AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Chanakya Niti: ജോലിസ്ഥലത്തെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാം! ഈ 3 രഹസ്യ നിയമങ്ങൾ ശീലിക്കൂ

Chanakya Niti for Office Politics: ഓഫീസിൽ ജോലി ചെയ്യുക എന്നത് എല്ലാവർക്കും എപ്പോഴും എളുപ്പമുള്ള കാര്യമല്ല. പലപ്പോഴും ജോലിയുടെ സമ്മർദ്ദത്തേക്കാൾ വലിയ ബുദ്ധിമുട്ട് സഹപ്രവർത്തകരുടെ പെരുമാറ്റത്തിൽ നിന്നായിരിക്കും ഉണ്ടാകുന്നത്. എന്നാൽ, നിങ്ങളുടെ ഓഫീസിലെ ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും വിജയം നേടാനും, ആചാര്യ ചാണക്യന്റെ നയങ്ങൾ സഹായിക്കും

Nithya Vinu
Nithya Vinu | Published: 06 Nov 2026 | 10:42 AM
ഓഫീസിൽ ജോലി ചെയ്യുക എന്നത് എല്ലാവർക്കും എപ്പോഴും എളുപ്പമുള്ള കാര്യമല്ല. പലപ്പോഴും ജോലിയുടെ സമ്മർദ്ദത്തേക്കാൾ വലിയ ബുദ്ധിമുട്ട് സഹപ്രവർത്തകരുടെ പെരുമാറ്റത്തിൽ നിന്നായിരിക്കും ഉണ്ടാകുന്നത്. ചില സഹപ്രവർത്തകർ നിരന്തരം നിങ്ങളുടെ കുറ്റങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുമ്പോൾ, മറ്റുചിലർ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാൻ ശ്രമിച്ചേക്കാം. (Image Credit source: Unsplash)

1 / 5
ചിലർ മറ്റുള്ളവരെ താഴ്ത്തിക്കെട്ടാനും അവരുടെ ജോലി തടസ്സപ്പെടുത്താനും ഒരു അവസരവും പാഴാക്കാറില്ല. നിങ്ങളുടെ ഓഫീസിലെ ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും വിജയം നേടാനും, ആചാര്യ ചാണക്യന്റെ നയങ്ങൾ സഹായിക്കും. ഓഫീസിലെ പ്രശ്നങ്ങളെ നേരിടാൻ സഹായിക്കുന്ന ആ 3 പ്രധാന തന്ത്രങ്ങൾ ഇതെല്ലാമാണ്...

2 / 5
സാഹചര്യം നല്ലതോ ചീത്തയോ ആകട്ടെ, ഒരിക്കലും പെട്ടെന്ന് പ്രതികരിക്കരുത്. ഓഫീസിൽ ഏതെങ്കിലും സഹപ്രവർത്തകൻ നിരന്തരം നിങ്ങളെ ശല്യപ്പെടുത്തുകയോ ആവശ്യമില്ലാതെ തർക്കിക്കാൻ ശ്രമിക്കുകയോ ചെയ്താൽ, അവരുടെ പ്രകോപനത്തിന് വഴങ്ങരുത്. ആദ്യം സാഹചര്യം എന്താണെന്ന് മനസ്സിലാക്കുക, അതിനുശേഷം ചിന്തിച്ച് മാത്രം മറുപടി നൽകുക.

3 / 5
നിങ്ങളുടെ പദ്ധതികൾ എപ്പോഴും രഹസ്യമായി സൂക്ഷിക്കുക. എത്ര അടുത്ത സുഹൃത്തായാലും, ആ പദ്ധതികൾ പൂർത്തിയാകുന്നത് വരെ നിങ്ങളുടെ പ്ലാനുകൾ ആരോടും വെളിപ്പെടുത്തരുത്. ഓഫീസിൽ നിങ്ങൾ ഏറ്റവും അടുത്ത സുഹൃത്തായി കാണുന്ന വ്യക്തി തന്നെയാകാം നിങ്ങളോട് ഏറ്റവും കൂടുതൽ അസൂയ പുലർത്തുന്നത്.

4 / 5
ഓഫീസിൽ ആരെങ്കിലും നിരന്തരം നിങ്ങളെ അപമാനിക്കുകയോ, നിങ്ങളുടെ കഠിനാധ്വാനത്തെ അവഗണിക്കുകയോ, മാനസികമായി തളർത്താൻ നോക്കുകയോ ചെയ്താൽ, ആ സാഹചര്യം സാധാരണമാണെന്ന് കരുതി മൗനം പാലിക്കരുത്. ആത്മാഭിമാനത്തെയും മാനസിക സമാധാനത്തെയും ബാധിക്കുന്നുണ്ടെങ്കിൽ, മെച്ചപ്പെട്ട അവസരങ്ങൾ തേടാം. (നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെയും വിശ്വാസത്തെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല)

5 / 5
Follow Us