AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Big Boss Malayalam Season 7:കരച്ചിലും സെന്റിമെന്റ്സും മെയിൻ; മുൻകൂട്ടി നിശ്ചയിച്ച ഗെയിം! അനുമോൾക്ക് ഇപ്പോഴും വിമർശനം

Hate Comments about Anumol:ഷോയിൽ ഒരിക്കലും അനുമോൾ തന്റെ ഹൃദയത്തിൽ നിന്നും മറുപടികളോ പ്രതികരണങ്ങളോ നടത്തിയിട്ടില്ല. എല്ലാം മുൻകൂട്ടി പരിശീലിച്ച് മറുപടികളും ഗെയിം മാത്രമാണ് കളിച്ചത്. അനീഷ് ഷാനവാസ് തുടങ്ങിയ മത്സരാർത്ഥികൾ അനുമോളെക്കാൾ അർഹരായിരുന്നു...

Ashli C
Ashli C | Published: 11 Nov 2025 | 12:46 PM
നീണ്ട യാത്രക്കൊടുവിൽബിഗ് ബോസ് മലയാളം സീസൺ സെവനിന്റെ വിജയിയായി അനുമോൾ തിരഞ്ഞെടുക്കപ്പെട്ടു. പ്രഖ്യാപനം വരുന്നതിന് മുൻപ് തന്നെ അനുമോളാണ് വിജയിയെന്ന് പ്രേക്ഷകർക്കടക്കം സൂചന ലഭിച്ചതാണ്. എന്നാൽ വിജയിയായിട്ടും അനുമോളെ ഇപ്പോഴും അംഗീകരിക്കാൻ ഒരു കൂട്ടം ആളുകൾ തയ്യാറാകുന്നില്ല. (Photo: Facebook)

1 / 6
ബിഗ് ബോസ് മലയാളത്തിന്റെ ഏറ്റവും മോശം മത്സരാർത്ഥി എന്ന് തന്നെയാണ് പലരും ഇപ്പോഴും ആവർത്തിച്ചു പറയുന്നത്. അനുമോളെ വിജയിയായി പ്രഖ്യാപിച്ചത് ഒരു കൂട്ടം ആളുകളിൽ ഇപ്പോഴും നിരാശയാണ് ഉണ്ടാക്കിയത്. സീസണിൽ ഉടനീളം കൃത്രിമത്വം നിറഞ്ഞ വ്യക്തിയായിരുന്നു അനുമോൾ എന്നാണ് പ്രധാന വിമർശനം.  (Photo: Facebook)

2 / 6
അനുമോളുടെ ഫേസ്ബുക്ക് പോസ്റ്റ് താഴെ തന്നെയാണ് ഒരു വ്യക്തി അനുവിന്റെ പോരായ്മകൾ എന്ന പേരിൽ ഈ കാര്യങ്ങൾ കമന്റ് ഇട്ടിരിക്കുന്നത്. ഷോയിൽ ഒരിക്കലും അനുമോൾ തന്റെ ഹൃദയത്തിൽ നിന്നും മറുപടികളോ പ്രതികരണങ്ങളോ നടത്തിയിട്ടില്ല. എല്ലാം മുൻകൂട്ടി പരിശീലിച്ച് മറുപടികളും ഗെയിം മാത്രമാണ് കളിച്ചത്.  (Photo: Facebook)

3 / 6
അർഹതപ്പെട്ട ഒരുപാട് ഒരുപാട് മത്സരാർത്ഥികൾ ഉണ്ടായിരുന്നിട്ടും അവരെയെല്ലാം തഴഞ്ഞു കൊണ്ടാണ് അനുമോളെ വിജയിയായി പ്രഖ്യാപിച്ചത്. അനീഷ് ഷാനവാസ് തുടങ്ങിയ മത്സരാർത്ഥികൾ അനുമോളെക്കാൾ അർഹരായിരുന്നു എന്നും വിമർശനം. ഇവർ സത്യസന്ധതയും ശക്തവുമായ പ്രകടനമാണ് കാഴ്ചവച്ചത്. വൈകാരികമായി യാതൊരു പ്രകടനവും അനുമോളുടെ ഭാഗത്തുനിന്നുണ്ടായില്ല. (Photo: Facebook)

4 / 6
 ശക്തമായി പുറത്തുണ്ടായ പി ആർ പ്രവർത്തനം കൊണ്ട് മാത്രമാണ് അനുമോൾ വിജയിച്ചത്. ഷോയിലെ ഒരു ടാസ്കിൽ പോലും അനുമോൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടില്ല. ഓരോ സീനിലും സഹതാപത്തിന്റെയും കരച്ചിലിന്റെയും ബലത്തിലാണ് അനു മുന്നോട്ടുപോയത്.  (Photo: Facebook)

5 / 6
Anumol

Anumol

6 / 6