AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Idly: ഇഡലി എന്നും കഴിക്കാമോ? ആരെല്ലാം ഒഴിവാക്കണം?

Can Idlis Be Eaten Daily: നമ്മുടെ വയറിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഭക്ഷണമാണ് ഇഡ്‌ലിയെന്നാണ് ഡയറ്റീഷന്മാരുടെ അഭിപ്രായം. ഇഡ്‌ലി രാവിലെ ബ്രേക്ക്ഫാസ്റ്റിനും അല്ലെങ്കില്‍ വൈകിട്ട് അത്താഴമായും കഴിക്കാം.

aswathy-balachandran
Aswathy Balachandran | Published: 17 Nov 2025 16:32 PM
മലയാളിയുടെ പ്രീയപ്പെട്ട ബ്രേക്ഫാസ്റ്റ് വിഭവമാണ് ഇഡലി. എന്നാൽ എല്ലാ ദിവസവും ഇഡലി കഴിക്കാമോ? ആരെല്ലാം എങ്ങനെ എല്ലാം തയ്യാറാക്കിയാൽ ഒഴിവാക്കണം എന്ന് നോക്കാം.

1 / 5
ഇഡ്‌ലി ദിവസവും കഴിക്കാവുന്ന ഭക്ഷണമാണ്. എന്നാല്‍ പ്രിസര്‍വേറ്റീവുകള്‍ ചേര്‍ത്ത ഇന്‍സ്റ്റന്റ് മിക്‌സുകള്‍ ഒഴിവാക്കുന്നതാണ് ഉത്തമം. ഗര്‍ഭിണികള്‍ക്ക് ഏറ്റവും മികച്ച ചോയ്‌സ് ആണ് ഇഡ്‌ലിയെന്നാണ് ഡയറ്റീഷന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്.

2 / 5
എന്നാൽ പ്രിസർവേറ്റീവുകൾ ചേർത്താൽ ​ഗുണം പോയെന്നു മാത്രമല്ല ദോഷവുമാണ്. അതിനാൽ ഇത്തരത്തിലുള്ള ഇഡലി മിക്സുകൾ ഒഴിവാക്കി ​സാധാരണപോലെ തയ്യാറാക്കിയാൽ ഇത്രയും ​ഗുണമുള്ള ഭക്ഷണം വേറെയില്ല.

3 / 5
സാമ്പാറിനൊപ്പം ഇഡ്‌ലി കഴിക്കുന്നതാണ് മികച്ച കോമ്പിനേഷന്‍. ഇത് പ്രോട്ടീനും നാരുകളും ലഭ്യമാകാന്‍ സഹായിക്കുന്നു. അതിലൂടെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും കഴിയും.

4 / 5
നമ്മുടെ വയറിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഭക്ഷണമാണ് ഇഡ്‌ലിയെന്നാണ് ഡയറ്റീഷന്മാരുടെ അഭിപ്രായം. ഇഡ്‌ലി രാവിലെ ബ്രേക്ക്ഫാസ്റ്റിനും അല്ലെങ്കില്‍ വൈകിട്ട് അത്താഴമായും കഴിക്കാം.

5 / 5