Big Boss Malayalam Season 8: തൊട്ടാൽ എന്താകും? ആ വാക്ക് ഞാൻ പറയുന്നില്ല ഇങ്ങനെയൊക്കെ ആണോ? ആസിഫിനോട് ദേഷ്യപ്പെട്ട് മോഹൻലാൽ
Big Boss Malayalam Season 8 Asif Kadal Komban Issue:ആസിഫ് കടൽ കൊമ്പനോട് നടത്തിയ ഒരു പരാമർശമാണ് ലാലേട്ടനെ ചൊടിപ്പിച്ചത്. തർക്കത്തിനിടയിൽ കടൽക്കൊമ്പനെ കുറിച്ച് അദ്ദേഹത്തിന്റെ ജോലിയെ പരാമർശിച്ചു കൊണ്ടും വളരെ മോശമായിട്ടുള്ള ഒരു ഒരു കാര്യമായിരുന്നു ആസിഫ് പറഞ്ഞത്.ഇതിനെതിരെയാണ് അടുത്ത എപ്പിസോഡിൽ എത്തിയ മോഹൻലാൽ വളരെ ഗൗരവത്തോടെ ആ വിഷയത്തെ ചോദ്യം ചെയ്യുകയും അതിലുള്ള തെറ്റ് ചൂണ്ടിക്കാണിക്കുകയും ചെയ്തത്. ഒരു തർക്കത്തിനിടയിൽ കടൽക്കൊമ്പനോട് തൊടല്ലേ തൊട്ടാൽ മീൻ നാറും എന്ന ആസിഫ് പറയുന്നുണ്ടായിരുന്നു...........

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us