നമ്മ മെട്രോ സൂപ്പറാകും; പിങ്ക് ലൈന്‍ തുറക്കാന്‍ പോകുന്നു, എവിടേക്കെല്ലാം പോകാം? | Bengaluru Pink Line Metro will change how travellers explore the city route stops and launch date Malayalam news - Malayalam Tv9

Namma Metro: നമ്മ മെട്രോ സൂപ്പറാകും; പിങ്ക് ലൈന്‍ തുറക്കാന്‍ പോകുന്നു, എവിടേക്കെല്ലാം പോകാം?

Edited By: 

Jenish Thomas | Updated On: 21 Apr 2026 | 02:58 PM

Bengaluru Pink Line Metro How It Will Change City Travel: മെട്രോയുടെ പിങ്ക് ലൈന്‍ മെയ് മാസത്തോടെ ഭാഗികമായി തുറക്കുമെന്നാണ് വിവരം. അയല്‍ നഗരത്തിലേക്കുള്ള കണക്ടിവിറ്റി വളരെ എളുപ്പമുള്ളതാക്കാന്‍ ഈ ലൈന്‍ സഹായിക്കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്ര വളരെ എളുപ്പമായിരിക്കും.

1 / 5
ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഒരു പരിധിവരെ സഹായിക്കുന്ന സംവിധാനമാണ് നമ്മ മെട്രോ. യാത്രാ സമയം കുറയ്ക്കാനും തിരിക്കില്ലാതെ യാത്ര ചെയ്യാനും ബെംഗളൂരു നിവാസികളെ നമ്മ മെട്രോ സഹായിക്കുന്നു. നമ്മ മെട്രോയുടെ പുതിയ ലൈനുകളും ഉടന്‍ തുറന്നുകൊടുക്കും. ഇതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്ര വളരെ എളുപ്പമായിരിക്കും. (Image Credit Source : PTI and Social Media)

2 / 5
മെട്രോയുടെ പിങ്ക് ലൈന്‍ മെയ് മാസത്തോടെ ഭാഗികമായി തുറക്കുമെന്നാണ് വിവരം. അയല്‍ നഗരത്തിലേക്കുള്ള കണക്ടിവിറ്റി വളരെ എളുപ്പമുള്ളതാക്കാന്‍ ഈ ലൈന്‍ സഹായിക്കും. കലേന അഗ്രഹാര, തവരെക്കരെ, ഡയറി സര്‍ക്കിള്‍, എംജി റോഡ്, ശിവാജിനഗര്‍, നാഗവാര തുടങ്ങിയ പ്രദേശങ്ങളെ ഈ ഇടനാഴി ബന്ധിപ്പിക്കും.

3 / 5
പിങ്ക് ലൈന്‍ തുറക്കുന്നത് ഘട്ടം ഘട്ടമാക്കാനാണ് ബിഎംആര്‍സിഎലിന്റെ നീക്കം. ഡയറി സര്‍ക്കിള്‍, ലക്കസാന്ദ്ര, ലാങ്‌ഫോര്‍ഡ് ടൗണ്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും നഗരത്തിലെ സാംസ്‌കാരിക, വാണിജ്യ കേന്ദ്രങ്ങളിലേക്കും ഇതുവഴി വളരെ എളുപ്പത്തില്‍ പോകാം. ഇടനാഴി വികസിക്കുന്നതിന് അനുസരിച്ച് ശിവാജി നഗരറിലെ ടാനറി റോഡുമായി ബന്ധിപ്പിക്കും.

4 / 5
തുടര്‍ന്ന് വെങ്കിടേഷ്പുര, കടുഗൊണ്ടനഹള്ളി തുടങ്ങിയ സ്ഥലങ്ങളിലൂടെ പാത നാഗവാരയിലെത്തും. പൊതുഗതാഗത സംവിധാനങ്ങള്‍ താരതമ്യേന കുറവായ ഈ പ്രദേശങ്ങളിലേക്ക് മെട്രോ എത്തുന്നത് യാത്രക്കാര്‍ക്ക് ഗുണം ചെയ്യും. ബെംഗളൂരുവിന് പുറത്തേക്കുള്ള അതിവേഗ യാത്ര കൂടിയാണ് ഈ പാത വളരെ എളുപ്പത്തിലാക്കുന്നത്.

5 / 5
എംജി റോഡും ശിവാജിനഗറും ബെംഗളൂരുവിന്റെ രണ്ട് പ്രധാന ലാന്‍ഡ്മാര്‍ക്കുകളാണ്. എന്നാല്‍ സഞ്ചാരികള്‍ പലരും ഇവിടേക്ക് എത്തിപ്പെടുന്നില്ല. മെട്രോയുടെ വികസനം, ഇവിടങ്ങളിലുള്ള ഷോപ്പിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പര്യവേഷണം നടത്താന്‍ അവരെ സഹായിക്കും.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
നീലക്കുപ്പായമഴിച്ച് കംപ്ലീറ്റ് ഫുട്ബോളർ! ലോകകപ്പ് മുതൽ ഒളിമ്പിക് സ്വർണം വരെ അ‌ർജന്റീനയെ ചൂടിച്ച റിയൽ GOAT
Tovino Thomas: “അത് ഞാനല്ല, ചതിയിൽപ്പെടരുത്”; ടൊവിനോ തോമസിൻ്റെ പേരിൽ വ്യാജ ഇമെയിൽ തട്ടിപ്പ്
Sri Krishna Jayanthi 2026: ശ്രീകൃഷ്ണ ജയന്തി സെപ്റ്റംബർ 4 നോ 5നോ? കൃത്യമായ തീയതി, ആരാധനാരീതി, വ്രതാനുഷ്ടാനം എന്നിവ അറിയാം
Ahaana Krishna Wedding: ഡിലീറ്റ് ചെയ്തിട്ടും വീണ്ടും ഒരേ കമന്റ്, അക്കൗണ്ട് ബ്ലോക്ക് ചെയ്ത് അഹാന: കല്യാണം സർപ്രൈസ്
September 2026 School Holiday: സെപ്റ്റംബര്‍ മാസത്തിലെ സ്‌കൂള്‍ അവധികള്‍; എന്നും ക്ലാസില്‍ പോകേണ്ടി വരുമോ?
Mohammad Amir: പാക് അധ്യായം അവസാനിച്ചു; മുഹമ്മദ് ആമിര്‍ ഇനി ബ്രിട്ടീഷുകാരന്‍; ഐപിഎല്‍ കളിക്കുമോ?
വില അ‌റിഞ്ഞ് വിൽക്കാം! സെപ്റ്റംബർ 1-ലെ റബർ വില
ഈ 7 ഭക്ഷണങ്ങൾ കിഡ്നിക്ക് ശത്രുക്കൾ
ഡയറ്റ് നോക്കിയിട്ടും വയർ കുറയുന്നില്ലേ? നിങ്ങൾ വരുത്തുന്ന 5 തെറ്റുകൾ!
പുകവലി കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