ആ വമ്പൻ അപ്ഡേറ്റ് എത്താൻ ഇനി മണിക്കൂറുകൾ മാത്രം! ദുൽഖർ സൽമാൻ ചിത്രം ‘ ഐ ആം ഗെയിം’ ഫസ്റ്റ് ലുക്ക് വരുന്നു | Dulquer Salmaan’s Movie I’m Game First Look Release Date Out November 28 at 6 PM Malayalam news - Malayalam Tv9

‘I’m Game’ Movie: ആ വമ്പൻ അപ്ഡേറ്റ് എത്താൻ മണിക്കൂറുകൾ മാത്രം! ദുൽഖർ സൽമാൻ ചിത്രം ‘ ഐ ആം ഗെയിം’ ഫസ്റ്റ് ലുക്ക് വരുന്നു

Published: 

28 Nov 2025 10:32 AM

Dulquer Salmaan's 'I'm Game' Update: ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് റിലീസ് സംബന്ധിച്ച അപ്ഡേറ്റാണ് താരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് തീയതി വൈകിട്ട് 6 മണിക്ക് പുറത്തെത്തും.

1 / 5കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ചിത്രമാണ് ഐ ആം ഗെയിം. ആര്‍ഡിഎക്സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ദുൽഖർ ആരാധകർ.

കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ചിത്രമാണ് ഐ ആം ഗെയിം. ആര്‍ഡിഎക്സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ദുൽഖർ ആരാധകർ.

2 / 5

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രധാന അപ്ഡേറ്റ് താരം തന്നെ പുറത്തുവിട്ടിരുന്നു.ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് റിലീസ് സംബന്ധിച്ച അപ്ഡേറ്റാണ് താരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് തീയതി വൈകിട്ട് 6 മണിക്ക് പുറത്തെത്തും.

3 / 5

തമിഴിലും തെലുങ്കിലുമൊക്കെ തിളങ്ങി നില്‍ക്കുന്ന ദുൽഖർ ഒരു വലിയ ഇടവേളയ്ക്കു ശേഷം മലയാളത്തില്‍ അഭിനയിക്കുന്ന സിനിമയാണ് ‘ഐ ആം ഗെയിം’. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയിലാണ് ആരാധകർ.

4 / 5

സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

5 / 5

ആന്റണി വർഗീസ് പെപ്പെ, എസ്.ജെ. സൂര്യ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. അടുത്ത വർഷം ഏപ്രിലില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും