ഏഷ്യ കപ്പ്
ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൽ സംഘിടിപ്പിക്കുന്ന ടൂർണമെൻ്റാണ് ഏഷ്യ കപ്പ്. എസിസിയുടെ അഞ്ച് സ്ഥിരംഗങ്ങൾക്ക് പുറമെ എസിസി മെൻസ് പ്രീമിയർ കപ്പിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകളാണ് ഏഷ്യ കപ്പിൽ പങ്കെടുക്കുക. ഇന്ത്യ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ അഞ്ച് ടീമുകളാണ് എസിസിയിലെ സ്ഥിരംഗങ്ങൾ. ഇത്തവണ ഏഷ്യ കപ്പ് ക്രിക്കറ്റ് 17-ാമത് പതിപ്പാണ് യുഎഇയിൽ വെച്ച് സംഘടിപ്പിക്കുക. സെപ്റ്റംബർ ഒമ്പതിന് ആരംഭിക്കുന്ന ടൂർണമെൻ്റിൻ്റെ ഫൈനൽ 28-ാം തീയതിയാണ്. എസിസിയുടെ സ്ഥിരംഗങ്ങൾക്ക് പുറമെ ആതിഥേയരായ യുഎഇ, ഒമാൻ, ഹോങ്കോങ് എന്നീ രാജ്യങ്ങളാണ് ഇത്തവണ ടൂർണമെൻ്റിൽ പങ്കെടുക്കുക.
1984 മുതലാണ് എസിസി ഏഷ്യ കപ്പ് സംഘടിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ തവണ ഏഷ്യ കപ്പിൽ മുത്തമിട്ടിട്ടുള്ളത് ഇന്ത്യയാണ്. എട്ട് തവണയാണ് ഏഷ്യ കപ്പ് സ്വന്തമാക്കിട്ടുള്ളത്.
Mohsin Naqvi: ‘നവംബർ 10ന് ഏഷ്യാ കപ്പ് ട്രോഫി തരാം, ഒരു നിബന്ധനയുണ്ട്’; ബിസിസിഐക്ക് കത്തയച്ച് മൊഹ്സിൻ നഖ്‌വി
Mohsin Naqvis New Demand: ഏഷ്യാ കപ്പ് ട്രോഫി കൈമാറാൻ പുതിയ നിബന്ധനയുമായി മൊഹ്സിൻ നഖ്‌വി. ബിസിസിഐയുടെ ഭീഷണിക്ക് പിന്നാലെയാണ് പുതിയ നിബന്ധന.
- Abdul Basith
- Updated on: Oct 21, 2025
- 21:49 pm
Asia Cup 2025: ഏഷ്യാ കപ്പ് ട്രോഫി എസിസി ആസ്ഥാനത്ത് പൂട്ടിവച്ച് മൊഹ്സിൻ നഖ്‌വി; തൻ്റെ അനുവാദമില്ലാതെ എടുക്കരുതെന്ന് നിർദ്ദേശം
Mohsin Naqvi Locks Away Asia Cup Trophy: ഏഷ്യാ കപ്പ് ദുബായിലെ എസിസി ആസ്ഥാനത്ത് പൂട്ടിവച്ച് ചെയർമാൻ മൊഹ്സിൻ നഖ്‌വി. ചില നിർദ്ദേശങ്ങളും അദ്ദേഹം നൽകിയിട്ടുണ്ട്.
- Abdul Basith
- Updated on: Oct 10, 2025
- 21:09 pm
Suryakumar Yadav: “രോഹിതിൻ്റെ ഭാര്യ നൽകിയ ഉപദേശം അതുപോലെ സ്വീകരിച്ചു”; ഏഷ്യാ കപ്പിൻ്റെ തയ്യാറെടുപ്പുകളെപ്പറ്റി സൂര്യകുമാർ യാദവ്
Suryakumar Yadav About Ritika Sajdesh: ഏഷ്യാ കപ്പിലേക്കുള്ള തൻ്റെ തയ്യാറെടുപ്പ് രോഹിത് ശർമ്മയുടെ ഭാര്യ നൽകിയ ഉപദേശം സ്വീകരിച്ചായിരുന്നു എന്ന് സൂര്യകുമാർ യാദവ്. ഏഷ്യാ കപ്പിൽ ഇന്ത്യ കിരീടം നേടിയിരുന്നു.
