ഉച്ച ഊണിനൊപ്പം ഒടിടിയിൽ കാണാന്‍ 5 പഴയ ചിത്രങ്ങൾ | 5 Best Malayalam Comedy Movies to Watch at Lunch Time, Available in YouTube & OTT Malayalam news - Malayalam Tv9

Best Malayalam Comedy Movies to Watch on OTT : ഉച്ച ഊണിനൊപ്പം ഒടിടിയിൽ കാണാന്‍ 5 പഴയ ചിത്രങ്ങൾ

Published: 

19 Nov 2026 | 05:16 PM

ഉച്ചക്ക് ചോറിനൊപ്പം കണ്ടിരിക്കാൻ ഒരിക്കലും മടുക്കാത്ത തമാശകളും, ചിരിയും നിറക്കുന്ന ചിത്രങ്ങൾ. മോഹൽലാൽ, ശ്രീനിവാസൻ കോമ്പോയും, മമ്മൂട്ടിയും പിന്നെ നിരവധി താരങ്ങളും ചിരിക്കാൻ വഴി വേറെ വേണോ? അത്തരം ചില ചിത്രങ്ങളെ കൂടി പരിചയപ്പെടുത്തുകയാണ് ഇവിടെ. നിങ്ങൾക്ക് ഏതാണ് ഇഷ്ടപ്പെട്ടതെന്ന് നോക്കൂ, ചിത്രങ്ങൾ ഒടിടിയിലും യൂട്യൂബിലും ലഭ്യമാണ്,. കാണാൻ തേടി നടക്കേണ്ടെന്ന് ചുരുക്കം.

1 / 5
ശ്രീധരൻ്റെ ഒന്നാം തിരുമുറിവ്- ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കോമ്പോയിൽ പിറന്ന മറ്റൊരു ഹിറ്റ്. മമ്മൂട്ടി നായകനായെത്തിയ ചിത്രത്തിൽ നീനാ കുറുപ്പും, സുരേഷ് ഗോപിയുമടക്കം നിരവധി താരങ്ങളാണ് അഭിനയിക്കുന്നത്. 1987 ഫെബ്രുവരി 12-നാണ് ചിത്രം റിലീസ് ചെയ്തത്. യൂട്യൂബിന് പുറമെ എംഎക്സ് പ്ലെയർ, യുപ്പ് ടീവി എന്നിവിടങ്ങളിൽ കാണാം

2 / 5
നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം: വിജി തമ്പി സംവിധാനം ചെയ്ത ചിത്രത്തിൽ ജയറാം, ശ്രീനിവാസൻ എന്നിവർക്കൊപ്പം വലിയൊരു താരനിര തന്നെ അണിനിരന്നിട്ടുണ്ട്. ഗ്രാമീണതയും നഗരത്തിൻ്റെ തമാശകളും കലർന്ന ചിത്രം 1990-ലാണ് പുറത്തിറങ്ങിയത്- ജിയോ ഹോട്സ്റ്റാറിനൊപ്പം ആമസോൺ പ്രൈമിലും,യൂട്യൂബിലും ചിത്രം കാണാം

3 / 5
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു: മോഹൻലാൽ പ്രിയദർശൻ കോമ്പോയിൽ പിറന്നൊരു കോമഡി ഹിറ്റ്. താരങ്ങൾ നിരവധി. ചിത്രത്തിൻ്റെ കഥ എഴുതിയത് ജഗദീഷാണെങ്കിൽ തിരക്കഥ ജഗദീഷ്, ശ്രീനിവാസൻ എന്നിവർ ചേർന്നാണ്. ആമസോൺ പ്രൈമിലും,യൂട്യൂബിലും ചിത്രം കാണാം

4 / 5
ഗാന്ധിനഗർ സെക്കൻ്റ് സ്ട്രീറ്റ്: മോഹൻലാൽ- ശ്രീനിവാസൻ കോമ്പോയിൽ വരവേൽപ്പിനും മുൻപെത്തിയ സത്യൻ അന്തിക്കാട് ചിത്രം.രാംസിംങ് എന്ന ഗൂർഖയായി ഗാന്ധിനഗറിലേക്കെത്തുന്ന മോഹൻലാലിൻ്റെ സേതു എന്ന കഥാപാത്രവും ചേരുന്ന മികച്ചൊരു ഹാസ്യ മിക്സ്. 1986 ജൂലൈ 4-നാണ് ചിത്രം റിലീസ് ചെയ്തത്. യൂട്യൂബിൽ ചിത്രം കാണാം

5 / 5
വരവേൽപ്പ്- 1989-ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് സത്യൻ അന്തിക്കാടാണ്. കഥ, തിരക്കഥ ശ്രീനിവാസനും. മോഹൻലാൽ ഗൾഫിൽ നിന്നെത്തി പിന്നീട് ബസ് മുതലാളിയായും തൊഴിലാളിയായും മാറുന്ന ചിത്രംവീടും പറമ്പും പണയം വെച്ച്  ബസ് വാങ്ങിയ തൻ്റെ പിതാവിൻ്റെ കഥയാണ് ശ്രീനിവാസൻ ചിത്രത്തിൽ പറഞ്ഞത്.  ആമസോൺ പ്രൈം വീഡിയോ- ഒപ്പം യൂട്യൂബ്

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Astrology Malayalam Prediction: ഫെബ്രുവരി 8 വരെ ഭാഗ്യകാലം! സ്ഥാനക്കയറ്റം, ശമ്പള വർധന, 4 രാശിക്കാർ തിരിഞ്ഞു നോക്കേണ്ട
Upcoming OTT Releases : ഇനി മൂന്ന് ചിത്രങ്ങൾ കൂടി; നവംബർ അവസാനം ഒടിടിയിൽ എത്തുന്ന സിനിമകൾ
Astrology Predictions Malayalam: വൃശ്ചികം ഉൾപ്പെടെ 3 രാശികൾ തൊടുന്നതെല്ലാം ഇനി ഇരട്ടിക്കും! രാഹുവും ചൊവ്വയും വിപരീതപദത്തിൽ ചലിക്കുന്നു
Bachelor Party Deux : ടിപ്പിക്കൽ അമൽ നീരദ് പടം? ബാച്ച്‌ലർ പാർട്ടി Deux – സോഷ്യൽ മീഡിയ പ്രതികരണങ്ങൾ
‘മിയ ഭായി’യെ ഇന്ത്യ മറന്നോ? സിറാജിനെ ഒഴിവാക്കിയതിനെതിരെ ഗവാസ്‌കറും, ശാസ്ത്രിയും; ന്യായീകരിച്ച് മാനേജ്‌മെന്റ്‌
മലേഷ്യയിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഇനി പഴയതുപോലെ പോകാനാവില്ല; ഇന്ത്യക്കാർക്ക് വൻ തിരിച്ചടി!
സാധാരണക്കാരുടെ ക്രൂയിസർ ബൈക്ക് - ബജാജ് അവഞ്ചർ
ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർ ജപിക്കേണ്ട മന്ത്രങ്ങൾ!
നിത്യവും വെളുത്തുള്ളി കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ!
ചെറുനാരങ്ങ ഇനി കേടാകില്ല! ഫ്രഷായി സൂക്ഷിക്കാന്‍ 6 പൊടിക്കൈകള്‍
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