Big Boss Malayalam Season 8: തൊട്ടാൽ എന്താകും? ആ വാക്ക് ഞാൻ പറയുന്നില്ല ഇങ്ങനെയൊക്കെ ആണോ? ആസിഫിനോട് ദേഷ്യപ്പെട്ട് മോഹൻലാൽ
Big Boss Malayalam Season 8 Asif Kadal Komban Issue:ആസിഫ് കടൽ കൊമ്പനോട് നടത്തിയ ഒരു പരാമർശമാണ് ലാലേട്ടനെ ചൊടിപ്പിച്ചത്. തർക്കത്തിനിടയിൽ കടൽക്കൊമ്പനെ കുറിച്ച് അദ്ദേഹത്തിന്റെ ജോലിയെ പരാമർശിച്ചു കൊണ്ടും വളരെ മോശമായിട്ടുള്ള ഒരു ഒരു കാര്യമായിരുന്നു ആസിഫ് പറഞ്ഞത്.ഇതിനെതിരെയാണ് അടുത്ത എപ്പിസോഡിൽ എത്തിയ മോഹൻലാൽ വളരെ ഗൗരവത്തോടെ ആ വിഷയത്തെ ചോദ്യം ചെയ്യുകയും അതിലുള്ള തെറ്റ് ചൂണ്ടിക്കാണിക്കുകയും ചെയ്തത്. ഒരു തർക്കത്തിനിടയിൽ കടൽക്കൊമ്പനോട് തൊടല്ലേ തൊട്ടാൽ മീൻ നാറും എന്ന ആസിഫ് പറയുന്നുണ്ടായിരുന്നു...........

ബിഗ് ബോസ് സീസൺ എട്ടിൽ കഴിഞ്ഞ എപ്പിസോഡിൽ ആസിഫ് എന്ന മത്സരാർത്ഥിയോടെ കയർത്ത് മോഹൻലാൽ. ആസിഫ് കടൽ കൊമ്പനോട് നടത്തിയ ഒരു പരാമർശമാണ് ലാലേട്ടനെ ചൊടിപ്പിച്ചത്. തർക്കത്തിനിടയിൽ കടൽക്കൊമ്പനെ കുറിച്ച് അദ്ദേഹത്തിന്റെ ജോലിയെ പരാമർശിച്ചു കൊണ്ടും വളരെ മോശമായിട്ടുള്ള ഒരു ഒരു കാര്യമായിരുന്നു ആസിഫ് പറഞ്ഞത്. (IMAGE CREDIT SOURCE: SOCIAL MEDIA SCREEN GRAB)

ഇതിനെതിരെയാണ് അടുത്ത എപ്പിസോഡിൽ എത്തിയ മോഹൻലാൽ വളരെ ഗൗരവത്തോടെ ആ വിഷയത്തെ ചോദ്യം ചെയ്യുകയും അതിലുള്ള തെറ്റ് ചൂണ്ടിക്കാണിക്കുകയും ചെയ്തത്. ഒരു തർക്കത്തിനിടയിൽ കടൽക്കൊമ്പനോട് തൊടല്ലേ തൊട്ടാൽ മീൻ നാറും എന്ന ആസിഫ് പറയുന്നുണ്ടായിരുന്നു ഇതിനെതിരെയാണ് മോഹൻലാൽ ചോദ്യം ഉന്നയിച്ച രംഗത്തെത്തിയിരിക്കുന്നത്. അങ്ങനെയൊക്കെ പറയാൻ പാടുണ്ടോ എന്നാണ് മോഹൻലാൽ ചോദിക്കുന്നത് ഇവിടെ എത്ര പേർ നന്നായി ഗെയിം കളിക്കുന്നുണ്ട് ഈ രീതിയിലൊക്കെ സംസാരിക്കാൻ പാടുണ്ടോ. ഇത് നിങ്ങൾ മാത്രമല്ല ഒരുപാട് കുടുംബവും കുട്ടികളും പ്രേക്ഷകരും കാണുന്ന ഒരു ഷോയാണ് ഇത്. അതിനാൽ ഈ രീതിയിൽ സംസാരിക്കുന്നത് ശരിയാണോ എന്നും മോഹൻലാൽ ആസിഫിനോട് ചോദിച്ചു.

അങ്ങനെയൊക്കെ പറയാൻ പാടുണ്ടോ എന്നാണ് മോഹൻലാൽ ചോദിക്കുന്നത് ഇവിടെ എത്ര പേർ നന്നായി ഗെയിം കളിക്കുന്നുണ്ട് ഈ രീതിയിലൊക്കെ സംസാരിക്കാൻ പാടുണ്ടോ. ഇത് നിങ്ങൾ മാത്രമല്ല ഒരുപാട് കുടുംബവും കുട്ടികളും പ്രേക്ഷകരും കാണുന്ന ഒരു ഷോയാണ് ഇത്. അതിനാൽ ഈ രീതിയിൽ സംസാരിക്കുന്നത് ശരിയാണോ എന്നും മോഹൻലാൽ ആസിഫിനോട് ചോദിച്ചു.

അതേസമയം ആസിഫിന്റെ പരാമർശം അങ്ങേയറ്റം മോശമാണെന്നാണ് പ്രേക്ഷകരും അഭിപ്രായപ്പെടുന്നത് ഒരിക്കലും ഒരാളോട് ആ രീതിയിൽ സംസാരിക്കാൻ പാടില്ല എന്ന് പ്രേക്ഷകരും അഭിപ്രായപ്പെടുന്നു. അതേസമയം രാഹുൽ ഈശ്വറിന്റെ നിരാഹാരത്തിനെതിരെ ബിഗ് ബോസ് രംഗത്ത് എത്തിയിട്ടുണ്ട് പുറത്തുനിന്നുള്ള ഒരു കാര്യം വീടിനുള്ളിൽ പറയാൻ പാടില്ല അതിനുവേണ്ടി ഇവിടെ നിരാഹാരം കിടന്നിട്ട് കാര്യം ഉണ്ടോ എന്നും ബിഗ് ബോസ് രാഹുൽ ഈശ്വറിനോട് ചോദിക്കുന്നു.

എന്നാൽ ഇതൊന്നും മനസ്സിലാവാതെ നിയമമാണെന്നും തിരിച്ചറിയാൻ സാധിക്കാതെ രാഹുൽ ഈശ്വർ ബിഗ് ബോസിനോട് ഞങ്ങളെല്ലാവരും വരുന്നുണ്ട് മറ്റൊരു ഫീൽഡിൽ നിന്നാണ് അപ്പോൾ ഈ കാര്യങ്ങൾ പറഞ്ഞുകൂടെ എന്നൊക്കെ രാഹുൽ ഈശ്വററും ചോദിക്കുന്നുണ്ട്.