അതിന്റെ സീരിയസ്നെസ് എനിക്ക് അന്ന് മനസിലായിരുന്നില്ല; ഭാവന | Bhavana about incident in her career which she didn't understand the seriousness of it at the time Malayalam news - Malayalam Tv9

Bhavana: അതിന്റെ സീരിയസ്നെസ് എനിക്ക് അന്ന് മനസിലായിരുന്നില്ല; ഭാവന

Published: 

04 Feb 2026 | 07:30 PM

Bhavana: ആ കാലത്ത് ആ ഒരു സമയത്ത് ഇതൊരു പുതിയ ആശയം ആയിരുന്നുവെന്നും താരം ഓർക്കുന്നു. പേളി മാണിക്ക് നൽകിയ അഭിമുഖത്തിലാണ് ഭാവന ഇതേക്കുറിച്ച് എല്ലാം സംസാരിച്ചത്...

1 / 5
മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഭാവന. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. സിനിമ കരിയർ പ്ലാൻ ചെയ്തു സ്റ്റാർട്ട് ചെയ്തതല്ലെന്നും എന്നാൽ ചെറിയ കുട്ടിയായിരുന്ന സമയത്ത് തന്നെ നടി ആകണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്നും ഭാവന പറയുന്നു. (PHOTO: INSTAGRAM)

2 / 5
അങ്ങനെ പത്താം ക്ലാസ് ആഗ്രഹം തനിക്ക് സാധ്യമായി എന്നും. അങ്ങനെയാണ് നമ്മൾ ,ക്രോണിക് ബാച്ചിലർ, സ്വപ്നക്കൂട് തുടങ്ങിയവയെല്ലാം സംഭവിക്കുന്നത് എന്നും ഭാവന.നമ്മൾ എന്ന സിനിമയിലെ പ്രകടനത്തിനായി സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചപ്പോൾ അതിന്റെ സീരിയസ്നസ് പോലും തനിക്ക് മനസ്സിലായിരുന്നില്ല.(PHOTO: INSTAGRAM)

3 / 5
സ്വപ്നക്കൂട് എന്ന സിനിമയിലെ കറുപ്പിനഴക് പാട്ട് ഷൂട്ട് ചെയ്യാൻ വേണ്ടിയാണ് താൻ ആദ്യമായി ഒരു ഇന്റർനാഷണൽ യാത്ര ചെയ്യുന്നത്. അതിനുമുമ്പ് മാക്സിമം ചെന്നൈ വരെ മാത്രമാണ് യാത്ര ചെയ്തിട്ടുള്ളത്. സ്വിറ്റ്സർലാൻഡ് വിയന്ന ഓസ്ട്രിയ എന്നിവിടങ്ങളിൽ ആണ് പാട്ടിന്റെ ഷൂട്ട് നടന്നത്. ആ സിനിമ ആരംഭിക്കുന്നത് തന്നെ ആ ഒരു പാട്ട് ആണ്. (PHOTO: INSTAGRAM)

4 / 5
ആ കാലത്ത് ആ ഒരു സമയത്ത് ഇതൊരു പുതിയ ആശയം ആയിരുന്നുവെന്നും താരം ഓർക്കുന്നു. പേളി മാണിക്ക് നൽകിയ അഭിമുഖത്തിലാണ് ഭാവന ഇതേക്കുറിച്ച് എല്ലാം സംസാരിച്ചത്. (PHOTO: INSTAGRAM)

5 / 5
അതേസമയം ഭാവനയുടെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം അനോമിയാണ്. താരത്തിന്റെ 90ാംമത്തെ ചിത്രം കൂടിയാണിത്. ഒരു ഫോറൻസിക് അനലിസ്റ്റായ 'സാറ' എന്ന ശക്തമായ കഥാപാത്രമായാണ് ഭാവന അനോമിയിലൂടെ പ്രക്ഷകർക്ക് മുന്നിൽ എത്തുന്നത്. (PHOTO: INSTAGRAM)

5 മുതൽ തുടങ്ങാം പക്ഷെ, പ്രായമറിഞ്ഞ് നടന്നില്ലെങ്കിൽ?
സാരികള്‍ എങ്ങനെ പുതിയത് പോലെ സൂക്ഷിക്കാം?
തക്കാളി ഇനി വാടില്ല, ചീയില്ല! മുറിച്ചത് എങ്ങനെ സൂക്ഷിക്കണം?
ആഹാരം കഴിഞ്ഞ് എത്ര മിനിറ്റിനുള്ളില്‍ മരുന്ന്‌ കഴിക്കണം?
അടിവസ്ത്രങ്ങൾക്കായി വെൻഡിംഗ് മെഷിൻ
ചുരിദാറിട്ടു വന്ന പ്രധാനാധ്യാപികയെ സ്കൂളിൽ കയറ്റിയില്ല
സിറ്റിയിൽ നടുറോഡിൽ കടുവ തേടുന്നത് എന്താണ് ?
രാജ്യത്തിന് അഭിമാനനേട്ടം; ഡിആര്‍ഡിഒ എസ്എഫ്ഡിആർ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചു