ക്കുകയും ചെയ്തു. ഒമാനെ തോല്‍പിച്ച പാകിസ്ഥാന്‍, ഇന്ത്യയോട് തോറ്റു. ഗ്രൂപ്പ് എയില്‍ രണ്ടും ജയിച്ച ഇന്ത്യ ഇതിനകം സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചു  (Image Credits: PTI)

5 / 5