Coconut Shell DIY: പൈസ ചെലവില്ല, ക്രിസ്മസിന് ചിരട്ട മതി! 5 കിടിലൻ ഐഡിയകൾ ഇതാ…
Coconut Shell Christmas DIY Ideas: ദേ വീണ്ടുമൊരു ക്രിസ്മസ് എത്താറായി. സ്റ്റാർ, പുൽക്കൂട്ട്.... അങ്ങനെ ഇനി വീടിനെ അലങ്കരിക്കാനുള്ള നെട്ടോട്ടത്തിലാകും നമ്മൾ. എന്നാൽ ഇത്തവണ അധികം പൈസ ചെലവില്ലാതെ തന്നെ ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടിയാലോ. നമ്മുടെ വീടുകളിൽ സുലഭമായി ലഭിക്കുന്ന ചിരട്ട ഉപയോഗിച്ച് ക്രിസ്മസ് അലങ്കാരങ്ങൾ നിർമ്മിക്കാൻ സാധിക്കും.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us