AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nati Chicken: ദോശയക്കും ഇഡലിയ്ക്കുമൊപ്പം കഴിക്കാൻ നല്ല നാടൻ കോഴി കറി ആയാലോ? ട്രെൻഡായി ‘നാട്ടി ചിക്കൻ’

Nati Chicken Recipe: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഒന്നിച്ച് പങ്കെടുത്ത പ്രഭാതഭക്ഷണ സൽക്കാരത്തിലൂടെയാണ് നാട്ടി ചിക്കൻ കൂടുതൽ പ്രശസ്‌തി നേടിയത്.

Sarika KP
Sarika KP | Published: 04 Dec 2025 | 06:58 PM
ദോശയക്കും ഇഡലിയ്ക്കുമൊപ്പം കഴിക്കാൻ ഒരു കിടിലൻ നാടൻ കോഴി കറി ആയാലോ? അതും മസാല ചേർത്ത് കർണാടകയിലെ പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്ന  നാട്ടി ചിക്കൻ കറി. മസാലകൾ ചേർത്ത നല്ല ഗ്രേവിയിൽ നാടൻ ചിക്കൻ കഷ്ണങ്ങൾ തിളപ്പിച്ചാണ് ഈ പരമ്പരാഗത വിഭവം തയ്യാറാക്കുന്നത്. (Photos Credit: Unsplash)

1 / 5
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഒന്നിച്ച് പങ്കെടുത്ത പ്രഭാതഭക്ഷണ സൽക്കാരത്തിലൂടെയാണ് നാട്ടി ചിക്കൻ കൂടുതൽ പ്രശസ്‌തി നേടിയത്. ഇനി ഈ അടിപൊളി വിഭവം നമുക്കും ഒന്ന് പരീക്ഷിച്ച് നോക്കാം.  ഇഡ്ഡലി, ദോശ എന്നിവയ്ക്ക് പുറമെ ചോറിനൊപ്പവും ഈ വിഭവം കഴിക്കാം.

2 / 5
നാട്ടി ചിക്കൻ തയ്യാറാക്കുന്ന വിധം: നന്നായി കഴുകി വൃത്തിയാക്കി ചിക്കനിലേക്ക് ആവശ്യത്തിന് മഞ്ഞൾ പൊടി, ഉപ്പ്, വെള്ളം എന്നിവ ചേർത്ത്  പ്രഷർ കുക്കറിൽ വേവിച്ചെടുക്കണം.

3 / 5
ഇതിനിടെയിൽ മല്ലിയില, ജീരകം, കുരുമുളക്, ഉണങ്ങിയ ചുവന്ന മുളക്, ഗ്രാമ്പൂ, കറുവപ്പട്ട, പെരുംജീരകം, വെളുത്തുള്ളി, ഇഞ്ചി, ഉള്ളി, തക്കാളി, വറുത്തെടുത്ത തേങ്ങ എന്നിവ അരച്ചെടുത്ത് ഒരു മസാലക്കൂട്ട് തയ്യാറാക്കണം.

4 / 5
തയ്യാറാക്കിയ മസാലക്കൂട്ടിലേക്ക് വേവിച്ച ചിക്കൻ ചേർത്ത് തിളപ്പിക്കണം. മസാലക്കൂട്ട് ചിക്കനിലേക്ക് നന്നായി ആഗിരണം ചെയ്യപ്പെടുന്നതുവരെയും തിളപ്പിക്കണം.വിളമ്പുന്നതിനു മുമ്പ് കടുക്, കറിവേപ്പില, ഉള്ളി എന്നിവ വറുത്ത് ഇതിലേക്ക് താളിക്കണം.

5 / 5