AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chanakya Niti: വിവാഹജീവിതം വിജയിക്കുമോ പരാജയപ്പെടുമോ? തീരുമാനിക്കുന്നത് ഈ നാല് കാര്യങ്ങൾ

Chanakya Niti on Marriage: എടുത്ത് ചാട്ടങ്ങളെ നിയന്ത്രിക്കാനും നിങ്ങളുടെ ജീവിതത്തിൽ മൂന്നാമതൊരാൾ വരാതെ സൂക്ഷിക്കാനും രണ്ടുപേർക്കും ഒരുപോലെ സാധിക്കണമെന്ന് ചാണക്യൻ പറയുന്നു.

Nithya Vinu
Nithya Vinu | Published: 14 Oct 2025 | 05:48 PM
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. വിവാഹജീവിതം വിജയിക്കുമോ, പരാജയപ്പെടുമോ എന്ന് തീരുമാനിക്കുന്ന ചില കാര്യങ്ങളെ കുറിച്ച് അദ്ദേ​ഹം തന്റെ ചാണക്യനീതിയിൽ പറയുന്നുണ്ട്. (​Image Credit: Getty Images)

1 / 5
വിവാഹബന്ധത്തിൽ ഒരു പങ്കാളിയുടെ ബുദ്ധിശക്തിക്ക് വളരെ പ്രാധാന്യമുണ്ട്. ജീവിതത്തെ ആഴത്തിൽ മനസ്സിലാക്കാനുള്ള അവരുടെ കഴിവാണത്. എടുത്ത് ചാട്ടങ്ങളെ നിയന്ത്രിക്കാനും നിങ്ങളുടെ ജീവിതത്തിൽ മൂന്നാമതൊരാൾ വരാതെ സൂക്ഷിക്കാനും സാധിക്കണം. (​Image Credit: Getty Images)

2 / 5
വിവാഹജീവിതത്തിൽ സ്നേഹത്തിനും വിശ്വാസത്തിനുമാണ് പ്രാധാന്യം. പരാജയം, ദേഷ്യം, കുടുംബം, മാറ്റങ്ങൾ എന്നിവയെ രണ്ട് വ്യക്തികൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനനുസരിച്ചിരിക്കും മുന്നോട്ടുള്ള ജീവിതം. (​Image Credit: Getty Images)

3 / 5
പങ്കാളിയുടെ മാനസികാവസ്ഥ മനസിലാക്കാൻ കഴിയണം. ഇത് വെറും ദേഷ്യത്തിൻ്റെ പ്രശ്നം മാത്രമല്ല. അവരെ മനസിലാക്കാനും അവരുടെ പ്രശ്നങ്ങളെ പൂർണമായി ഉൾക്കൊണ്ട് പരിഹരിക്കാനും സാധിച്ചാൽ മാത്രമേ കുടുംബജീവിതം മുന്നോട്ട് പോവുകയുള്ളൂ. (​Image Credit: Getty Images)

4 / 5
പരസ്പരം വീട്ടുവീഴ്ച ചെയ്യണം. കരിയർ, രോഗങ്ങൾ, തുടങ്ങിയ ആവശ്യങ്ങൾക്കനുസരിച്ച് പരസ്പരം വീട്ടുവീഴ്ച ചെയ്യുകയും സഹായിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് കുടുംബജീവിതം മനോഹരമാകുന്നതെന്ന് ചാണക്യൻ പറയുന്നു. (​Image Credit: Getty Images)

5 / 5