‘നോ മില്‍ക്ക്’ പോളിസി നടപ്പിലാക്കിയ സിആര്‍7! എന്തുകൊണ്ടാണ് റൊണാള്‍ഡോ പാല്‍ കുടിക്കാത്തത്?
Cristiano Ronaldo Diet: 41-ാം വയസിലും ഫിറ്റ്‌നസിന് ഒട്ടും കുറവു വരുത്താത്ത ക്രിസ്റ്റ്യാനോ റൊണാൾഡോ പാല്‍ കുടിക്കാറില്ല. രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വേറിട്ട ജീവിതശൈലി ചര്‍ച്ചയാകുന്നത്. സിആര്‍ 7 നടപ്പിലാക്കിയ 'നോ മില്‍ക്ക് പോളിസി' ആണ് ഇതില്‍ ശ്രദ്ധേയം.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us