വൃശ്ചികം ഉൾപ്പെടെ 3 രാശികൾ തൊടുന്നതെല്ലാം ഇനി ഇരട്ടിക്കും! രാഹുവും ചൊവ്വയും വിപരീതപദത്തിൽ ചലിക്കുന്നു | Astrology Predictions Malayalam: Rahu and Mars moving opposite directions, 3 zodiac signs including Vrishchikam everything touch will double Malayalam news - Malayalam Tv9

Astrology Predictions Malayalam: വൃശ്ചികം ഉൾപ്പെടെ 3 രാശികൾ തൊടുന്നതെല്ലാം ഇനി ഇരട്ടിക്കും! രാഹുവും ചൊവ്വയും വിപരീതപദത്തിൽ ചലിക്കുന്നു

Published: 

19 Nov 2026 | 09:35 PM

Rahu- Mars Astrology Predictions Malayalam: ചൊവ്വ നവംബർ 12ന് ചിങ്ങം രാശിയിൽ പ്രവേശിച്ചു. ആ സമയത്ത് കേതു ഇതേ രാശിയിൽ ഉണ്ടായിരുന്നു. അങ്ങനെ കേതുവും ചൊവ്വയും സംയോജനം രൂപപ്പെട്ടിരുന്നു. എന്നാൽ മറുവശത്ത് രാഹു കുംഭത്തിൽ നിൽക്കുന്നതിനാൽ ചൊവ്വയും രാഹുവും ചേർന്ന് ഒരു സമസപ്തമ യോഗം രൂപപ്പെട്ടിരിക്കുന്നു. ഇത് എല്ലാ രാശികളെയും സ്വാധീനിക്കും. എങ്കിലും മൂന്ന് രാശിക്കാർക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.......

1 / 5
 ജ്യോതിഷപ്രകാരം ചൊവ്വയെ ഗ്രഹങ്ങളുടെ അധിപനാണ് കണക്കാക്കുന്നത്. ധൈര്യം, വീര്യം, ആത്മവിശ്വാസം എന്നിവയുടെ ഘടകമായ ചൊവ്വ സ്ഥാനം മാറുമ്പോഴും രാശി മാറുമ്പോഴും എല്ലാം അത് എല്ലാ രാശികളെയും സ്വാധീനിക്കും. അത്തരത്തിൽ ചൊവ്വ നവംബർ 12ന് ചിങ്ങം രാശിയിൽ പ്രവേശിച്ചു. ആ സമയത്ത് കേതു ഇതേ രാശിയിൽ ഉണ്ടായിരുന്നു. അങ്ങനെ കേതുവും ചൊവ്വയും സംയോജനം രൂപപ്പെട്ടിരുന്നു. എന്നാൽ മറുവശത്ത് രാഹു കുംഭത്തിൽ നിൽക്കുന്നതിനാൽ ചൊവ്വയും രാഹുവും ചേർന്ന് ഒരു സമസപ്തമ യോഗം രൂപപ്പെട്ടിരിക്കുന്നു. ഇത് എല്ലാ രാശികളെയും സ്വാധീനിക്കും. എങ്കിലും മൂന്ന് രാശിക്കാർക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.(IMAGE CREDIT SOURCE: TV9 NETWORK)

2 / 5
 ജ്യോതിഷത്തിൽ രണ്ട് ഗ്രഹങ്ങൾ എതിർഭാവത്തിൽ നിൽക്കുമ്പോഴാണ് സമസപ്തയോഗം ഉണ്ടാകുന്നത് ഈ രീതിയിൽ ചൊവ്വ ചിഹ്നം രാശിയിലും രാഹു കുംഭം രാശിയിൽ നിൽക്കുന്നതിനാൽ രണ്ട് ഗ്രഹങ്ങളും പരസ്പരം ഏഴാം ഭാവത്തിലാണ് നിൽക്കുന്നത്. ഡിസംബർ അഞ്ചുവരെയാണ് ഈ യോഗം നിലനിൽക്കുന്നത്. അതിനുശേഷം രാഹു മകരം രാശിയിൽ പ്രവേശിക്കും. ചൊവ്വയും രാഹുവും ചേർന്ന് രൂപപ്പെടുത്തിയ യോഗം ഏതൊക്കെ രാശിക്കാർക്കാണ് ഇരട്ട ഭാഗ്യം ലഭിക്കുന്നത് എന്ന് നോക്കാം.

