Largest Peacock Population: ഏറ്റവും കൂടുതൽ മയിലുകളുള്ള രാജ്യം ഏത്? ഇന്ത്യയുടെ ദേശീയ പക്ഷിയെക്കുറിച്ച് അറിയാം
World's Largest Peacock Population: Know Why These Colourful Birds Thrive in India: കാടുകളിലും പുല്‍മേടുകളിലും കൃഷിയിടങ്ങളിലുമെല്ലാം ഇവയെ കാണാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മയിലുകളുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ മയിലുകളുള്ള രാജ്യമായി അറിയപ്പെടുന്നത് ഇന്ത്യയാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തനത് പക്ഷിയായ ഇന്ത്യന്‍ മയില്‍ രാജ്യത്തിന്റെ പ്രകൃതിയിലും സംസ്‌കാരത്തിലും പ്രത്യേക സ്ഥാനമുണ്ട്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us