Bachelor Party Deux : ടിപ്പിക്കൽ അമൽ നീരദ് പടം? ബാച്ച്‌ലർ പാർട്ടി Deux – സോഷ്യൽ മീഡിയ പ്രതികരണങ്ങൾ
Bachelor Party Deux Movie Review: അമൽ നീരദിന്റെ കൾട്ട് സ്റ്റാറ്റസിൽ ഉള്ള ബാച്ച്ലർ പാർട്ടി സിനിമയുടെ രണ്ടാം ഭാഗം ബാച്ച്ലർ പാർട്ടി ഡ്യുവക്സ് തിയേറ്ററിൽ റിലീസിന് എത്തിയിരിക്കുകയാണ്. പഴയ സിനിമയുമായി യാതൊരുവിധ ബന്ധവുമില്ല ഈ പുതിയ ഭാഗത്തിന് എന്ന് അഭിനേതാക്കളും അണിയറ പ്രവർത്തകരും സിനിമയുടെ റിലീസിന് മുന്നേ തന്നെ വ്യക്തമാക്കിയിരുന്നു. ആ വാക്കുകൾ ശരിവെക്കുന്നതാണ് സിനിമയുടെ റിലീസിന് ശേഷം പുറത്തുവരുന്ന ആദ്യ പ്രതികരണങ്ങൾ.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us