3 / 5
മിഥുനം: ചൊവ്വയും രാഹുവും ചേർന്ന് രൂപപ്പെടുത്തിയ സമ സപ്തമയോഗം മിഥുനം രാശിക്കാർക്ക് പലവിധത്തിലും ഗുണകരമാകും. ഇത് പ്രധാനമായും ഒരു വ്യക്തിക്ക് ധൈര്യവും ആത്മവിശ്വാസവും വർദ്ധിപ്പിക്കും. യാത്രകൾ നല്ല സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരും. എന്നിരുന്നാലും നിങ്ങൾ ആരോഗ്യത്തിന് പ്രത്യേകം ശ്രദ്ധ നൽകണം. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധങ്ങൾ മെച്ചപ്പെടും. ദീർഘകാലമായിട്ടുള്ള നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലങ്ങൾ നിങ്ങൾക്ക് ലഭിക്കും. പരിശ്രമങ്ങളിൽ നിങ്ങൾക്ക് നല്ല വിജയം ഉണ്ടായേക്കാം. അതിനാൽ നിങ്ങൾ ഈ ഒരു കാലയളവിൽ അലസത ഉപേക്ഷിച്ച് കഠിനാധ്വാനം ചെയ്താൽ തീർച്ചയായും വിജയം ലഭിക്കും.

4 / 5
വൃശ്ചികം : വൃശ്ചികം രാശിക്കാർക്കും രാഹുവും ചൊവ്വയും ചേർന്ന രൂപപ്പെടുത്തിയ ഈ യോഗം നിരവധി നേട്ടങ്ങൾ കൊണ്ടുവരും കരിയറി ഉയർച്ച താഴ്ചകൾ ഉണ്ടാകാം എന്നിരുന്നാലും പുരോഗതിക്ക് നല്ല അവസരവും ലഭിക്കും നിങ്ങൾ അത് ഫലപ്രദമായി ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് വലിയ ഉയരങ്ങളിൽ എത്താൻ സാധിക്കും. ജോലിസ്ഥലത്ത് ഓഫീസ് രാഷ്ട്രീയത്തിൽ നിന്നും ഈ കാലയളവിൽ വിട്ടുനിൽക്കുന്നതാണ് നല്ലത് ജോലി ചെയ്യുന്നവർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം എന്നിരുന്നാലും സ്വത്ത് സംബന്ധിച്ച പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കണം നിങ്ങളെല്ലാവരും ശ്രദ്ധാപൂർവ്വം ചിന്തിച്ച് തീരുമാനിക്കുകയാണെങ്കിൽ നിങ്ങൾക്ക് നല്ല വിജയം നേടാനുള്ള സാധ്യത കാണുന്നു.

5 / 5
മീനം: ചൊവ്വയും രാഹുവും ചേർന്ന് രൂപപ്പെടുത്തിയ സമസപ്തയോഗം മൂലം ഡിസംബർ അഞ്ചു വരെ മീനം രാശിക്കാർക്ക് സുവർണ്ണ കാലഘട്ടം ആയിരിക്കും. ജോലിയിൽ മത്സരം വർദ്ധിക്കുമെങ്കിലും നിങ്ങൾ കഠിനാധ്വാനം ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് അതിനുള്ള വിജയം ലഭിക്കും. നിങ്ങൾ ഉത്സാഹത്തോടെ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങൾക്ക് നല്ല വിജയം ലഭിക്കാനുള്ള സാധ്യത കാണുന്നു. ഈ കാലയളവ് സാമ്പത്തികമായി നല്ലതായിരിക്കും. എന്നിരുന്നാൽ നിങ്ങൾ തിടുക്കത്തിൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് ഒഴിവാക്കണം. ഈ കാലയളവിൽ ദീർഘ ദൂര യാത്ര നടത്താനുള്ള സാധ്യതയും കാണുന്നു.

Loading...
Unable to load recommendations.
Follow Us
സാധാരണക്കാരുടെ ക്രൂയിസർ ബൈക്ക് - ബജാജ് അവഞ്ചർ
ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർ ജപിക്കേണ്ട മന്ത്രങ്ങൾ!
നിത്യവും വെളുത്തുള്ളി കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ!
ചെറുനാരങ്ങ ഇനി കേടാകില്ല! ഫ്രഷായി സൂക്ഷിക്കാന്‍ 6 പൊടിക്കൈകള്‍
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