കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
സാധാരണയായി വൃശ്ചിക മാസത്തിലെ പൂർണ്ണചന്ദ്ര ദിനത്തിലാണ് തൃക്കാർത്തിക വരുന്നത്. ഈ ദിവസം എല്ലാ വീടുകളിലും ക്ഷേത്രങ്ങളിലും ദീപങ്ങൾ തെളിയിച്ച് ആഘോഷിക്കും.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6