- Abdul Basith
- Updated on: Oct 2, 2025
- 11:26 am
Asia Cup 2025: ‘ട്രോഫിയൊക്കെ തരാം, പക്ഷേ സൂര്യകുമാർ യാദവ് ഒരു കാര്യം ചെയ്യണം’: നിബന്ധന വച്ച് മൊഹ്സിൻ നഖ്‌വി
Mohsin Naqvi Over Trophy Controversy: ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ മൊഹ്സിൻ നഖ്‌വിക്കെതിരെ ബിസിസിഐ. നഖ്‌വി ധാർഷ്ട്യം കാണിച്ചു എന്ന് ബിസിസിഐ ആരോപിച്ചു.
- Abdul Basith
- Updated on: Oct 1, 2025
- 13:20 pm
Asia Cup 2025: എസിസി യോഗത്തിൽ നഖ്‌വി ഉരുണ്ടുകളിച്ചു; ഇന്ത്യയെ അഭിനന്ദിക്കാൻ പോലും തയ്യാറായില്ലെന്ന് റിപ്പോർട്ട്
BCCI Against Mohsin Naqvi: മൊഹ്സിൻ നഖ്‌വിക്കെതിരെ ആരോപണവുമായി ബിസിസിഐ. എസിസി യോഗത്തിലെ നഖ്‌വിയുടെ പെരുമാറ്റത്തിലാണ് ബിസിസിഐയുടെ ആരോപണം.
- Abdul Basith
- Updated on: Oct 1, 2025
- 09:41 am
Sanju Samson: ‘എല്ലാം നല്ല രീതിയില്‍ കഴിഞ്ഞതില്‍ സന്തോഷം, ലാലേട്ടന്റെ ആറ്റിറ്റ്യൂഡ് ആണ് സ്വീകരിച്ചത്’
Sanju Samson says he has the experience to handle pressure: പാകിസ്ഥാനെതിരായ മത്സരത്തില്‍ സ്ലോ ആയിട്ട് കളിക്കാനും, പാര്‍ട്ണര്‍ഷിപ്പ് ബില്‍ഡ് ചെയ്യാനുമായിരുന്നു ടീമിന്റെ നിര്‍ദ്ദേശമെന്ന് സഞ്ജു സാംസണ്‍. എല്ലാം നല്ല രീതിയില്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് താരം
- Jayadevan AM
- Updated on: Sep 30, 2025
- 17:00 pm
Asia Cup 2025: ‘ഇന്ത്യ മഹാമോശം, ഇനിയൊരിക്കലും അവർക്കെതിരെ കളിക്കില്ലെന്ന് പാകിസ്താൻ പറയണം’: പ്രതികരിച്ച് കമ്രാൻ അക്മൽ
Kamral Akmal About India vs Pakistan: ഇന്ത്യക്കെതിരെ പാകിസ്താൻ ഒരിക്കലും കളിക്കരുതെന്ന് മുൻ താരം കമ്രാൻ അക്മൽ. ഇക്കാര്യം ഇന്ത്യയെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
- Abdul Basith
- Updated on: Sep 30, 2025
- 11:14 am
Asia Cup 2025: ‘വിവേകമില്ലാത്ത പരിശീലനം’; പാകിസ്താൻ പരിശീലകനെതിരെ ആഞ്ഞടിച്ച് ഷുഐബ് അക്തർ
Shoaib Akhtar Criticizes Mike Hesson: പാക് പരിശീലകനെതിരെ ഷൊഐബ് അക്തർ. വിവേകമില്ലാത്ത പരിശീലനമാണ് ഹെസൻ നടത്തുന്നതെന്ന് അക്തർ പറഞ്ഞു.
