മെട്രോയിൽ ഫ്രീ ആയി യാത്ര ചെയ്യാം; ഇവർക്ക് മാത്രം | Chennai Metro Announces Free Rides for IPL Ticket Holders on April 14 Malayalam news - Malayalam Tv9

Chennai Metro: മെട്രോയിൽ ഫ്രീ ആയി യാത്ര ചെയ്യാം; ഇവർക്ക് മാത്രം

Published: 

14 Apr 2026 | 10:20 AM

Chennai Metro Free Rides for IPL Ticket Holders: സ്റ്റേഡിയത്തിലേക്കും തിരികെയുള്ള യാത്രയും സൗജന്യമായി ചെയ്യാം. ഗവൺമെന്റ് എസ്റ്റേറ്റ് മെട്രോയിൽ നിന്നുള്ള അവസാന ട്രെയിൻ മത്സരത്തിന് ശേഷം പുലർച്ചെ 1 മണിക്ക് വിംകോ നഗർ ഡിപ്പോ മെട്രോ സ്റ്റേഷനിലേക്കും എയർപോർട്ട് മെട്രോ സ്റ്റേഷനിലേക്കും പുറപ്പെടും.

1 / 5
ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷ വാർത്തയുമായി ചെന്നൈ മെട്രോോ റെയിൽവേ ലിമിറ്റഡ്. ഏപ്രിൽ 14ന് (ഇന്ന്) നടക്കുന്ന ഐപിഎൽ മത്സരം കാണാൻ പോകുന്നവർക്ക് സൗജന്യമായി യാത്ര ചെയ്യാം.

ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷ വാർത്തയുമായി ചെന്നൈ മെട്രോോ റെയിൽവേ ലിമിറ്റഡ്. ഏപ്രിൽ 14ന് (ഇന്ന്) നടക്കുന്ന ഐപിഎൽ മത്സരം കാണാൻ പോകുന്നവർക്ക് സൗജന്യമായി യാത്ര ചെയ്യാം.

2 / 5
മത്സരത്തിന്റെ ടിക്കറ്റ് കൈവശമുള്ളവർക്ക് മാത്രമാണ് ആനുകൂല്യം. സ്റ്റേഡിയത്തിലേക്കും തിരികെയുള്ള യാത്രയും സൗജന്യമായി ചെയ്യാം. മത്സരം കഴിഞ്ഞ ശേഷം ആരാധകർക്ക് വീട്ടിലെത്താൻ രാത്രി വൈകിയും സർവീസ് ഉണ്ട്.

മത്സരത്തിന്റെ ടിക്കറ്റ് കൈവശമുള്ളവർക്ക് മാത്രമാണ് ആനുകൂല്യം. സ്റ്റേഡിയത്തിലേക്കും തിരികെയുള്ള യാത്രയും സൗജന്യമായി ചെയ്യാം. മത്സരം കഴിഞ്ഞ ശേഷം ആരാധകർക്ക് വീട്ടിലെത്താൻ രാത്രി വൈകിയും സർവീസ് ഉണ്ട്.

3 / 5
ഐപിഎൽ മത്സരത്തിന്റെ ടിക്കറ്റ് എടുത്ത ആളുകൾക്ക് ചെന്നൈ മെട്രോ റെയിലിൽ മത്സര വേദിയായ ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലേക്ക് ഇത്തരത്തിൽ സൗജന്യമായി യാത്ര ചെയ്യാവുന്നതാണ്.

ഐപിഎൽ മത്സരത്തിന്റെ ടിക്കറ്റ് എടുത്ത ആളുകൾക്ക് ചെന്നൈ മെട്രോ റെയിലിൽ മത്സര വേദിയായ ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലേക്ക് ഇത്തരത്തിൽ സൗജന്യമായി യാത്ര ചെയ്യാവുന്നതാണ്.

4 / 5
ഗവൺമെന്റ് എസ്റ്റേറ്റ് മെട്രോയിൽ നിന്നുള്ള അവസാന ട്രെയിൻ മത്സരത്തിന് ശേഷം പുലർച്ചെ 1 മണിക്ക് വിംകോ നഗർ ഡിപ്പോ മെട്രോ സ്റ്റേഷനിലേക്കും എയർപോർട്ട് മെട്രോ സ്റ്റേഷനിലേക്കും പുറപ്പെടും. ഗ്രീൻ ലൈൻ സ്റ്റേഷനുകളിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർ ചെന്നൈ സെൻട്രലിൽ മാത്രമേ ഇന്റർചേഞ്ച് ചെയ്യാവൂ.

5 / 5
മത്സരത്തിന്റെ ടിക്കറ്റ് സ്റ്റേഷനിലെ കൗണ്ടറിൽ കാണിച്ചാൽ യാത്ര ടോക്കണിന് പകരമായി ടിക്കറ്റ് ക്യൂആർ കോഡ് ഉപയോ​ഗിച്ച് ഫ്രീയായി യാത്ര ചെയ്യാം. ഓൺലൈൻ ടിക്കറ്റായാലും ഫിസിക്കൽ ടിക്കറ്റായാലും ഇങ്ങനെ ചെയ്യാവുന്നതാണ്. (Image Credit: PTI, Facebook)

Follow Us
Related Photo Gallery
Shukra Gochar 2026: മിഥുനം ഉൾപ്പെടെ 4 രാശിക്കാർക്ക് ദുരിതം തുടങ്ങുന്നു! ജൂൺ എട്ടിന് ശുക്രൻ കർക്കിടകത്തിലേക്ക് പ്രവേശിക്കും
Athlete’s Foot: മഴക്കാലത്ത് കാലിലെ വളംകടി മാറ്റാൻ എന്ത് ചെയ്യണം?
Coconut Water Benefits: രാവിലെ വെറും വയറ്റിൽ തേങ്ങാവെള്ളം കുടിക്കാറുണ്ടോ?; ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ
Monsoon Food habits: മഴക്കാലത്ത് ഈ ഭക്ഷണങ്ങൾ കഴിക്കരുത്, അപകടമാണേ..
Namma Metro: നമ്മ മെട്രോ മഡവര-തുംകുരു യാത്രയ്ക്ക് ടിക്കറ്റ് നിരക്ക് കൂടും? നിര്‍മാണം ബിഎംആര്‍സിഎല്‍ അല്ലെങ്കില്‍ ഉയര്‍ന്ന ചെലവ്‌
June Grah Gochar 2026: ചിങ്ങം ഉൾപ്പെടെ 5 രാശിക്കാരുടെ നല്ല കാലം തുടങ്ങുന്നു! വ്യാഴം ഉൾപ്പെടെ പ്രധാന ഗ്രഹങ്ങൾ ജൂണിൽ സംക്രമിക്കുന്നു
കേടായ മുട്ട എങ്ങനെ തിരിച്ചറിയാം? വഴിയുണ്ട്!
മഴക്കാലത്തും വേണം മുടി സംരക്ഷണം, വഴികൾ ഇതാ
തേങ്ങാപ്പാൽ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?
വറുത്ത മീനും സവാളയും ഒന്നിച്ച് കഴിക്കുന്നത് ദോഷമാണോ?
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു