AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diya Krishna: ഞാന്‍ പ്രഗ്നന്റായ അതേ സ്പീഡിലാണ് ഓസിയും ആയത്; ഇപ്പോള്‍ എല്ലാം ഓമിയെ ചുറ്റിപ്പറ്റി: സിന്ധു കൃഷ്ണ

Sindhu Krishna Talks About Neeom Ashwin Krishna: വീട്ടിലേക്ക് കുഞ്ഞ് അതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് കൃഷ്ണകുമാറും കുടുംബവും. മകള്‍ ദിയയുടെ മകന്‍ ഓമി എന്ന നിഓമിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അവരുടെ ജീവിതം. കുഞ്ഞിന്റെ വിശേഷങ്ങളെല്ലാം തന്നെ താര കുടുംബം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

shiji-mk
Shiji M K | Published: 14 Jul 2025 09:15 AM
കൊച്ചുമകന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് സിന്ധു കൃഷ്ണ. കുഞ്ഞിനെ കുറിച്ച് വാതോരാതെയാണ് കുടുംബം ഒന്നടങ്കം സംസാരിക്കുന്നത്. ജീവിതത്തിലെ പുതിയ ഘട്ടം താനും വീട്ടിലെ മറ്റുള്ളവരും നന്നായി എഞ്ചോയ് ചെയ്യുന്നുണ്ടെന്നാണ് സിന്ധു പറയുന്നത്. കുഞ്ഞിനെ ഇളം വെയില്‍ കൊള്ളിക്കുന്നതിനെ കുറിച്ച് പറഞ്ഞാണ് സിന്ധു സംസാരിച്ച് തുടങ്ങുന്നത്. (Image Credits: Instagram)

1 / 5
ഓമിയെ ഇളം വെയില്‍ കൊള്ളിക്കാന്‍ സാധിച്ചില്ലെന്നും അപ്പോഴെല്ലാം അവന്‍ നല്ല ഉറക്കത്തിലായിരിക്കുമെന്നും സിന്ധു തന്റെ വ്‌ളോഗില്‍ പറഞ്ഞു. വൈകീട്ടും രാത്രിയുമെല്ലാം ഒരുപാട് ഉറങ്ങിയിട്ട് പാതിരാത്രിയായപ്പോള്‍ എഴുന്നേറ്റിരുന്നു. അവന്‍ ഉറങ്ങുമ്പോള്‍ എടുക്കാന്‍ തോന്നിയില്ല. അതെല്ലാം ഞാന്‍ ആസ്വദിക്കുന്നു.

2 / 5
എനിക്ക് വിവാഹം കഴിഞ്ഞ സമയത്ത് ഉടനെ അമ്മയാകാന്‍ പ്ലാനൊന്നുമുണ്ടായിരുന്നില്ല. കിച്ചുവും ഞാനും വിവാഹം കഴിക്കുമ്പോള്‍ ഞാന്‍ എംഎ രണ്ടാം വര്‍ഷം പഠിക്കുകയാണ്. ആ സമയത്താണ് അമ്മ സംഘടന രൂപീകരിക്കുന്നത്. കിച്ചു അതിന്റെ സ്റ്റാര്‍ ഷോയുടെ പ്രാക്ടീസ് തിരക്കിലായതിനാല്‍ ഹണിമൂണ്‍ ഒന്നും പോകാന്‍ പറ്റിയില്ല. വൈകാതെ ഗര്‍ഭിണിയാകുകയും ചെയ്തു.

3 / 5
മദര്‍ഹുഡ് എന്നത് പ്രതീക്ഷിക്കാത്ത സമയത്താണ് എന്നെ തേടിയെത്തിയത്. അതുപോലെ തന്നെയാണ് ഇപ്പോഴുള്ള ഫേസും. ഞാന്‍ പ്രഗ്നന്റായ അതേ സ്പീഡിലാണ് ഓസിയും ഗര്‍ഭിണിയായത്. എന്റെ കല്യാണം ഡിസംബറിലും അഹാനയെ പ്രസവിച്ചത് ഒക്ടോബറിലുമായിരുന്നു.

4 / 5
ഓസിയുടെ കല്യം സെപ്റ്റംബറിലായിരുന്നു ജൂലൈയില്‍ അവള്‍ പ്രസവിച്ചു. രണ്ടും ഒരുപോലെയാണ്. ഇപ്പോള്‍ വീട്ടിലെ എല്ലാ കാര്യങ്ങളും ഓമിയെ ചുറ്റിപ്പറ്റിയാണ് നടക്കുന്നതെന്നും സിന്ധു വീഡിയോയില്‍ പറഞ്ഞു.

5 / 5