- Abdul Basith
- Updated on: Sep 30, 2025
- 09:33 am
Asia Cup 2025: ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ‘ദുരന്ത’ താരങ്ങള്‍; മുന്നില്‍ നായകനും, വൈസ് ക്യാപ്റ്റനും
Indian players who performed poorly in Asia Cup 2025: സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ മാത്രമാണ് അല്‍പം വെള്ളം കുടിച്ചത്. മറ്റ് മത്സരങ്ങളിലെല്ലാം അനായാസം ജയിച്ചു. പക്ഷേ, ചില താരങ്ങളുടെ ഫോം ഔട്ട് കല്ലുകടിയായി. അതില്‍ പ്രധാനി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ്
- Jayadevan AM
- Updated on: Sep 29, 2025
- 18:51 pm
Sanju Samson: ഇന്ത്യ പിടിച്ചുകയറിയത് ആ ’57’ റണ്‍സില്‍ നിന്ന്; സഞ്ജുവായിരുന്നു ശരി
Analysing Sanju Samson's batting in Asia Cup 2025 Final India vs Pakistan: മത്സരത്തിനിടെ സഞ്ജുവിന്റെ പ്രകടനത്തെ കമന്റേറ്റേഴ്‌സ് പല തവണയാണ് പുകഴ്ത്തിയത്. സഞ്ജുവിന്റെ പ്രകടനം മറക്കരുതെന്ന് ചൂണ്ടിക്കാട്ടിയാണ് രവി ശാസ്ത്രി കമന്ററി അവസാനിപ്പിച്ചതുപോലും. വളരെ പക്വത നിറഞ്ഞതായിരുന്നു സഞ്ജുവിന്റെ പ്രകടനമെന്ന് രവി ശാസ്ത്രി
- Jayadevan AM
- Updated on: Sep 29, 2025
- 17:38 pm
Asia Cup 2025: റണ്ണേഴ്സ് അപ്പിന് ലഭിച്ച ചെക്ക് വലിച്ചെറിഞ്ഞ് പാക് നായകൻ; പരിഹസിച്ച് കൂവി കാണികൾ
Salman Ali Agha Throws Away Cheque: റണ്ണേഴ്സ് അപ്പിന് ലഭിച്ച ചെക്ക് വലിച്ചെറിഞ്ഞ് പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഘ. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
- Abdul Basith
- Updated on: Sep 29, 2025
- 13:44 pm
Asia Cup 2025: ട്രോഫി സ്വീകരിക്കാത്ത ഇന്ത്യൻ ടീമിനെതിരെ നടപടിയുണ്ടാവുമോ?; ഐസിസിയുടെ നിയമാവലി ഇങ്ങനെ
Will ICC Take Action Against India: ഏഷ്യാ കപ്പ് കിരീടം സ്വീകരിക്കാൻ വിസമ്മതിച്ച ഇന്ത്യൻ ടീമിനെതിരെ ഐസിസി നടപടിയെടുക്കുമോ? ഐസിസിയുടെ നിയമാവലി പരിശോധിക്കാം.
- Abdul Basith
- Updated on: Sep 29, 2025
- 11:57 am
Asia Cup 2025: സഞ്ജു നാല് ഇന്നിംഗ്സിൽ 132 റൺസ്; ഗിൽ ഏഴ് ഇന്നിംഗ്സിൽ 127 റൺസ്: ബിസിസിഐ തന്നെ നശിപ്പിക്കുന്ന ടീം
Sanju Samson vs Shubman Gill: ഏഷ്യാ കപ്പിൽ അഞ്ചാം നമ്പറിലിറങ്ങി, കുറച്ച് ഇന്നിംഗ്സുകൾ കളിച്ചിട്ടും സഞ്ജുവിന് ഗില്ലിനെക്കാൾ റൺസുണ്ട്. അപ്പോൾ എന്താണ് ബിസിസിഐയുടെ പ്ലാൻ?
- Abdul Basith
- Updated on: Sep 29, 2025
- 10:28 am
Asia Cup 2025: അബ്റാറിൻ്റെ വിക്കറ്റ് ആഘോഷം; സഞ്ജുവിനായി പകരം വീട്ടിയത് ടീം അംഗങ്ങൾ: വിഡിയോ
Indian Team Avenging For Sanju Samson: അബ്റാർ അഹ്മദിൻ്റെ വിക്കറ്റാഘോഷത്തിന് ഇന്ത്യൻ ടീമിൻ്റെ മറുപടി. സഞ്ജുവിൻ്റെ വിക്കറ്റ് എടുത്ത് അബ്റാർ നടത്തിയ ആഘോഷത്തിനാണ് ഇന്ത്യൻ ടീം മറുപടി നൽകിയത്.
- Abdul Basith
- Updated on: Sep 29, 2025
- 09:36 am
Asia Cup 2025: കപ്പിനൊപ്പം കോളടിച്ച് ഇന്ത്യ; ഏഷ്യാ കപ്പ് നേടിയ ടീമിന് 21 കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
Prize Money For Asia Cup Winning Indian Team: ഏഷ്യാ കപ്പ് നേടിയ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 21 കോടി രൂപയാണ് ടീമിനും സപ്പോർട്ട് സ്റ്റാഫിനും ലഭിക്കുക.
- Abdul Basith
- Updated on: Sep 29, 2025
- 07:47 am