Cholera : സംസ്ഥാനം വീണ്ടും കോളറ ഭീതിയിലേക്കോ? അറിയാം ലക്ഷണങ്ങളും പ്രതിരോധവും
Kerala Cholera: തിരുവനന്തപുരത്ത് കോളറ ബാധിച്ചാണോ യുവതി മരിച്ചത് എന്ന സംശയം ഉയർന്നതോടെ സംസ്ഥാനം വീണ്ടും ഭീതിയിലേക്ക്. എസ്എടിയില്‍ ചികിത്സയിലുള്ള കുട്ടിക്ക് മെഡിക്കല്‍ കോളജ് ആശുപത്രി ലാബിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

1 / 5

2 / 5

3 / 5

4 / 5

5 / 5